Wed, Feb 25, 2026
22 C
Dubai
Home Tags MALAYALAM BUSINESS NEWS

Tag: MALAYALAM BUSINESS NEWS

സ്വർണവിലയിൽ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ വലിയ ഇടിവ്. 120 രൂപയാണ് വെള്ളിയാഴ്‌ച കുറഞ്ഞത്. ഇതോടെ സ്വർണവില പവന് 34,600 രൂപയായി. 4,325 രൂപയാണ് ഗ്രാമിന്റെ വില. 34,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം സ്വർണത്തിന്റെ വില. ആഗോള...

ദീപികാ പദുക്കോൺ LEVI’S ഗ്ളോബൽ ബ്രാൻഡ് അംബാസിഡർ

85 വർഷങ്ങളായി സ്‍ത്രീകൾക്ക് ‘പെർഫെക്റ്റ് ജീൻസ്’ നിർമ്മിക്കുന്നതിൽ അതീവ ശ്രദ്ധാലുക്കളായ Levi’sന്റെ പുതിയ ക്യാംപെയ്‌നുകളുടെ മുഖം ഇനി ബോളിവുഡ് താരം ദീപിക പദുക്കോൺ. പുതുതലമുറ സ്‍ത്രീകളെ ആകർഷിക്കുക എന്ന ലക്ഷ്യപ്രാപ്‌തിക്കായി ആണ് Levi’s...

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി വീണ്ടും ചൈന

ന്യൂഡെൽഹി: ഒമ്പത് മാസക്കാലത്തോളം അതിർത്തിതർക്കം രൂക്ഷമായിരുന്നിട്ടും ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യപങ്കാളിയായി കഴിഞ്ഞ വർഷവും ചൈന തന്നെ. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2020ൽ ചൈനയുമായുള്ള ഉഭയകക്ഷി വ്യാപാരം 7,770 കോടി...

തുടർച്ചയായി അഞ്ചാം ദിവസവും ഓഹരി വിപണി നഷ്‌ടത്തിൽ

മുംബൈ: ഓഹരി വിപണിയിൽ ഇത് വറുതിയുടെ കാലം. തുടർച്ചയായി അഞ്ചാം ദിവസവും സൂചികകൾ നഷ്‌ടത്തിൽ ക്ളോസ് ചെയ്‌തു. സെൻസെക്‌സ് 50,000നും നിഫ്റ്റി 14,700നും താഴെയെത്തി. 1,145.44 പോയന്റാണ് സെൻസെക്‌സിന് നഷ്‌ടമായത്. 49,744.32ലാണ് ക്ളോസ്...

ആത്‌മനിർഭർ ഭാരത്; ഇന്ത്യയിൽ ഫയർ ടിവി സ്‌റ്റിക്ക് നിർമിക്കാൻ ഒരുങ്ങി ആമസോൺ

ന്യൂഡെൽഹി: രാജ്യത്ത് ഫയർ ടിവി സ്‌റ്റിക്ക് നിർമിക്കാൻ ഒരുങ്ങി ഇ കോമേഴ്‌സ് ഭീമനായ ആമസോൺ. ആത്‌മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായാകും ആമസോൺ ഇന്ത്യയിൽ ഫയർ ടിവി സ്‌റ്റിക്ക് നിർമിക്കുക. കേന്ദ്ര ഇലക്‌ട്രോണിക്‌ ആൻഡ്...

ജനുവരിയിലെ കയറ്റുമതിയിൽ 6.16 ശതമാനം വർധന

ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധിക്ക് ശേഷം തുടര്‍ച്ചയായി രണ്ടാം മാസവും കയറ്റുമതിയില്‍ മുന്നേറ്റവുമായി ഇന്ത്യ. 2020ലെ ആദ്യമാസമായ ജനുവരിയിലെ ചരക്ക് കയറ്റുമതിയില്‍ 6.16 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അതേസമയം ആഭ്യന്തര ആവശ്യകത വീണ്ടെടുക്കുന്നതിന്റെ സൂചനകൾ...

ഓഹരി വിപണിയിൽ കുതിപ്പ്; സെൻസെക്‌സ് 520,00 കടന്നു

മുംബൈ: വ്യാപാര ആഴ്‌ചയുടെ ആദ്യദിനത്തിൽ തന്നെ ഓഹരി വിപണിയിൽ മികച്ച മുന്നേറ്റം. സെൻസെക്‌സ് 451 പോയന്റ് നേട്ടത്തിൽ 52,005ലും നിഫ്റ്റി 122 പോയന്റും ഉയർന്ന് 15,285 പോയിന്റിലുമെത്തി. ബിഎസ്ഇയിലെ 1086 കമ്പനികളുടെ ഓഹരികൾ...

136.71 കോടിയുടെ ലാഭവുമായി ‘ഫാക്‌ട്’

കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്‌ഥാപനമായ 'ഫാക്‌ട്' 2020 ഒക്‌ടോബർ-ഡിസംബർ പാദത്തിൽ 136.71 കോടി രൂപ ലാഭം കൈവരിച്ചു. ഡിസംബർ 31 വരെയുള്ള 9 മാസത്തിൽ വിറ്റുവരവ് 2438 കോടി രൂപയായെന്നും 202.22 കോടി...
- Advertisement -