Tag: MALAYALAM BUSINESS NEWS
സ്‌പെക്‌ട്രം ഫീ ഇനത്തിൽ 30,791 കോടി രൂപ അടച്ച് റിലയൻസ് ജിയോ
ന്യൂഡെൽഹി: 2021 മാർച്ചിന് മുമ്പ് സ്‌പെക്‌ട്രം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട മാറ്റിവച്ച ബാധ്യതകൾ മുഴുവൻ അടച്ചതായി ബുധനാഴ്‌ച റിലയൻസ് ജിയോ അറിയിച്ചു. 2014, 2015, 2016 വർഷങ്ങളിലെ ലേലത്തിൽ ഏറ്റെടുത്ത സ്‌പെക്‌ട്രത്തിനും 2021ൽ ട്രേഡിങ്ങിനുള്ള...
എയർ ഇന്ത്യ ചെയർമാനായി വിക്രം ദേവ് ദത്തയ്‌ക്ക് നിയമനം
ന്യൂഡെൽഹി: എയർ ഇന്ത്യ ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായി വിക്രം ദേവ് ദത്തിനെ കേന്ദ്ര വ്യോമയാന മന്ത്രാലയം നിയമിച്ചു. അഡീഷണൽ സെക്രട്ടറിയുടെ പദവിയും അതിന് സമാനമായ ശമ്പളവും നിയമനത്തിലൂടെ ദത്തയ്‌ക്ക് ലഭിക്കും.
നേരത്തെ ദത്ത്...
വിപണിയിൽ ഉയർച്ച; സെൻസെക്‌സ് 74 പോയിന്റ് കൂടി
മുംബൈ: വ്യാപാര ആഴ്‌ചയുടെ ആദ്യദിനത്തിൽ സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്‌സ് 74 പോയിന്റ് ഉയർന്ന് 61,297ലും നിഫ്റ്റി 29 പോയിന്റ് നേട്ടത്തിൽ 18,285ലുമാണ് വ്യാപാരം ആരംഭിച്ചത്. മൂന്നാംപാദ ഫലങ്ങളിൽ പ്രതീക്ഷയർപ്പിച്ചാണ് വിപണിയുടെ നീക്കമെങ്കിലും...
എൽഐസി ഓഹരി വിൽപന മാർച്ചിൽ നടന്നേക്കും
ന്യൂഡെൽഹി: രാജ്യത്തെ സ്വകാര്യ വൽക്കരണ നയങ്ങൾക്ക് കരുത്ത് പകർന്ന് എൽഐസിയുടെ ആദ്യ ഓഹരി വിൽപന മാർച്ചിൽ നടക്കുമെന്ന് സൂചന നൽകി സർക്കാർ. ഈ മാസം ഒടുവിലോ അടുത്ത മാസം ആദ്യമോ വിപണി നിയന്ത്രണ...
രാജ്യത്തെ ടെക്‌സ്‌റ്റൈൽ കയറ്റുമതിയിൽ വൻ കുതിപ്പ്
മുംബൈ: മുൻ വർഷങ്ങളെ അപേക്ഷിച്ച് 2021 ഏപ്രിൽ-ഡിസംബർ മാസങ്ങളിൽ തുണിത്തരങ്ങളുടെ കയറ്റുമതി 41 ശതമാനം വർധിച്ചതായി റിപ്പോർട്. ടെക്‌സ്‌റ്റൈൽ മേഖല തുടർച്ചയായി വ്യാപാര വർധന രേഖപ്പെടുത്തി. ഇറക്കുമതിയെ അപേക്ഷിച്ച് കയറ്റുമതി പലമടങ്ങ് കൂടുതലായിട്ടുണ്ട്....
30 മിനിറ്റിൽ വായ്‌പ; പുതിയ പോർട്ടലുമായി ഫെഡറൽ ബാങ്ക്
കൊച്ചി: സൂക്ഷ്‌മ, ചെറുകിട, ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങൾക്ക് 30 മിനിറ്റിനുള്ളിൽ വായ്‌പ അനുവദിക്കുന്ന പോർട്ടൽ അവതരിപ്പിച്ച് ഫെഡറൽ ബാങ്ക്. ഫെഡറൽ ഇൻസ്‌റ്റാലോൺ ഡോട് കോം എന്ന പേരിലുള്ള പോർട്ടലിൽ ആദായ നികുതി റിട്ടേണുകൾ,...
ആദായ നികുതി; റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി നീട്ടി
ന്യൂഡെൽഹി: ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി നീട്ടി. ചൊവ്വാഴ്‌ച പുറത്തിറക്കിയ സർക്കുലറിൽ, 2021-22 വർഷത്തേക്കുള്ള ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 15ലേക്ക് നീട്ടിയതായാണ് അറിയിച്ചത്.
കോവിഡ്...
നേട്ടത്തിന്റെ പാതയിലേക്ക് തിരിച്ചുവന്ന് വിപണി; നിഫ്‌റ്റി 18,000 കടന്നു
മുംബൈ: ആഴ്‌ചയുടെ ആദ്യദിനത്തിൽ മികച്ച നേട്ടത്തോടെ വിപണി മുന്നോട്ട്. 18,000 തിരിച്ചുപിടിച്ച് നിഫ്റ്റി മുന്നേറ്റം പ്രകടമാക്കി. പൊതുമേഖല ബാങ്ക്, ഐടി, ഓട്ടോ, ക്യാപിറ്റൽ ഗുഡ്‌സ്, വൈദ്യുതി തുടങ്ങിയ മേഖലയിലെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്....





































