Tag: MALAYALAM AUTO NEWS
ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് പ്രോല്‍സാഹനം; ബജറ്റില്‍ 50 ശതമാനം നികുതി ഇളവ് പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് 50 ശതമാനം നികുതി ഇളവ് അനുവദിച്ചു. ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക്കാണ് നികുതി ഇളവ് പ്രഖ്യാപിച്ചത്. ആദ്യ അഞ്ച് വര്‍ഷത്തേക്കുള്ള നികുതിയിലാണ് ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് 50...
വിപണിയില്‍ എത്താനൊരുങ്ങി അപ്രീലിയ eSR1 ഇലക്‌ട്രിക് മൈക്രോ സ്‌കൂട്ടര്‍
ഇറ്റാലിയന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ അപ്രീലിയ eSR1 ഇലക്‌ട്രിക് സ്‌കൂട്ടറുമായി എത്താനൊരുങ്ങുന്നു. ഹിന്ദുസ്‌ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ മൈക്രോ സ്‌കൂട്ടറിന് 350W ബ്രഷ്‌ലെസ്സ് മോട്ടോറാണുള്ളത്.
കുറഞ്ഞ വേഗതയില്‍ നഗരത്തില്‍ സഞ്ചരിക്കാന്‍...
അടുത്ത മൂന്ന്, നാല് മാസത്തേക്ക് ഇന്ത്യന്‍ വാഹന നിര്‍മാണം പ്രതിസന്ധിലാകാന്‍ സാധ്യത
ആഗോള തലത്തില്‍ ഷിപ്പിംഗ് കണ്ടെയ്‌നറുകളുമായി ബന്ധപ്പെട്ട് നേരിടുന്ന ക്ഷാമം മൂലം ഇന്ത്യന്‍ വാഹന നിര്‍മാതാക്കളുടെ ഉല്‍പ്പാദനം അടുത്ത മൂന്ന് മുതല്‍ നാല് മാസത്തേക്ക് പ്രതിസന്ധിലാകാന്‍ സാധ്യതയുളളതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചേഴ്‌സ്...
എല്ലാ കാറുകളിലും രണ്ട് എയർബാഗ് നിർബന്ധമാക്കാൻ സർക്കാർ നീക്കം
ന്യൂഡെൽഹി: കാറുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതൽ നടപടികൾ സ്വീകരിക്കാനൊരുങ്ങി അധികൃതർ. പുതിയ റിപ്പോർട്ട് പ്രകാരം എല്ലാ കാറുകളിലും രണ്ട് എയർബാഗ് നിർബന്ധമാക്കുന്നതിനുള്ള നീക്കത്തിലാണ് സർക്കാർ. 800 സിസിക്ക് മുകളിൽ ശേഷിയുള്ള വാഹനങ്ങൾക്ക്...
ഇലക്‌ട്രിക് വാഹനങ്ങള്‍ക്കായി പുതിയ ആറ് ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ആരംഭിച്ച് കെഎസ്ഇബി
രാജ്യത്ത് ഇലക്‌ട്രിക് വാഹനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് ശ്രമങ്ങൾ ആരംഭിച്ച് കേരളാ സര്‍ക്കാരും. ഇതിന്റെ ഭാഗമായി ഇലക്‌ട്രിക് വാഹനങ്ങള്‍ക്കായി വിവിധ ഇടങ്ങളില്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ കെഎസ്ഇബി ഒരുക്കിക്കഴിഞ്ഞു. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഫെയ്സ്ബുക്ക് പേജിലൂടെ...
കാറിന് രണ്ടര ലക്ഷം രൂപ വരെ വിലക്കുറവ്; വര്‍ഷാവസാന ഓഫറുമായി ഹോണ്ട
കാറുകള്‍ക്ക് തകര്‍പ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹോണ്ട. ബിഎസ് 6 കാറുകള്‍ക്ക് രണ്ടര ലക്ഷം രൂപ വരെയാണ് വര്‍ഷാവസാന ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കാഷ് ഡിസ്‌കൌണ്ട്, എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍, എക്‌സ്‌റ്റൻഡഡ് വാറണ്ടി എന്നിവയും ഉള്‍പ്പെടുന്നു.
ബിഎസ് 6...
ഇന്ത്യന്‍ വിപണിയില്‍ ഡിമാൻഡ് കൂടി താര്‍; നാളെ മുതല്‍ വില വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്
ഈ വര്‍ഷം 2020 മഹീന്ദ്ര താറിന് ഇന്ത്യന്‍ ഉപഭോക്‌താക്കളില്‍ നിന്ന് ലഭിച്ചത് വിലയ സ്വീകരണമാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ 20,000-ല്‍ അധികം യൂണിറ്റുകളുടെ ബുക്കിംഗാണ് വാഹനം നേടിയെടുത്തത്. നിലവില്‍ ചില നിര്‍ദ്ദിഷ്‌ട വേരിയന്റുകള്‍ക്കായി കാത്തിരിപ്പ്...
വിപണിയില്‍ എത്തിയിട്ട് ഒരു മാസം; 20000 ബുക്കിംഗുകളുമായി മഹിന്ദ്ര താര്‍ മുന്നോട്ട്
ഔദ്യോഗികമായി പുറത്തിറക്കി ഒരു മാസം പിന്നിടുമ്പോഴേക്കും 20000 ബുക്കിംഗുകളുമായി മഹിന്ദ്ര താര്‍ മുന്നോട്ട്. കോവിഡ് വ്യാപനം ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് ഇടയിലും മികച്ച സ്വീകാര്യതയാണ് മഹീന്ദ്രയുടെ പുതിയ കരുത്തന് വാഹനപ്രേമികളില്‍ നിന്നും ലഭിക്കുന്നത്....






































