Tag: MALAYALAM SPORTS NEWS
ഡെൻമാർക്ക് ഓപ്പൺ ബാഡ്‌മിന്റൺ; ഇന്ത്യയുടെ സമീർ വർമയ്‌ക്ക് അട്ടിമറി ജയം
കോപ്പൻഹേഗൻ: ഡെൻമാർക്ക് ഓപ്പൺ ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സമീർ വർമയ്‌ക്ക് അട്ടിമറി ജയം. ലോക മൂന്നാം നമ്പർ താരം ഡെൻമാർക്കിന്റെ ആൻഡേഴ്‌സ് അന്റേൺസണിനെ നേരിട്ടുള്ള ഗെയിമുകൾക്ക് വീഴ്‌ത്തിയ സമീർ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു....
റൊണാൾഡോയുടെ കരുത്തിൽ യുണൈറ്റഡ്; ചെൽസിയ്‌ക്കും ബാഴ്‌സയ്‌ക്കും ബയേണിനും വിജയം
മാഞ്ചസ്‌റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്, ചെല്‍സി, ബയേണ്‍ മ്യൂണിക്ക്, ബാഴ്‌സലോണ ടീമുകള്‍ക്ക് വിജയം. യുണൈറ്റഡ്, അത്‌ലാന്റയെയും ചെല്‍സി, മാല്‍മോയെയും ബയേണ്‍, ബെന്‍ഫിക്കയെയും ബാഴ്‌സലോണ, ഡൈനാമോ കീവിനെയും കീഴടക്കി.
യുണൈറ്റഡ് രണ്ടിനെതിരെ മൂന്ന്...
ചാമ്പ്യൻസ് ലീഗ്; റയൽ, പിഎസ്‌ജി, ലിവർപൂൾ ടീമുകൾക്ക് ജയം
പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്‍ബോളിൽ മുൻനിര ടീമുകൾക്ക് വിജയം. കരുത്തരായ റയൽ മാഡ്രിഡ്, പിഎസ്‌ജി, ലിവർപൂൾ, ഇന്റർമിലാൻ, അജാക്‌സ് തുടങ്ങിയ ടീമുകൾ ജയത്തോടെ മുന്നേറി. സ്‌പാനിഷ് വമ്പൻമാരായ അത്‌ലറ്റിക്കോ മാഡ്രിഡാണ് തോൽവി...
യുവേഫ ചാമ്പ്യൻസ് ലീഗ്; പിഎസ്‌ജി, ലിവർപൂൾ ഇന്നിറങ്ങും
പാരിസ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ വമ്പൻമാര്‍ ഇന്ന് കളത്തില്‍. ഇംഗ്ളീഷ് കരുത്തരായ ലിവര്‍പൂള്‍ ലാലിഗ ചാമ്പ്യൻമാരായ അത്‌ലറ്റിക്കോ മാഡ്രിനെ നേരിടും. പിഎസ്‌ജിക്ക് ജര്‍മന്‍ ക്ളബ് ലെപ്‌സിഗാണ് എതിരാളി. മാഞ്ചസ്‌റ്റര്‍ സിറ്റി, റയല്‍ മാഡ്രിഡ്,...
മാഞ്ചസ്‌റ്റർ യുണൈറ്റഡിനെ പരിശീലിപ്പിക്കാൻ സിദാൻ എത്തിയേക്കും
ഓൾഡ് ട്രാഫോർഡ്: മാഞ്ചസ്‌റ്റർ യുണൈറ്റഡ് പരിശീലക സ്‌ഥാനത്തുനിന്ന് ഒലെ ഗണ്ണർ സോൾഷ്യാർ പുറത്തേക്കെന്ന് റിപ്പോർട്. ക്രിസ്‌റ്റ്യാനോ റൊണാൾഡോ അടക്കമുള്ളവരുടെ മികച്ച സംഘത്തെ കിട്ടിയിട്ടും വിചാരിച്ച ഫലം ഉണ്ടാക്കാൻ സാധിക്കാത്ത ഒലെക്കെതിരെ നേരത്തെ വിമർശനങ്ങൾ...
ട്വന്റി 20 ലോകകപ്പ്; ആദ്യ മൽസരത്തിൽ ഒമാന് വിജയത്തുടക്കം
ഒമാൻ: ട്വന്റി 20 ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മൽസരത്തിൽ പാപ്പുവ ന്യൂ ഗിനിയയെ തകർത്ത് ഒമാന് ജയം. 10 വിക്കറ്റിനാണ് ഒമാൻ ജയം ഉറപ്പിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത...
സാഫ് കപ്പ് ഫുട്ബോൾ; ഫൈനലിൽ ഇന്ത്യ ഇന്ന് നേപ്പാളിനെ നേരിടും
മാൽദീവ്‌സ്: സാഫ് കപ്പ് ഫുട്ബോൾ ഫൈനലിൽ കിരീടത്തിനായി ഇന്ത്യ ഇന്നിറങ്ങുന്നു. നേപ്പാളാണ് എതിരാളി. ആദ്യമായാണ് നേപ്പാൾ ടൂർണമെന്റിന്റെ ഫെെനലിൽ കടക്കുന്നത്. ഇന്ത്യ നേരത്തെ ഏഴുതവണ ചാമ്പ്യൻമാരായിട്ടുണ്ട്. ഇന്ത്യൻ സമയം രാത്രി 8.30 മുതലാണ്...
ബ്‌ളാസ്‌റ്റേഴ്‌സ്- എഫ്‌സി ഗോവ പ്രീസീസൺ മൽസരം ഉപേക്ഷിച്ചു
കൊച്ചി: കേരള ബ്‌ളാസ്‌റ്റേഴ്‌സും എഫ്‌സി ഗോവയും തമ്മിലുള്ള പ്രീസീസൺ മൽസരം ഉപേക്ഷിച്ചു. മോശം കാലാവസ്‌ഥയെ തുടർന്നാണ് മൽസരം ഉപേക്ഷിച്ചത്. ബ്‌ളാസ്‌റ്റേഴ്‌സ് ഫൈനൽ ഇലവനെ വരെ പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു നീക്കം.
വൈകിട്ട് അഞ്ചരക്കാണ് മൽസരം തീരുമാനിച്ചിരുന്നത്....





































