Tag: MALAYALAM SPORTS NEWS
സഹൽ ഇല്ല; നായകനായി ലൂണ, രാഹുലും ടീമിൽ
പനാജി: ഐഎസ്‌എൽ ഫൈനലിൽ ബ്‌ളാസ്‌റ്റേഴ്‌സിനായി അഡ്രിയാൻ ലൂണ കളിക്കും. മലയാളി താരം സഹൽ അബ്‌ദുൾ സമദ് പരിക്കേറ്റതിനെ തുടർന്ന് കളിക്കളത്തിൽ ഇറങ്ങില്ല. മലയാളി താരം കെപി രാഹുൽ പ്‌ളേയിങ് ഇലവനിൽ ഇടംപിടിച്ചു. മലയാളികളായ...
കലാശപ്പോരിന് കൊമ്പൻമാർ ഇന്നിറങ്ങും; എതിരിടുന്നത് നൈസാമുകളെ
ഫാത്തോർദ: ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസൺ കലാശപ്പോരാട്ടത്തിന് ഗോവ ഒരുങ്ങി. സിരകളിൽ കാൽപന്ത് കളി നിറയുന്ന കേരളത്തിന്റെ ഫുട്ബോൾ പൈതൃകവും പേറി, ഒരു ജനതയുടെ ആവേശമായി കൊമ്പൻമാർ ഇന്ന് കളത്തിൽ ഇറങ്ങുമ്പോൾ...
വനിതാ ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യയ്‌ക്ക് മൂന്നാം തോൽവി
ഓക്‌ലാൻഡ്: വനിതാ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 278 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 49.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ മറികടന്നു. മെഗ്...
ഐഎസ്എൽ; ഫൈനലിൽ ബ്ളാസ്‌റ്റേഴ്‌സിന്റെ എതിരാളികളെ ഇന്നറിയാം
പനാജി: ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ രണ്ടാം സെമിയിൽ ഇന്ന് കൊൽക്കത്ത വമ്പൻമാരായ എടികെ മോഹൻബഗാൻ ഹൈദരാബാദ് എഫ്‌സിയെ നേരിടും. ഇന്നത്തെ വിജയികളുമായാണ് കേരള ബ്ളാസ്‌റ്റേഴ്‌സ് ഞായറാഴ്‌ച നടക്കുന്ന ഫൈനലിൽ ഏറ്റുമുട്ടുക....
ഐഎസ്എൽ രണ്ടാംപാദ സെമി; ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ഇറങ്ങും
പനാജി: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളിന്റെ രണ്ടാംപാദ സെമി ഫൈനലിൽ ഇന്ന് കേരളത്തിന്റെ സ്വന്തം ബ്ളാസ്‌റ്റേഴ്‌സ് ലീഗ് ഷീൽഡ് വിന്നേഴ്‌സായ ജംഷഡ്‌പൂർ എഫ്‌സിയെ നേരിടും. ആദ്യ പാദത്തിൽ നേടിയ ഒരു ഗോൾ വിജയത്തിന്റെ ആത്‌മവിശ്വാസത്തിലാണ്...
പിങ്ക് ബോൾ ടെസ്‌റ്റ്; ലങ്കയ്‌ക്ക് ആദ്യ സെഷൻ നിർണായകം
ബെംഗളൂരു: ഇന്ത്യ-ശ്രീലങ്ക പിങ്ക് ബോള്‍ ടെസ്‌റ്റിന്റെ രണ്ടാം ദിനമായ ഇന്ന് ആദ്യ സെഷൻ ലങ്കയ്‌ക്ക് നിർണായകം. ആദ്യ ദിവസം കളി അവസാനിച്ചപ്പോൾ ആറിന് 86 എന്ന ദയനീയ അവസ്‌ഥയിലാണ് സന്ദര്‍ശകര്‍ ഉള്ളത്.
ശേഷിക്കുന്ന നാല്...
ശ്രീലങ്കയ്‌ക്ക് എതിരായ പിങ്ക് ബോൾ ടെസ്‌റ്റ്; ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായി
ബെംഗളൂരു: ഇന്ത്യ-ശ്രീലങ്ക പിങ്ക് ബോൾ ടെസ്‌റ്റ് ആരംഭിച്ചു. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 15 റൺസ് എന്ന നിലയിലാണ്...
ഐഎസ്എൽ; സെമി ഫൈനൽ പോരാട്ടങ്ങൾക്ക് നാളെ തുടക്കം
വാസ്‌കോ: ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് നാളെ ഗോവയിൽ തുടക്കമാവും. ആദ്യ സെമിയിൽ കേരളത്തിന്റെ സ്വന്തം ബ്ളാസ്‌റ്റേഴ്‌സ് ഷീൽഡ് ജേതാക്കളായ ജംഷഡ്‌പൂർ എഫ്‌സിയെ നേരിടും. അഞ്ച് വര്‍ഷത്തിനു...






































