Tag: MALAYALAM SPORTS NEWS
ഡ്യുറന്റ് കപ്പ്; ഗോകുലം കേരള സെമി കാണാതെ പുറത്ത്
കൊൽക്കത്ത: ഡ്യുറന്റ് കപ്പിൽ കേരള ബ്ളാസ്‌റ്റേഴ്‌സിന് പിന്നാലെ ഗോകുലം കേരളയും പുറത്ത്. ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ മൽസരത്തിൽ മൊഹമ്മദൻസിനോട് പരാജയപ്പെട്ടാണ് ഗോകുലം പുറത്തായത്. എതിരില്ലാത്ത ഒരു ഗോളിനാണ് മൊഹമ്മദൻസ് ഗോകുലം കേരളയെ...
ഡ്യുറന്റ് കപ്പ്; സെമി പ്രവേശനം ലക്ഷ്യമിട്ട് ഗോകുലം കേരള
കൊൽക്കത്ത: ഡ്യുറന്റ് കപ്പ് ഫുട്‍ബോളിൽ സെമി പ്രവേശനം ലക്ഷ്യമിട്ട് ഗോകുലം കേരള എഫ്‌സി ഇന്ന് കളത്തിൽ ഇറങ്ങും. നിലവിലെ ചാമ്പ്യൻമാരായ ഗോകുലത്തിന് കിരീടം നിലനിർത്താൻ ഇന്ന് കരുത്തരായ മുഹമ്മദൻസിനെയാണ് തോൽപിക്കേണ്ടത്. 2019ൽ ഗോകുലത്തെ...
ഐപിഎല്ലിന് വീണ്ടും കോവിഡ് ഭീഷണി; നടരാജന് രോഗബാധ സ്‌ഥിരീകരിച്ചു
ദുബായ്: ഐപിഎല്ലിന് വീണ്ടും കോവിഡ് ഭീഷണി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ ടി നടരാജന് വൈറസ് ബാധ സ്‌ഥിരീകരിച്ചു.
ഇന്ന് ഡെല്‍ഹി ക്യാപിറ്റല്‍സുമായി നടക്കുന്ന മൽസരത്തിന് മുന്നോടിയായി നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് താരത്തിന് രോഗം സ്‌ഥിരീകരിച്ചത്....
ഐപിഎല്ലിൽ ഇന്ന് സൺറൈസേഴ്‌സ് ഡെൽഹി ക്യാപിറ്റൽസിനെ നേരിടും
ദുബായ്: ഐപിഎല്ലിൽ ഇന്ന് കരുത്തരായ ഡെൽഹി ക്യാപിറ്റൽസ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഇന്ത്യയിൽ നടന്ന ആദ്യ പാദത്തിലെ ഫോം തുടരുകയാണ് ഡെൽഹിയുടെ ലക്ഷ്യം. ശ്രേയസ് അയ്യർ ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും നായക സ്‌ഥാനത്ത് ഋഷഭ്...
ഡ്യുറന്റ് കപ്പ്; ബ്ളാസ്‌റ്റേഴ്‌സ് ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്
കൊല്‍ക്കത്ത: ഡ്യുറന്റ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ നിന്ന് കേരള ബ്ളാസ്‌റ്റേഴ്‌സ് ക്വാര്‍ട്ടര്‍ ഫൈനല്‍ കാണാതെ പുറത്തായി. ഗ്രൂപ്പ് സിയില്‍ നടന്ന നിര്‍ണായക മൽസരത്തില്‍ ഡെല്‍ഹി എഫ്‌സിയോട് പരാജയപ്പെട്ടാണ് ബ്ളാസ്‌റ്റേഴ്‌സ് പുറത്തായത്. എതിരില്ലാത്ത ഒരു...
ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പര; ഇന്ത്യയ്‌ക്ക് തോല്‍വിയോടെ തുടക്കം
മക്കായ്: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൽസരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് പരാജയം. ഒന്‍പത് വിക്കറ്റിനാണ് ഓസീസ് ജയം സ്വന്തമാക്കിയത്. ജയത്തോടെ മൂന്ന് മൽസരങ്ങൾ അടങ്ങുന്ന പരമ്പരയില്‍ ഓസീസ് 1-0ന് മുന്നിലെത്തി.
ആദ്യം ബാറ്റ് ചെയ്‌ത...
ഡ്യുറന്റ് കപ്പ്; ക്വാർട്ടർ ഉറപ്പിക്കാൻ ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിൽ
കൊൽക്കത്ത: ഡ്യുറന്റ് കപ്പ് ഫുട്ബോളിൽ കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് അവസാന ഗ്രൂപ്പ് മൽസരത്തിൽ ഡെൽഹി എഫ്‌സിയെ നേരിടും. 3 പോയിന്റുള്ള ബ്ളാസ്‌റ്റേഴ്‌സിന് ജയിച്ചാൽ ക്വാർട്ടർ ഫൈനൽ ഉറപ്പാക്കാം. ഇന്ത്യൻ നേവിയെ ബെംഗളൂരു എഫ്‌സി...
ഐപിഎൽ; ഇന്ന് ബെംഗളൂരു- കൊൽക്കത്ത പോരാട്ടം
അബുദാബി: ഇന്ത്യൻ പ്രീമിയർ ലീഗ് രണ്ടാം പാദ മൽസരത്തിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30ന് അബുദാബിയിലാണ് മൽസരം.
നിലവിൽ പോയിന്റ് പട്ടികയിൽ റോയൽ...





































