Thu, Jul 23, 2026
35.5 C
Dubai
Home Tags MALAYALAM BUSINESS NEWS

Tag: MALAYALAM BUSINESS NEWS

ഐടി കയറ്റുമതി; 611 കോടി അധികമായി നേടി ടെക്നോപാർക്ക്

തിരുവനന്തപുരം: കോവിഡ് മഹാമാരിയിലും ഐടി മേഖല കുതിച്ചുചാട്ടം നടത്തിയെന്ന വിലയിരുത്തലിന് അടിവരയിട്ട് ടെക്നോപാർക്കിന്റെ കയറ്റുമതി വരുമാനം കുത്തനെ ഉയർന്നു. മുൻവർഷത്തേക്കാൾ 611 കോടി രൂപയുടെ വർധന ടെക്‌നോപാർക്ക് 2020-21ൽ നേടി. 460 കമ്പനികളിൽ...

ആഗോള സൂചികകളിലെ നഷ്‌ടം ഇന്ത്യൻ വിപണിയിലും പ്രകടമാവുന്നു

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ സൂചികകൾ നഷ്‌ടത്തിൽ ക്ളോസ് ചെയ്‌തു. അവസാന മണിക്കൂറിൽ ബാങ്ക്, ഓട്ടോ ഓഹരികൾ നേട്ടമുണ്ടാക്കിയതാണ് സൂചികളെ കനത്ത നഷ്‌ടത്തിൽ നിന്ന് രക്ഷിച്ചത്. എങ്കിലും ആഗോള വിപണികളിലെ ഇടിവ് രാജ്യത്തെ സൂചികകളെയും...

ലോകത്തിലെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ ഐടി കമ്പനിയായി ടിസിഎസ്

മുംബൈ: ബ്രാൻഡ് ഫിനാൻസ് പുറത്തുവിട്ട 2022 ഗ്ളോബൽ 500 റിപ്പോർട് അനുസരിച്ച് ലോകമെമ്പാടുമുള്ള ഐടി കമ്പനികളിൽ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ ബ്രാൻഡായി ഇന്ത്യയുടെ ടിസിഎസ് (ടാറ്റ കൺസൾട്ടൻസി സർവീസ്). ലോകത്തിലെ ഏറ്റവും മൂല്യമേറിയ...

10,000 കോടിയുടെ നിക്ഷേപ പദ്ധതിയുമായി ബിപിസിഎൽ

മുംബൈ: രാജ്യത്തെ 6 നഗരങ്ങളിൽ വൻ നിക്ഷേപത്തിന് ഒരുങ്ങി ബിപിസിഎൽ (ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്). സിറ്റി ഗ്യാസ് വിതരണ ശൃംഖലകൾ സ്‌ഥാപിക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10,000 കോടി രൂപ നിക്ഷേപിക്കുമെന്നാണ്...

ഇടിഞ്ഞു താഴ്ന്ന് ഓഹരി വിപണി; സെൻസെക്‌സിന് നഷ്‌ടം 1015 പോയിന്റ്

മുംബൈ: ആഗോളതലത്തിൽ ഓഹരി വിപണിയിലുണ്ടായ ആശങ്കകൾ രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. ഉച്ചയോടെ സെൻസെക്‌സ് 1000 പോയിന്റിലേറെ താഴ്ന്നു. നിഫ്റ്റിയാകട്ടെ 17,300ലെത്തുകയും ചെയ്‌തു. ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റിയുടെ യോഗ തീരുമാനം പുറത്തു വരാനിരിക്കെയാണ്...

രാജ്യത്തെ ഭക്ഷ്യ എണ്ണ ഇറക്കുമതിയിൽ വൻ വർധനവ്

ന്യൂഡെൽഹി: 2021 ഏപ്രിൽ-ഡിസംബർ കാലയളവിൽ രാജ്യത്തെ ഭക്ഷ്യ എണ്ണ ഇറക്കുമതിയിൽ 75 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. ഇറക്കുമതി കുത്തനെ ഉയർന്ന് ഏകദേശം 1,04,354 കോടി രൂപയായതായി എഡിബിൾ ഓയിൽ പ്രോസസർ അസോസിയേഷൻ അധികൃതർ...

യുഎസിൽ 100 ബില്യൺ ഡോളർ മുടക്കി ചിപ്പ് പ്ളാന്റ് നിർമിക്കാൻ ഒരുങ്ങി ഇന്റൽ

ഒഹായോ: സ്‌മാർട്ട്‌ഫോണുകൾ മുതൽ കാറുകൾ വരെയുള്ളവയുടെ നിർമാണത്തിന് ഉപയോഗിക്കുന്ന അർദ്ധ ചാലകങ്ങളുടെ ആഗോള ക്ഷാമത്തിനിടയിൽ ഉൽപാദന ശേഷി വർധിപ്പിക്കാൻ പുതിയ പദ്ധതിയുമായി ഇന്റൽ രംഗത്ത്. ഇതിന്റെ ഭാഗമായി യുഎസിലെ ഒഹായോയിൽ ലോകത്തിലെ ഏറ്റവും...

ഇന്ത്യയിലെ ആഭ്യന്തര എണ്ണ ഉൽപാദനത്തിൽ 2 ശതമാനം ഇടിവ്

മുംബൈ: ശുദ്ധീകരിച്ച ക്രൂഡ് ഓയിലിന്റെ ഇന്ത്യയിലെ ഉൽപാദനം 2021 ഡിസംബറിൽ കുറഞ്ഞു. സർക്കാർ ഉടമസ്‌ഥതയിലുള്ള ഒഎൻജിസിയുടെ പ്രവർത്തനം പിന്നിലേക്ക് പോയത് ആകെ ഉൽപാദനത്തിൽ ഏകദേശം 2 ശതമാനം ഇടിവിന് കാരണമായെന്ന് ബുധനാഴ്‌ച പുറത്തുവിട്ട...
- Advertisement -