Mon, Oct 20, 2025
34 C
Dubai
Home Tags Money Laundering Case

Tag: Money Laundering Case

കള്ളപ്പണ കേസ്; സത്യേന്ദ്രർ ജെയിനുമായി ബന്ധപ്പെട്ട സ്‌ഥാപനങ്ങളിൽ വീണ്ടും ഇഡി റെയ്ഡ്

ന്യൂഡെൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്‌റ്റിലായ ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദ്രർ ജെയിനുമായി ബന്ധപ്പെട്ട സ്‌ഥാപനങ്ങളിൽ വീണ്ടും ഇഡി റെയ്ഡ്. പത്ത് ബിസിനസ് സ്‌ഥാപനങ്ങൾ, വസതികൾ എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കഴിഞ്ഞ ആഴ്‌ചയും ഇഡി...

കള്ളപ്പണം വെളുപ്പിക്കൽ; സത്യേന്ദർ ജെയിന്റെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി

ന്യൂഡെൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്‌റ്റ് ചെയ്‌ത ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി ചൊവ്വാഴ്‌ചയിലേക്ക് മാറ്റി. അതിനാൽ ജൂൺ 18വരെ സത്യേന്ദർ ജെയിൻ...

കള്ളപ്പണക്കേസ്; സത്യേന്ദ്ര ജെയിനെ 14 ദിവസം റിമാൻഡ് ചെയ്‌ത്‌ കോടതി

ന്യൂഡെൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്‌റ്റിലായ ഡെൽഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ 14 ദിവസം റിമാൻഡ് ചെയ്‌ത്‌ കോടതി. ഡെൽഹി റോസ് അവന്യു കോടതിയാണ് റിമാൻഡ് ചെയ്‌തത്‌. കഴി‌ഞ്ഞ 14 ദിവസമായി എൻഫോഴ്‌സ്‌മെന്റ്...

കള്ളപ്പണം വെളുപ്പിക്കല്‍; സത്യേന്ദ്ര ജെയിനെതിരെ കൂടുതല്‍ തെളിവ് ലഭിച്ചതായി ഇഡി

ഡെല്‍ഹി: കള്ളപ്പണ ഇടപാട് കേസിൽ ഡെൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി ഇഡി. സത്യേന്ദ്ര ജെയിനിന്റെ വീടടക്കം ഏഴിടങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ കള്ളപ്പണ ഇടപാടിലെ ശക്‌തമായ...

കള്ളപ്പണം; പോപ്പുലർ ഫ്രണ്ടിന്റെ 23 അക്കൗണ്ടുകൾ മരവിപ്പിച്ചു

ന്യൂഡെൽഹി: പോപ്പുലർ ഫ്രണ്ടിനെതിരെ കടുത്ത നടപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട 23 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി ഇഡി അറിയിച്ചു. 68,62,081 ലക്ഷം രൂപ കണ്ടു കെട്ടി. റിഹാബ് ഫൗണ്ടേഷന്റെ 10...

കള്ളപ്പണം വെളുപ്പിക്കൽ; കോൺഗ്രസ്‌ നേതാവ് ഡികെ ശിവകുമാറിന് സമൻസ്

ബെംഗളൂരു: കള്ളപ്പണ ഇടപാട് കേസില്‍ കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന് സമന്‍സ്. ശിവകുമാര്‍ ജൂലൈ ഒന്നിന് ഹാജരാകണമെന്ന് കാണിച്ച് ഡെല്‍ഹി റോസ് അവന്യു കോടതിയാണ് സമന്‍സ് അയച്ചിരിക്കുന്നത്. കേസില്‍ ഡികെ ശിവകുമാറിനെതിരായി എന്‍ഫോഴ്‌സ്‌മെന്റ്...

കള്ളപ്പണം വെളുപ്പിക്കൽ; ഡെൽഹി മന്ത്രി സത്യേന്ദർ ജെയിൻ അറസ്‌റ്റിൽ

ന്യൂഡെൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡെൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അറസ്‌റ്റ് ചെയ്‌തു. അരവിന്ദ് കെജ്‌രിവാൾ സർക്കാരിലെ മന്ത്രിയായ ഇദ്ദേഹം 2015-16 കാലയളവിൽ കൊൽക്കത്ത ആസ്‌ഥാനമായുള്ള ഒരു...

മൾട്ടി ലെവൽ മാർക്കറ്റിംഗ് തട്ടിപ്പ്; ആംവേയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

ചെന്നൈ: ആംവേ ഇന്ത്യാ എന്റർപ്രൈസസിന്റെ സ്വത്ത് ഇഡി കണ്ടുകെട്ടി. മൾട്ടി ലെവൽ മാർക്കറ്റിംഗ് കുംഭകോണത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് നടപടിയെടുത്തത്. 757.77 കോടി രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. തമിഴ്‌നാട്ടിലെ ദിണ്ടുഗലിൽ ഉള്ള ഫാക്‌ടറിയും,...
- Advertisement -