Tag: MALAYALAM BUSINESS NEWS
10,000 കോടിയുടെ നിക്ഷേപ പദ്ധതിയുമായി ബിപിസിഎൽ
മുംബൈ: രാജ്യത്തെ 6 നഗരങ്ങളിൽ വൻ നിക്ഷേപത്തിന് ഒരുങ്ങി ബിപിസിഎൽ (ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്). സിറ്റി ഗ്യാസ് വിതരണ ശൃംഖലകൾ സ്‌ഥാപിക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10,000 കോടി രൂപ നിക്ഷേപിക്കുമെന്നാണ്...
ഇടിഞ്ഞു താഴ്ന്ന് ഓഹരി വിപണി; സെൻസെക്‌സിന് നഷ്‌ടം 1015 പോയിന്റ്
മുംബൈ: ആഗോളതലത്തിൽ ഓഹരി വിപണിയിലുണ്ടായ ആശങ്കകൾ രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. ഉച്ചയോടെ സെൻസെക്‌സ് 1000 പോയിന്റിലേറെ താഴ്ന്നു. നിഫ്റ്റിയാകട്ടെ 17,300ലെത്തുകയും ചെയ്‌തു. ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയുടെ യോഗ തീരുമാനം പുറത്തു വരാനിരിക്കെയാണ്...
രാജ്യത്തെ ഭക്ഷ്യ എണ്ണ ഇറക്കുമതിയിൽ വൻ വർധനവ്
ന്യൂഡെൽഹി: 2021 ഏപ്രിൽ-ഡിസംബർ കാലയളവിൽ രാജ്യത്തെ ഭക്ഷ്യ എണ്ണ ഇറക്കുമതിയിൽ 75 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. ഇറക്കുമതി കുത്തനെ ഉയർന്ന് ഏകദേശം 1,04,354 കോടി രൂപയായതായി എഡിബിൾ ഓയിൽ പ്രോസസർ അസോസിയേഷൻ അധികൃതർ...
യുഎസിൽ 100 ബില്യൺ ഡോളർ മുടക്കി ചിപ്പ് പ്ളാന്റ് നിർമിക്കാൻ ഒരുങ്ങി ഇന്റൽ
ഒഹായോ: സ്‌മാർട്ട്‌ഫോണുകൾ മുതൽ കാറുകൾ വരെയുള്ളവയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന അർദ്ധ ചാലകങ്ങളുടെ ആഗോള ക്ഷാമത്തിനിടയിൽ ഉൽപാദന ശേഷി വർധിപ്പിക്കാൻ പുതിയ പദ്ധതിയുമായി ഇന്റൽ രംഗത്ത്. ഇതിന്റെ ഭാഗമായി യുഎസിലെ ഒഹായോയിൽ ലോകത്തിലെ ഏറ്റവും...
ഇന്ത്യയിലെ ആഭ്യന്തര എണ്ണ ഉൽപാദനത്തിൽ 2 ശതമാനം ഇടിവ്
മുംബൈ: ശുദ്ധീകരിച്ച ക്രൂഡ് ഓയിലിന്റെ ഇന്ത്യയിലെ ഉൽപാദനം 2021 ഡിസംബറിൽ കുറഞ്ഞു. സർക്കാർ ഉടമസ്‌ഥതയിലുള്ള ഒഎൻജിസിയുടെ പ്രവർത്തനം പിന്നിലേക്ക് പോയത് ആകെ ഉൽപാദനത്തിൽ ഏകദേശം 2 ശതമാനം ഇടിവിന് കാരണമായെന്ന് ബുധനാഴ്‌ച പുറത്തുവിട്ട...
സ്‌പെക്‌ട്രം ഫീ ഇനത്തിൽ 30,791 കോടി രൂപ അടച്ച് റിലയൻസ് ജിയോ
ന്യൂഡെൽഹി: 2021 മാർച്ചിന് മുമ്പ് സ്‌പെക്‌ട്രം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട മാറ്റിവച്ച ബാധ്യതകൾ മുഴുവൻ അടച്ചതായി ബുധനാഴ്‌ച റിലയൻസ് ജിയോ അറിയിച്ചു. 2014, 2015, 2016 വർഷങ്ങളിലെ ലേലത്തിൽ ഏറ്റെടുത്ത സ്‌പെക്‌ട്രത്തിനും 2021ൽ ട്രേഡിങ്ങിനുള്ള...
എയർ ഇന്ത്യ ചെയർമാനായി വിക്രം ദേവ് ദത്തയ്‌ക്ക് നിയമനം
ന്യൂഡെൽഹി: എയർ ഇന്ത്യ ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായി വിക്രം ദേവ് ദത്തിനെ കേന്ദ്ര വ്യോമയാന മന്ത്രാലയം നിയമിച്ചു. അഡീഷണൽ സെക്രട്ടറിയുടെ പദവിയും അതിന് സമാനമായ ശമ്പളവും നിയമനത്തിലൂടെ ദത്തയ്‌ക്ക് ലഭിക്കും.
നേരത്തെ ദത്ത്...
വിപണിയിൽ ഉയർച്ച; സെൻസെക്‌സ് 74 പോയിന്റ് കൂടി
മുംബൈ: വ്യാപാര ആഴ്‌ചയുടെ ആദ്യദിനത്തിൽ സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്‌സ് 74 പോയിന്റ് ഉയർന്ന് 61,297ലും നിഫ്റ്റി 29 പോയിന്റ് നേട്ടത്തിൽ 18,285ലുമാണ് വ്യാപാരം ആരംഭിച്ചത്. മൂന്നാംപാദ ഫലങ്ങളിൽ പ്രതീക്ഷയർപ്പിച്ചാണ് വിപണിയുടെ നീക്കമെങ്കിലും...






































