Tag: MALAYALAM BUSINESS NEWS
വിപണിയിൽ ഉയർച്ച; റിയൽ എസ്‌റ്റേറ്റ് മേഖലയ്‌ക്കും നേട്ടം
മുംബൈ: ഏഷ്യൻ വ്യപണികളിലെ ഉണർവ് ഉൾക്കൊണ്ട് ഇന്ത്യൻ ഓഹരി വിപണിയും മുൻപോട്ട് തന്നെ. രാവിലെ മുതൽ മികച്ച മുന്നേറ്റമാണ് വിപണി പ്രകടമാക്കുന്നത്. നിലവിൽ ദേശീയ ഓഹരി സൂചികയായ നിഫ്‌റ്റി 105 പോയിന്റുകൾ ഉയർന്ന്...
വീണ്ടും ഒരുലക്ഷം കോടി കടന്ന് ജിഎസ്‌ടി വരുമാനം; റിപ്പോർട്
ന്യൂഡെൽഹി: രാജ്യത്തെ ജിഎസ്‌ടി വരുമാനം വീണ്ടും ഒരുലക്ഷം കോടി കടന്നു. ജൂലൈ മാസത്തെ ജിഎസ്‌ടി വരുമാനം 1,16,393 കോടി രൂപയാണെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം ഇതേമാസത്തെ അപേക്ഷിച്ച് 33 ശതമാനം...
രാജ്യത്തെ സ്‌റ്റാർട്ട്അപ്പുകൾ 53,000 എണ്ണം; തൊഴിൽ ലഭിച്ചത് 5.7 ലക്ഷം പേർക്ക്
ന്യൂഡെൽഹി: രാജ്യത്ത് നിലവിൽ 53,000 സ്‌റ്റാർട്ട്അപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അവയിലൂടെ 5.7 ലക്ഷം പേർക്ക് തൊഴിൽ ലഭിച്ചെന്നും കേന്ദ്ര സർക്കാർ പാർലമെന്റിൽ അറിയിച്ചു. മഹാരാഷ്‌ട്രയിൽ നിന്നുള്ള ബിജെപി അംഗം മനോജ് കിഷോർഭായി കൊടാകാണ് ചോദ്യം...
കരുതൽ സംഭരണിയിലെ ക്രൂഡ് ഓയിൽ പൊതുവിപണിയിലേക്ക്; ഇന്ധനവില നിയന്ത്രിക്കാൻ കേന്ദ്രനീക്കം
ന്യൂഡെൽഹി: തുടർച്ചയായ ഇന്ധനവില വർധനയിൽ പ്രതിഷേധം ശക്‌തമാകവുകയാണ്. ഇതിനിടെ വിലക്കയറ്റം നിയന്ത്രിക്കാൻ നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. കരുതല്‍ എണ്ണ സംഭരണിയിലെ ക്രൂഡോയില്‍ പൊതുവിപണിയിലേക്ക് ഇറക്കാനാണ് പദ്ധതി. അന്താരാഷ്‌ട്ര ക്രൂഡോയില്‍ വില കുത്തനെ കൂടുന്ന...
കോവിഡ്; ഇൻഡിഗോയ്‌ക്ക് ജൂൺ പാദത്തിൽ മാത്രം 3174 കോടിയുടെ നഷ്‌ടം
ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ ജൂൺ പാദത്തിൽ ഇൻഡിഗോ എയർലൈൻസിന് വൻ നഷ്‌ടം. ജൂൺ പാദത്തിൽ 3,174 കോടി രൂപയുടെ ഇടിവാണ് ഇൻഡിഗോയുടെ വരുമാനത്തിൽ ഉണ്ടായിട്ടുള്ളത്.
ഇൻഡിഗോ എയർലൈൻസിന്റെ തുടർച്ചയായ ആറാം ത്രൈമാസ (3...
റിലയൻസിന് തിരിച്ചടി; ജൂണിൽ ആകെ ലാഭം 1.65 ബില്യൺ ഡോളറായി കുറഞ്ഞു
ന്യൂഡെൽഹി: റിലയൻസിന് ലാഭത്തില്‍ ഇടിവ്. ജൂണ്‍ മാസത്തില്‍ അവസാനിച്ച പാദത്തിലാണ് തിരിച്ചടി നേരിട്ടത്. 7.2 ശതമാനമാണ് (960 കോടി) ഇടിഞ്ഞത്. ഉയര്‍ന്ന ചിലവുകളാണ് തിരിച്ചടിക്ക് കാരണമെന്നാണ് വിലയിരുത്തല്‍. 1.65 ബില്യൺ (12,273 കോടി രൂപ...
റെക്കോർഡ് ലാഭവുമായി ഫെഡറൽ ബാങ്കിന്റെ കുതിപ്പ്
കൊച്ചി: സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഫെഡറൽ ബാങ്കിന് 1,135 കോടി രൂപയുടെ പ്രവർത്തന ലാഭം. ബാങ്കിന്റെ എക്കാലത്തെയും ഉയർന്ന പ്രവർത്തന ലാഭമാണിത്. മുൻ വർഷം ഇതേ പാദത്തിൽ 932 കോടി രൂപയായിരുന്നു പ്രവർത്തന...
മികച്ച നേട്ടവുമായി സിഎസ്‌ബി ബാങ്ക്; അറ്റാദായം 61 കോടി
തൃശൂർ: കേരളം ആസ്‌ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സിഎസ്ബി (കാത്തലിക്ക് സിറിയൻ ബാങ്ക്) ബാങ്കിന് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 61 കോടി രൂപയുടെ അറ്റാദായം. അറ്റാദായത്തിന്റെ വളര്‍ച്ച 13.90 ശതമാനമാണ്. മുന്‍...






































