Fri, Jan 23, 2026
19 C
Dubai
Home Tags Malappuram

Tag: malappuram

കരിപ്പൂരിൽ അപകടത്തിൽ തകർന്ന വിമാനം പൊളിച്ചു നീക്കും

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട് തകര്‍ന്ന എയര്‍ ഇന്ത്യ ‌എക്‌സ്​പ്രസ് വിമാനം പൊളിച്ചു നീക്കാനുള്ള നടപടികള്‍ അവസാന ഘട്ടത്തില്‍. ഇതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. അപകടം നടന്ന സ്ഥലത്ത് നിന്നും വിമാനം മാറ്റാനുള്ള നീക്കാമായിരുന്നു...

ഇരട്ടകുട്ടികളുടെ മരണം; ഡോ. ഹുദവി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു

മലപ്പുറം: സർക്കാർ ആശുപത്രികള്‍ ചികിൽസ നിഷേധിച്ചതിനെ തുടര്‍ന്ന് മലപ്പുറത്ത് യുവതിയുടെ രണ്ട് ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡോ. സൈനുൽ ആബിദീൻ ഹുദവി പുത്തനഴി, ദേശീയ മനുഷ്യാവകാശ കമ്മീഷന്...

ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം: കളക്‌ടർ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മലപ്പുറം ജില്ലാ കളക്‌ടർ കെ. ഗോപാലകൃഷ്‌ണനാണ് നോട്ടീസ് നല്‍കിയത്. നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ രേഖാമൂലം...

ഇരട്ടകുട്ടികളുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെകെ ശൈലജ

തിരുവനന്തപുരം: ചികിത്സ നിഷേധിച്ചതിനെ തുടർന്ന് കോഴിക്കോട്ട് ഇരട്ടകുട്ടികൾ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോ​ഗ്യമന്ത്രി കെകെ ശൈലജ. സംഭവത്തിൽ അന്വേഷണം നടത്തി എത്രയും വേ​ഗം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് മന്ത്രി...

ഇരട്ടകുട്ടികളുടെ മരണം; മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ച് എം.എല്‍.എ ടി.വി ഇബ്രാഹിം

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ച് കൊണ്ടോട്ടി എം.എല്‍.എ ടി.വി ഇബ്രാഹിം. സംഭവം ആരോഗ്യവകുപ്പിന് അപമാനകരമാണ്. കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അവാര്‍ഡുകളെക്കാള്‍ വിലയുള്ളതാണ്...

ചികിത്സ നിഷേധിച്ചു; കോവിഡ് മുക്ത ജൻമം നല്‍കിയ ഇരട്ട കുഞ്ഞുങ്ങള്‍ മരിച്ചു

മലപ്പുറം : കോവിഡ് മുക്തയായ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. മലപ്പുറത്താണ് സംഭവം നടന്നത്. കൊണ്ടോട്ടി സ്വദേശിയായ യുവതിക്കാണ് ചികിത്സ നിഷേധിച്ചത്. ചികിത്സക്കായി യുവതി മൂന്ന് ആശുപത്രികളില്‍ ചെന്നെങ്കിലും ചികിത്സ നിഷേധിച്ചു....

മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട

മലപ്പുറം: ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട. വാഹന പരിശോധനക്കിടെ 300 കിലോ കഞ്ചാവാണ് പിടികൂടിയത്. കേസില്‍ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഉള്ളി നിറച്ച മിനിലോറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. മലപ്പുറം...

വിപ്ളവം സൃഷ്‌ടിച്ച് മൂത്തേടം; 101 റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

കരുളായി: കാലങ്ങളായി മൂത്തേടമെന്ന ഉള്‍നാടന്‍ പഞ്ചായത്ത് അനുഭവിക്കുന്ന യാത്രാ ദുരിതത്തിന് അവസാനം. പ്രാദേശിക റോഡ് വികസന പ്രകാരം ഈ പഞ്ചായത്തില്‍ വിവിധ പദ്ധതികളിലായി നൂറ്റിയൊന്ന് റോഡുകളാണ് നിര്‍മിക്കുന്നത്. 9.55 കോടി രൂപയാണ് ചെലവ്....
- Advertisement -