Tag: Menstrual leave
നിർബന്ധിത ആർത്തവാവധി; സ്‌ത്രീകളുടെ കരിയർ തന്നെ ഇല്ലാതാക്കും-സുപ്രീം കോടതി
ന്യൂഡെൽഹി: രാജ്യത്ത് നിർബന്ധിത ആർത്തവാവധി ഏർപ്പെടുത്തത് സംബന്ധിച്ച് സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. ആർത്തവാവധി നിയമപരമാക്കിയാൽ, സ്‌ത്രീകളുടെ തൊഴിലവസരങ്ങൾക്ക് പ്രതികൂലമായി ബാധിക്കുമെന്നാണ് കോടതിയുടെ കണ്ടെത്തൽ.
ഇത്തരമൊരു നിയമം നിലവിൽ വന്നാൽ തൊഴിലുടമകൾ സ്‌ത്രീകളെ ജോലിക്കെടുക്കാൻ...
‘നിർബന്ധിത ആർത്തവ അവധി വിപരീത ഗുണം ചെയ്യും’; ഹരജി തള്ളി സുപ്രീം കോടതി
ന്യൂഡെൽഹി: വിപരീത ഗുണം ചെയ്യുമെന്ന നിരീക്ഷണത്തോടെ, സ്‌ത്രീകളുടെ ആർത്തവ അവധിക്കായി നയം രൂപീകരിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. ഇത്തരം നിർബന്ധിത അവധി സ്‌ത്രീകൾക്ക് ജോലി നൽകാനുള്ള താൽപര്യം തൊഴിലുടമകളിൽ ഇല്ലാതാക്കുമെന്നും കോടതി...
‘ആർത്തവ അവധി നയപരമായ വിഷയം’; ഹരജികൾ തള്ളി സുപ്രീം കോടതി
ന്യൂഡെൽഹി: ആർത്തവ അവധി സംബന്ധിച്ചുള്ള പൊതുതാൽപര്യ ഹരജികൾ സുപ്രീം കോടതി തള്ളി. കലാലയങ്ങളിലും ജോലി സ്‌ഥലങ്ങളിലും ആർത്തവ അവധി നൽകണമെന്ന പൊതുതാൽപര്യ ഹരജികളാണ് കോടതി തളളിയത്. ആർത്തവ അവധി നയപരമായ വിഷയമാണെന്നും കോടതിക്ക്...
































