Tag: MALAYALAM BUSINESS NEWS
യുപിഐ സേവനങ്ങൾ ഇനി മുതൽ യുഎഇയിലും ലഭ്യമാകും
ദുബായ്: ഇനി യുപിഐ സംവിധാനം ഉപയോഗിച്ചുള്ള പണമിടപാടുകൾ യുഎഇയിലും ലഭ്യമാകും. കടകളിലും, വിവിധ വ്യാപാര സ്‌ഥാപനങ്ങളിലും യുപിഐ അധിഷ്‌ഠിത മൊബൈൽ ആപ്ളിക്കേഷനുകൾ ഉപയോഗിച്ച് പണം നൽകാം. വാണിജ്യ ആവശ്യങ്ങൾക്കോ, സന്ദർശക വിസയിലോ യുഎഇയിൽ എത്തുന്ന...
ഓഹരി വിപണിയിൽ വൻ തകർച്ച; സെൻസെക്‌സ് 419 ഇടിഞ്ഞു
മുംബൈ: ഓഹരി സൂചികകളിൽ കനത്ത നഷ്‌ടം. സെൻസെക്‌സ് 419 പോയന്റ് ഇടിഞ്ഞ് 55,210ലും നിഫ്റ്റി 161 പോയന്റ് താഴ്ന്ന് 16,407ലുമാണ് വ്യാപാരം നടക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് ഉത്തേജക നടപടികളുമായി മുന്നോട്ടു പോകാനാകുമോയെന്ന...
‘വിഐ’ വീണ്ടും പ്രതിസന്ധിയിൽ; ലൈസൻസ് ഫീ പൂർണമായും നൽകാൻ കഴിഞ്ഞില്ല
ന്യൂഡെൽഹി: കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്ക് ഇടയിലും അതിജീവന ശ്രമത്തിനായി പോരാടുന്ന വോഡഫോൺ- ഐഡിയ (വിഐ) കമ്പനിക്ക് തിരിച്ചടിയായി പുതിയ സാഹചര്യം.
ഈ സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലേക്ക് കേന്ദ്ര ടെലികോം മന്ത്രാലയത്തിന് നൽകേണ്ട ലൈസൻസ്...
ഓഹരി വിപണിയെ പിടിച്ചു നിർത്തി ഐടി മേഖല
മുംബൈ: ചൊവ്വാഴ്‌ചയും വിജയകഥ തുടരുകയാണ് ഓഹരി വിപണി. ഇന്നലത്തെ വ്യാപാരത്തില്‍ പിന്നോക്കം പോയ സാമ്പത്തിക, ബാങ്കിംഗ് ഓഹരികള്‍ നേരിയ ഉണര്‍വോടെ ഇന്ന് തിരിച്ചെത്തി. അവസാന മണി മുഴങ്ങുമ്പോള്‍ 16,600 പോയിന്റും മറികടന്ന് 16,615...
എസ്ബിഐയുടെ സ്വാതന്ത്ര്യദിന ഓഫറുകൾ പ്രഖ്യാപിച്ചു; കൂടുതൽ അറിയാം
ന്യൂഡെൽഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ (സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) 75ആം സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നിരവധി ആകർഷകമായ ഓഫറുകളാണ് പ്രഖ്യാപിച്ചത്. ഉപഭോക്‌താക്കൾക്ക് ഏറെ ഗുണകരമാവുന്ന ഓഫറുകളാണ് ഇവയിൽ...
രാജ്യത്ത് കയറ്റുമതി മേഖല തിരിച്ചു വരവിന്റെ പാതയിൽ; വരുമാനം വർധിച്ചു
ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗ ഭീഷണി കുറഞ്ഞ ജൂലൈയിൽ കയറ്റുമതി വരുമാനം 3543 കോടി ഡോളറായി ഉയർന്നു. മുൻ വർഷം ജൂലൈ മാസത്തേക്കാൾ ഏതാണ്ട് 50 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, ഇറക്കുമതി...
ജൂലൈയിൽ രാജ്യത്തെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്
ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ ആഘാതം കുറഞ്ഞ ജൂലൈ മാസത്തിൽ രാജ്യത്തെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയതായി ഡിജിസിഎ (ഡയറക്‌ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) വെള്ളിയാഴ്‌ച അറിയിച്ചു.
ജൂലൈയിൽ ഏകദേശം...
കോവിഡ് കാലത്തും വരുമാനം കുത്തനെ ഉയർത്തി ടാറ്റ സ്‌റ്റീൽ
ജംഷഡ്‌പൂർ: കോവിഡ് രണ്ടാം തരംഗം കനത്ത ഭീഷണി സൃഷ്‌ടിച്ചിട്ടും ജൂൺ പാദത്തിൽ ശക്‌തമായ മുന്നേറ്റം കാഴ്‌ചവച്ച് ടാറ്റ സ്‌റ്റീൽ. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മാത്രം 9,768 കോടി രൂപയുടെ ഏകീകൃത...






































