Fri, Feb 20, 2026
23 C
Dubai
Home Tags MALAYALAM SPORTS NEWS

Tag: MALAYALAM SPORTS NEWS

ടി-20 ലോകകപ്പ്; ജീവൻമരണ പോരാട്ടത്തിൽ ഇന്ത്യക്ക് അഫ്‌ഗാൻ വെല്ലുവിളി

ദുബായ്: ടി-20 ലോകകപ്പിലെ നിർണായക മൽസരത്തിൽ ആദ്യ ജയത്തിനായി ഇന്ത്യ ഇന്നിറങ്ങുന്നു. അബുദാബിയില്‍ രാത്രി ഏഴരയ്‌ക്ക് തുടങ്ങുന്ന കളിയില്‍ അഫ്‌ഗാനിസ്‌ഥാനാണ് ടീം ഇന്ത്യയുടെ എതിരാളി. ആദ്യ രണ്ട് കളിയും വൻ മാർജിനിൽ തോറ്റ ഇന്ത്യക്ക്...

ടി-20 ലോകകപ്പ്; ഇന്ത്യക്ക് ഇന്ന് നിർണായകം, എതിരാളി കിവീസ്

ദുബായ്: ടി-20 ലോകകപ്പിൽ സൂപ്പർ 12 പോരാട്ടത്തിൽ ഇന്ത്യ ഇന്ന് ന്യൂസിലൻഡിനെ നേരിടും. പാകിസ്‌ഥാനൊപ്പം ഗ്രൂപ്പിൽ നിന്ന് ആരാണ് അവസാന നാലിലേക്ക് മാർച്ച് ചെയ്യുകയെന്ന് നിശ്‌ചയിക്കുന്ന പോരാട്ടത്തിന് ഒരു ക്വാർട്ടർ ഫൈനലിന് തുല്യമായ...

പുരുഷ ക്രിക്കറ്റ് ടീമിന് വനിതാ പരിശീലക; ചരിത്രം കുറിച്ച് സാറ ടെയ്‌ലർ

ദുബായ്: പുരുഷ ഫ്രാഞ്ചൈസി ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുന്ന ആദ്യ വനിതയെന്ന നേട്ടം സ്വന്തമാക്കി മുൻ ഇംഗ്ളണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ സാറ ടെയ്‌ലർ. നവംബർ 19ന് ആരംഭിക്കുന്ന അബുദാബി ടി-10 ലീഗിൽ ടീം...

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്‌ഥാനത്തേക്ക് ദ്രാവിഡ്‌ അപേക്ഷ സമർപ്പിച്ചു

മുംബൈ: മുൻ ഇന്ത്യൻ ടീം നായകനും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുൽ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്‌ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചു. ചൊവ്വാഴ്‌ചയാണ് അദ്ദേഹം അപേക്ഷ സമർപ്പിച്ചത്. ദേശീയ അക്കാദമിയിൽ...

ഐപിഎൽ; പുതിയ ടീമുകൾ അദാനിയും ഗ്‌ളേസർ ഫാമിലിയും സ്വന്തമാക്കിയതായി റിപ്പോർട്

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐപിഎൽ) പുതിയ രണ്ട് ടീമുകൾ അദാനി ഗ്രൂപ്പും ഇംഗ്‌ളീഷ് പ്രീമിയർ ക്‌ളബ് മാഞ്ചസ്‌റ്റർ യുണൈറ്റഡ് ഉടമകളായ ഗ്‌ളേസർ ഫാമിലിയും സ്വന്തമാക്കിയതായി റിപ്പോർട്. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്...

പ്രീമിയർ ലീഗ്; യുണൈറ്റഡിനെ ഗോൾ മഴയിൽ മുക്കി ലിവർപൂൾ

ഓൾഡ് ട്രാഫോർഡ്: സ്വന്തം തട്ടകത്തിൽ മാഞ്ചസ്‌റ്റർ യുണൈറ്റഡിനെ ഗോൾ മഴയിൽ മുക്കി ലിവർപൂൾ. മുഹമ്മദ് സലായുടെ ഹാട്രിക്കിന്റെ ബലത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് മാഞ്ചസ്‌റ്ററിനെ ലിവർപൂൾ തകർത്തത്. അഞ്ചാം മിനിറ്റിൽ നബി കീറ്റയാണ്...

മുഷ്‌താഖ് അലി ട്രോഫി; കേരള ടീമിനെ സഞ്‌ജു നയിക്കും, ശ്രീശാന്ത് പുറത്ത്

കൊച്ചി: സയ്യിദ് മുഷ്‌താഖ് അലി ടി-20 ടൂര്‍ണമെന്റിനുള്ള കേരള ക്രിക്കറ്റ് ടീമിനെ സഞ്‌ജു സാംസണ്‍ നയിക്കും. കഴിഞ്ഞ തവണയും സഞ്‌ജുവാണ് നയിച്ചിരുന്നത്. സച്ചിന്‍ ബേബിയാണ് വൈസ് ക്യാപ്റ്റന്‍. അതിഥി താരങ്ങളായ റോബിന്‍ ഉത്തപ്പ,...

ലോകകപ്പ് ടി-20; ഇന്ത്യക്കെതിരായ മൽസരത്തിനുള്ള പാക് ടീമിനെ പ്രഖ്യാപിച്ചു

ദുബായ്: ടി-20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ സൂപ്പര്‍ 12 പോരാട്ടത്തിന് ഒരു ദിവസം മുൻപ് തന്നെ ടീമിനെ പ്രഖ്യാപിച്ച് പാകിസ്‌ഥാന്‍. ബാറ്റിംഗ് സെൻസേഷൻ ബാബര്‍ അസം നായകനായ 12 അംഗ ടീമിനെയാണ് പാക് ബോർഡ്...
- Advertisement -