Tag: Motor Vehicle department Kerala
റോഡ് ക്യാമറ; നാളെ മുതൽ പിഴ ഈടാക്കും- കുട്ടികൾക്ക് താൽക്കാലിക ഇളവ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് റോഡ് ക്യാമറ വഴി നാളെ മുതൽ പിഴ ഈടാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. തിങ്കളാഴ്‌ച രാവിലെ എട്ടുമുതൽ റോഡ് ക്യാമറ പിഴ ഈടാക്കി തുടങ്ങും. അതേസമയം, ഇരുചക്രവാഹനത്തിൽ മൂന്നാമത്തെ...
ഗതാഗത നിയമലംഘനം; എഐ ക്യാമറകൾ മിഴിതുറന്നു- ഇന്ന് മുതൽ പണി വീട്ടിലെത്തും
തിരുവനന്തപുരം: ഗതാഗത നിയമം ലംഘിച്ചാൽ ഇന്ന് മുതൽ പണി വീട്ടിലെത്തി തുടങ്ങും. ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ മോട്ടോർ വാഹനവകുപ്പ് സ്‌ഥാപിച്ചിരിക്കുന്ന 726 എഐ ക്യാമറകൾ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. 'സേഫ് കേരള'...
ട്രാഫിക് നിയമലംഘനം; സംസ്‌ഥാനത്ത് എഐ ക്യാമറകൾ നാളെ മുതൽ പ്രവർത്തിക്കും
തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ സംസ്‌ഥാനത്ത് എഐ ക്യാമറകൾ നാളെ മുതൽ പ്രവർത്തിച്ചു തുടങ്ങും. സേഫ് കേരള എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉൽഘാടനം നാളെ മൂന്നരക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും....
വിഷു, ഈസ്‌റ്റർ; അമിത ചാർജ് ഈടാക്കിയാൽ ബസുകൾക്ക് കർശന നടപടി
തിരുവനന്തപുരം: വിഷു, ഈസ്‌റ്റർ പ്രമാണിച്ച് യാത്രക്കാരിൽ നിന്ന് ഇതര സംസ്‌ഥാന സർവീസ് നടത്തുന്ന ബസുകൾ അമിത ചാർജ് ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം. മോട്ടോർ വാഹനവകുപ്പിന് ഗതാഗത മന്ത്രി ആന്റണി രാജു നിർദ്ദേശം...
സംസ്‌ഥാന വ്യാപകമായി വാഹന പരിശോധന; 2,39,750 രൂപ പിഴ ഈടാക്കി
തിരുവനന്തപുരം: സംസ്‌ഥാന വ്യാപകമായി മോട്ടോർവാഹന വകുപ്പിന്റെ പരിശോധന. വാഹന പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. പ്രധാനമായും സ്‌കൂൾ ബസുകൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ക്രമക്കേട് കണ്ടെത്തിയ 264 വാഹനങ്ങളിൽ നിന്നായി 2,39,750 രൂപ പിഴ...
ഡ്രൈവിംഗ് നന്നാക്കാൻ മോട്ടർ വാഹന വകുപ്പ്; ജില്ലയിൽ ഒറ്റദിവസം 18 കേസുകൾ
മലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ വാഹന പരിശോധനയിൽ ഒരുലക്ഷത്തിലധികം രൂപ പിഴയും 18 കേസുകളും. എൻഫോഴ്സ്മെന്റ് വിഭാഗം എംവിഐ പികെ മുഹമ്മദ് ഷഫീഖ്, എഎംവിഐമാരായ...
പ്ളസ് ടുവിനൊപ്പം ലേണേഴ്‌സ് ലൈസന്‍സ്; സംസ്‌ഥാനം അംഗീകരിച്ചാൽ കേന്ദ്രത്തെ സമീപിക്കും
തിരുവനന്തപുരം: സ്‌കൂൾ വിദ്യാഭ്യാസത്തോടൊപ്പം ഡ്രൈവിംഗ് അടിസ്‌ഥാന വിദ്യാഭ്യാസവും പൂർത്തീകരിച്ച് പ്ളസ് ടു പാസാകുമ്പോൾ ലേണേഴ്‌സ് ലൈസന്‍സ് കയ്യിൽ കിട്ടുന്ന പദ്ധതിക്ക് ആസൂത്രണം ചെയ്‌ത് സംസ്‌ഥാന ഗതാഗത വകുപ്പ്.
എന്നാൽ, 18 വയസ് തികഞ്ഞാല്‍ മാത്രമാകും...
‘കൊമ്പന്റെ’ മുകളിൽ പൂത്തിരികത്തിച്ച് ആഘോഷം; ഡ്രൈവറടക്കം നാലുപേർ അറസ്‌റ്റിൽ
കൊല്ലം: വിദ്യാർഥികളുമായുള്ള വിനോദയാത്രക്ക് മുമ്പ് ബസിന് മുകളിൽ പൂത്തിരി കത്തിച്ച സംഭവത്തിൽ ‘കൊമ്പൻ’ ബസിലെ ജീവനക്കാർക്കെതിരെ നടപടിയുമായി പോലീസ്. ഡ്രൈവറടക്കം നാലുപേരെ കൊല്ലം അഞ്ചാലുംമൂട് പോലീസ് അറസ്‌റ്റ് ചെയ്‌തു. പിന്നീട് ഇവരെ ജാമ്യത്തിൽ...






































