Sat, Jan 24, 2026
23 C
Dubai
Home Tags MALAYALAM BUSINESS NEWS

Tag: MALAYALAM BUSINESS NEWS

കോവിഡിലും തളർന്നില്ല; 20 ശതമാനം അധികവളർച്ച രേഖപ്പെടുത്തി ആഭ്യന്തര ഉൽപാദനം

ന്യൂഡെൽഹി: നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) മികച്ച വളർച്ച രേഖപ്പെടുത്തി. മുൻവർഷത്തെ ഇതേകാലയളവിൽ നിന്ന് 20.1 ശതമാനത്തിന്റെ അധിക വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. വ്യാവസായിക ഉൽപാദനം,...

യൂറോപ്പിലെ ഏറ്റവും വലിയ സോളാർ പാനൽ കമ്പനി ഏറ്റെടുക്കാനൊരുങ്ങി റിലയൻസ്

മുംബൈ: യൂറോപ്പിലെ ഏറ്റവും വലിയ സൗരോർജ പാനൽ നിർമാണ കമ്പനിയായ ആർഇസി ഗ്രൂപ്പിനെ റിലയൻസ് ഏറ്റെടുത്തേക്കും. ആഗോളതലത്തിൽ പുനരുപയോഗ ഊർജമേഖലയിൽ സാന്നിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ചൈനീസ് സർക്കാരിന്റെ നേതൃത്വത്തിലുള്ള കെമിക്കൽ കമ്പനിയായ ചെംചൈനയുടെ സഹോദര...

ഓഹരിവിപണി കുതിക്കുന്നു; നിഫ്റ്റി 17,000 തൊട്ടു

ന്യൂഡെൽഹി: ബി‌എസ്‌ഇയിലെയും നാഷണൽ സ്‌റ്റോക്ക് എക്‌സ്ചേഞ്ചിലെയും (എൻ‌എസ്‌ഇ) ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകൾ ചൊവ്വാഴ്‌ച ഉച്ചയോടെ വൻ കുതിപ്പിലേക്ക്. ആദ്യമായി നിഫ്റ്റി സൂചിക 17,000 കടന്നിരിക്കുകയാണ്. സെൻസെക്‌സ് ആദ്യമായി 57,000 മാർക്ക് മറികടന്ന് 57,135.44...

വിപണി പിടിക്കുക ലക്ഷ്യം; ഇന്ത്യൻ കമ്പനികളുമായി ചർച്ച നടത്തി ടെസ്‌ല

ന്യൂഡെൽഹി: ഇന്ത്യയിലെ ഔദ്യോഗിക ലോഞ്ചിംഗിനായി തയ്യാറെടുത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്‌ട്രിക്‌ കാർ നിർമാണ കമ്പനിയായ ടെസ്‌ല. ഇതിന്റെ ഭാഗമായി മൂന്ന് പ്രമുഖ വാഹന ഘടകങ്ങളുടെ വിതരണക്കാരുമായി കമ്പനി ചർച്ച നടത്തുന്നതായി...

ആർബിഐയുടെ ഡിജിറ്റൽ കറൻസി ഡിസംബറിൽ പുറത്തിറക്കും

ന്യൂഡെൽഹി: ഈ വര്‍ഷം ഡിസംബറോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തങ്ങളുടെ ആദ്യ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കും. ഇതിനായുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് ആരംഭിച്ചു കഴിഞ്ഞുവെന്ന് കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ ശക്‌തികാന്ത...

അർബൻ ബാങ്ക്; പുതിയ വ്യവസ്‌ഥകൾക്ക് ആർബിഐ സമിതിയുടെ ശുപാർശ

ന്യൂഡെൽഹി: രാജ്യത്തെ അർബൻ സഹകരണ ബാങ്കുകളെ അവയുടെ നിക്ഷേപത്തിന്റെ അടിസ്‌ഥാനത്തിൽ നാലായി തിരിക്കണമെന്ന് റിസർവ് ബാങ്ക് നിയോഗിച്ച പഠന സമിതിയുടെ ശുപാർശ. 100 കോടി രൂപ വരെ നിക്ഷേപമുള്ളവ ഒന്നാം തട്ടിലും, 100-1000...

ഫ്യൂച്ചർ ഗ്രൂപ്പ് സിഇഒയായി സദാശിവ നായകിന് നിയമനം

ന്യൂഡെൽഹി: സദാശിവ നായകിനെ കമ്പനിയുടെ പുതിയ സിഇഒയായി (ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ) നിയമിച്ചതായി ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡ് (എഫ്ആർഎൽ) അറിയിച്ചു. ഇന്ന് ചേർന്ന ബോർഡ് മീറ്റിങ്ങിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. കമ്പനി പുറത്തിറക്കിയ...

എൽഐസിയുടെ ഐപിഒ നടത്തിപ്പ്; 16 കമ്പനികൾ രംഗത്ത്

ന്യൂഡെൽഹി: ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ(എൽഐസി) ആദ്യ ഓഹരി വിൽപനക്ക് നേതൃത്വം നൽകാനുള്ള അവസരത്തിനായി 16 കമ്പനികൾ രംഗത്ത്. ഇന്നും നാളെയുമായി നടക്കുന്ന രണ്ട് സെഷനുകളിലായി ഈ കമ്പനികൾ തങ്ങളുടെ പദ്ധതികൾ...
- Advertisement -