Thu, Oct 22, 2026
29 C
Dubai
Home Tags MALAYALAM BUSINESS NEWS

Tag: MALAYALAM BUSINESS NEWS

ഓഹരിവിപണി കുതിക്കുന്നു; നിഫ്റ്റി 17,000 തൊട്ടു

ന്യൂഡെൽഹി: ബി‌എസ്‌ഇയിലെയും നാഷണൽ സ്‌റ്റോക്ക് എക്‌സ്ചേഞ്ചിലെയും (എൻ‌എസ്‌ഇ) ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകൾ ചൊവ്വാഴ്‌ച ഉച്ചയോടെ വൻ കുതിപ്പിലേക്ക്. ആദ്യമായി നിഫ്റ്റി സൂചിക 17,000 കടന്നിരിക്കുകയാണ്. സെൻസെക്‌സ് ആദ്യമായി 57,000 മാർക്ക് മറികടന്ന് 57,135.44...

വിപണി പിടിക്കുക ലക്ഷ്യം; ഇന്ത്യൻ കമ്പനികളുമായി ചർച്ച നടത്തി ടെസ്‌ല

ന്യൂഡെൽഹി: ഇന്ത്യയിലെ ഔദ്യോഗിക ലോഞ്ചിംഗിനായി തയ്യാറെടുത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്‌ട്രിക്‌ കാർ നിർമാണ കമ്പനിയായ ടെസ്‌ല. ഇതിന്റെ ഭാഗമായി മൂന്ന് പ്രമുഖ വാഹന ഘടകങ്ങളുടെ വിതരണക്കാരുമായി കമ്പനി ചർച്ച നടത്തുന്നതായി...

ആർബിഐയുടെ ഡിജിറ്റൽ കറൻസി ഡിസംബറിൽ പുറത്തിറക്കും

ന്യൂഡെൽഹി: ഈ വര്‍ഷം ഡിസംബറോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തങ്ങളുടെ ആദ്യ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കും. ഇതിനായുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് ആരംഭിച്ചു കഴിഞ്ഞുവെന്ന് കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ ശക്‌തികാന്ത...

അർബൻ ബാങ്ക്; പുതിയ വ്യവസ്‌ഥകൾക്ക് ആർബിഐ സമിതിയുടെ ശുപാർശ

ന്യൂഡെൽഹി: രാജ്യത്തെ അർബൻ സഹകരണ ബാങ്കുകളെ അവയുടെ നിക്ഷേപത്തിന്റെ അടിസ്‌ഥാനത്തിൽ നാലായി തിരിക്കണമെന്ന് റിസർവ് ബാങ്ക് നിയോഗിച്ച പഠന സമിതിയുടെ ശുപാർശ. 100 കോടി രൂപ വരെ നിക്ഷേപമുള്ളവ ഒന്നാം തട്ടിലും, 100-1000...

ഫ്യൂച്ചർ ഗ്രൂപ്പ് സിഇഒയായി സദാശിവ നായകിന് നിയമനം

ന്യൂഡെൽഹി: സദാശിവ നായകിനെ കമ്പനിയുടെ പുതിയ സിഇഒയായി (ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ) നിയമിച്ചതായി ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡ് (എഫ്ആർഎൽ) അറിയിച്ചു. ഇന്ന് ചേർന്ന ബോർഡ് മീറ്റിങ്ങിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. കമ്പനി പുറത്തിറക്കിയ...

എൽഐസിയുടെ ഐപിഒ നടത്തിപ്പ്; 16 കമ്പനികൾ രംഗത്ത്

ന്യൂഡെൽഹി: ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ(എൽഐസി) ആദ്യ ഓഹരി വിൽപനക്ക് നേതൃത്വം നൽകാനുള്ള അവസരത്തിനായി 16 കമ്പനികൾ രംഗത്ത്. ഇന്നും നാളെയുമായി നടക്കുന്ന രണ്ട് സെഷനുകളിലായി ഈ കമ്പനികൾ തങ്ങളുടെ പദ്ധതികൾ...

യുപിഐ സേവനങ്ങൾ ഇനി മുതൽ യുഎഇയിലും ലഭ്യമാകും

ദുബായ്: ഇനി യുപിഐ സംവിധാനം ഉപയോഗിച്ചുള്ള പണമിടപാടുകൾ യുഎഇയിലും ലഭ്യമാകും. കടകളിലും, വിവിധ വ്യാപാര സ്‌ഥാപനങ്ങളിലും യുപിഐ അധിഷ്‌ഠിത മൊബൈൽ ആപ്ളിക്കേഷനുകൾ ഉപയോഗിച്ച് പണം നൽകാം. വാണിജ്യ ആവശ്യങ്ങൾക്കോ, സന്ദർശക വിസയിലോ യുഎഇയിൽ എത്തുന്ന...

ഓഹരി വിപണിയിൽ വൻ തകർച്ച; സെൻസെക്‌സ് 419 ഇടിഞ്ഞു

മുംബൈ: ഓഹരി സൂചികകളിൽ കനത്ത നഷ്‌ടം. സെൻസെക്‌സ് 419 പോയന്റ് ഇടിഞ്ഞ് 55,210ലും നിഫ്റ്റി 161 പോയന്റ് താഴ്ന്ന് 16,407ലുമാണ് വ്യാപാരം നടക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് ഉത്തേജക നടപടികളുമായി മുന്നോട്ടു പോകാനാകുമോയെന്ന...
- Advertisement -