Tag: MALAYALAM BUSINESS NEWS
ജീവനക്കാരെ ഓഫിസിലേക്ക് തിരികെ എത്തിക്കാൻ ഒരുങ്ങി ടിസിഎസ്
ന്യൂഡെൽഹി: ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ജീവനക്കാരെ ഓഫിസിലേക്ക് തിരികെ കൊണ്ടുവരാൻ ലക്ഷ്യമിടുന്നു. പകർച്ചവ്യാധിയെ തുടർന്ന് 18 മാസത്തെ വർക്ക് ഫ്രം ഹോം ഉൾപ്പടെയുളള...
മുകേഷ് അംബാനി 100 ബില്യൺ ഡോളർ ക്‌ളബിലേക്ക് അടുക്കുന്നു
ന്യൂഡെൽഹി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും രാജ്യത്തെ പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനി 100 ബില്യൺ ഡോളർ ക്ളബിലേക്ക്. ബ്ളൂംബർഗ് ബില്യണയർ ഇൻഡക്‌സ് പുറത്തുവിട്ട പുതിയ കണക്കുപ്രകാരം 92.6 ബില്യൺ (6,76,725 കോടി രൂപ)...
എസ്ബിഐ യോനോ ആപ്പ് നാളെ മൂന്ന് മണിക്കൂർ പ്രവർത്തന രഹിതമാവും
ന്യൂഡെൽഹി: അറ്റകുറ്റപ്പണികൾ കാരണം സെപ്റ്റംബർ 4ന് ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ, യോനോ ലൈറ്റ്, യോനോ ബിസിനസ്, ഐഎംപിഎസ്, യുപിഐ എന്നിവയുടെ സേവനങ്ങൾ ലഭ്യമാവില്ലെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. 180 മിനിറ്റ്...
കോവിഡിലും തളർന്നില്ല; 20 ശതമാനം അധികവളർച്ച രേഖപ്പെടുത്തി ആഭ്യന്തര ഉൽപാദനം
ന്യൂഡെൽഹി: നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) മികച്ച വളർച്ച രേഖപ്പെടുത്തി. മുൻവർഷത്തെ ഇതേകാലയളവിൽ നിന്ന് 20.1 ശതമാനത്തിന്റെ അധിക വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. വ്യാവസായിക ഉൽപാദനം,...
യൂറോപ്പിലെ ഏറ്റവും വലിയ സോളാർ പാനൽ കമ്പനി ഏറ്റെടുക്കാനൊരുങ്ങി റിലയൻസ്
മുംബൈ: യൂറോപ്പിലെ ഏറ്റവും വലിയ സൗരോർജ പാനൽ നിർമാണ കമ്പനിയായ ആർഇസി ഗ്രൂപ്പിനെ റിലയൻസ് ഏറ്റെടുത്തേക്കും. ആഗോളതലത്തിൽ പുനരുപയോഗ ഊർജമേഖലയിൽ സാന്നിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.
ചൈനീസ് സർക്കാരിന്റെ നേതൃത്വത്തിലുള്ള കെമിക്കൽ കമ്പനിയായ ചെംചൈനയുടെ സഹോദര...
ഓഹരിവിപണി കുതിക്കുന്നു; നിഫ്റ്റി 17,000 തൊട്ടു
ന്യൂഡെൽഹി: ബിഎസ്‌ഇയിലെയും നാഷണൽ സ്‌റ്റോക്ക് എക്‌സ്ചേഞ്ചിലെയും (എൻഎസ്‌ഇ) ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകൾ ചൊവ്വാഴ്‌ച ഉച്ചയോടെ വൻ കുതിപ്പിലേക്ക്. ആദ്യമായി നിഫ്റ്റി സൂചിക 17,000 കടന്നിരിക്കുകയാണ്. സെൻസെക്‌സ് ആദ്യമായി 57,000 മാർക്ക് മറികടന്ന് 57,135.44...
വിപണി പിടിക്കുക ലക്ഷ്യം; ഇന്ത്യൻ കമ്പനികളുമായി ചർച്ച നടത്തി ടെസ്‌ല
ന്യൂഡെൽഹി: ഇന്ത്യയിലെ ഔദ്യോഗിക ലോഞ്ചിംഗിനായി തയ്യാറെടുത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്‌ട്രിക് കാർ നിർമാണ കമ്പനിയായ ടെസ്‌ല. ഇതിന്റെ ഭാഗമായി മൂന്ന് പ്രമുഖ വാഹന ഘടകങ്ങളുടെ വിതരണക്കാരുമായി കമ്പനി ചർച്ച നടത്തുന്നതായി...
ആർബിഐയുടെ ഡിജിറ്റൽ കറൻസി ഡിസംബറിൽ പുറത്തിറക്കും
ന്യൂഡെൽഹി: ഈ വര്‍ഷം ഡിസംബറോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തങ്ങളുടെ ആദ്യ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കും. ഇതിനായുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് ആരംഭിച്ചു കഴിഞ്ഞുവെന്ന് കേന്ദ്ര ബാങ്ക് ഗവര്‍ണര്‍ ശക്‌തികാന്ത...





































