Mon, Oct 5, 2026
36 C
Dubai
Home Tags Malayali Student Death

Tag: Malayali Student Death

പഞ്ചാബിൽ ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം

കടുത്തുരുത്തി: പഞ്ചാബിൽ ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്‌ന ജോർജ് (22) ആണ് മരിച്ചത്. പഞ്ചാബ് ലവ്‌ലി സർവകലാശാലയിലെ രണ്ടാംവർഷ എംബിഎ ലോജിസ്‌റ്റിക്‌സ് വിദ്യാർഥിനിയാണ്. കോളേജിൽ നിന്ന്...

മലയാളി വിദ്യാർഥിനി രാജസ്‌ഥാനിൽ ഹോസ്‌റ്റലിൽ തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ: ചക്കരക്കൽ സ്വദേശിനിയായ വിദ്യാർഥിനി രാജസ്‌ഥാനിൽ ഹോസ്‌റ്റലിൽ തൂങ്ങിമരിച്ച നിലയിൽ. കാവിൻമൂല മിടാവിലോട്‌ പാർവതി നിവാസിൽ പൂജയെയാണ് (23) മരിച്ച നിലയിൽ കണ്ടെത്തിയത്. രാജസ്‌ഥാൻ ശ്രീഗംഗാനഗർ ഗവ.വെറ്ററിനറി കോളേജിലെ മൂന്നാംവർഷ വിദ്യാർഥിനി ആയിരുന്നു. 28ന്...

ഡെൽഹി പരിശീലന കേന്ദ്രത്തിലെ ദുരന്തം; കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു

ന്യൂഡെൽഹി: വെസ്‌റ്റ് ഡെൽഹി കരോൾബാഗിന് സമീപം രജീന്ദർ നഗറിലെ റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ വിദ്യാർഥികൾ മരിച്ച കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിൽ വെള്ളം കയറി...

ഡെൽഹി ദുരന്തം; നെവിന്റെ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും

ന്യൂഡെൽഹി: വെസ്‌റ്റ് ഡെൽഹി കരോൾബാഗിന് സമീപം രാജേന്ദ്ര നഗറിലെ റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ച മലയാളി വിദ്യാർഥി നെവിൻ ഡാൽവിന്റെ (23) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ പത്ത്...

മതിൽ തകർന്ന് ബേസ്‌മെന്റിലേക്ക് വെള്ളം ഇരച്ചുകയറി; നെവിനും രണ്ടു വിദ്യാർഥിനികളും അകത്ത് കുടുങ്ങി

ന്യൂഡെൽഹി: വെസ്‌റ്റ് ഡെൽഹി കരോൾബാഗിന് സമീപം രാജേന്ദ്ര നഗറിലെ റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ച മലയാളി വിദ്യാർഥി നെവിൻ ഡാൽവിൻ (23) ശനിയാഴ്‌ച രാവിലെ പത്തരയോടെയാണ് ലൈബ്രറിയിൽ എത്തിയതെന്നാണ്...

ഡെൽഹിയിൽ കോച്ചിങ് സെന്ററിൽ മഴവെള്ളം ഇരച്ചുകയറി; മരിച്ചവരിൽ മലയാളി വിദ്യാർഥിയും

ന്യൂഡെൽഹി: വെസ്‌റ്റ് ഡെൽഹി കരോൾബാഗിന് സമീപം രാജേന്ദ്ര നഗറിലെ റാവൂസ് ഐഎഎസ് കോച്ചിങ് സെന്ററിൽ അപ്രതീക്ഷിതമായി വെള്ളം ഇരച്ചു കയറി മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഒരു മലയാളി വിദ്യാർഥിയും ഉൾപ്പെടുന്നുണ്ട്. ജെഎൻയുവിലെ...
- Advertisement -