Fri, Jan 23, 2026
21 C
Dubai
Home Tags Mullapperiyar Dam

Tag: Mullapperiyar Dam

മുല്ലപ്പെരിയാർ; വൈകിട്ട് ഉന്നതതല യോഗം, തമിഴ്‌നാട് പ്രതിനിധികളും പങ്കെടുക്കും

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്ന് വരുന്ന സാഹചര്യത്തിൽ, നിലവിലെ സ്‌ഥിതി ചർച്ച ചെയ്യാൻ ഉന്നതതല അടിയന്തര യോഗം വൈകിട്ട് മൂന്നിന് ഓൺലൈനായി നടക്കുമെന്ന് വ്യക്‌തമാക്കി ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ. ഈ...

മുല്ലപ്പെരിയാർ തുറന്നാൽ 883 കുടുംബങ്ങളെ മാറ്റണം; ജില്ലാ കളക്‌ടർ

ഇടുക്കി: മുല്ലപ്പെരിയാർ ഡാം തുറക്കുന്ന വിവരം 24 മണിക്കൂർ മുൻപെങ്കിലും അറിയിക്കണമെന്ന് തമിഴ്‌നാടിനോട് ഇടുക്കി ജില്ലാ കളക്‌ടർ ഷീബ ജോർജ് അഭ്യർഥിച്ചു. ഡാം തുറന്നാൽ 883 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണം. ഇതിനായി മുന്നൊരുക്കങ്ങൾ തുടങ്ങാൻ...

മുല്ലപ്പെരിയാർ വിഷയം; തമിഴ്‌നാട്ടിൽ പൃഥ്വിരാജിന്റെ കോലം കത്തിച്ച് പ്രതിഷേധം

ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പൃഥ്വിരാജിന് എതിരെ തമിഴ്‌നാട്ടിൽ വ്യാപക പ്രതിഷേധം. പൃഥ്വിരാജിന്റെ കോലം കത്തിച്ചാണ് പ്രതിഷേധിച്ചത്. തേനി ജില്ലാ കളക്‌ട്രേറ്റിന് മുന്നിലായിരുന്നു പരിപാടി. അഖിലേന്ത്യാ ഫോര്‍വേര്‍ഡ് ബ്ളോക്ക് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. സമൂഹ...

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 'അണക്കെട്ട് പഴയതാണ്, പുതിയ ഡാം വേണം. ജല തര്‍ക്കങ്ങളില്‍ ശാശ്വത പരിഹാരമുണ്ടാക്കേണ്ടത്...

മുല്ലപ്പെരിയാർ ഡാമിൽ വീണ്ടും ജലനിരപ്പ് ഉയർന്നു

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. 137.6 അടിയാണ് നിലവിലെ ജലനിരപ്പ്. ഇത് 138 അടിയിൽ എത്തിയാൽ തമിഴ്‌നാട് കേരളത്തിന് രണ്ടാം മുന്നറിയിപ്പ് നൽകും. ഡാമിലെ ജലനിരപ്പ് 136 അടി പിന്നിട്ടപ്പോൾ...

മുല്ലപ്പെരിയാർ; അടിയന്തര ഉന്നതതല യോഗം ഇന്ന് ചേരും

ഇടുക്കി: മുല്ലപ്പെരിയാറിലെ സ്‌ഥിതി ചർച്ച ചെയ്യാൻ ഇന്ന് അടിയന്തര ഉന്നതതല യോഗം ചേരും. മേൽനോട്ട സമിതിയെ കാര്യങ്ങൾ ധരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് യോഗം. ഇടുക്കി ജില്ലാ കളക്‌ടറുടെ അദ്ധ്യക്ഷതയിൽ രാവിലെ 11 മണിക്ക് വണ്ടിപ്പെരിയാറിൽ...

മുല്ലപ്പെരിയാർ; പ്രശ്‌നപരിഹാരം പുതിയ ഡാം, നാളെ അടിയന്തര യോഗം

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിന്റെ സ്‌ഥിതി ചർച്ച ചെയ്യാൻ നാളെ അടിയന്തര യോഗം ചേരുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്‌റ്റിൻ. തമിഴ്‌നാട്‌ കൂടുതൽ വെള്ളമെടുക്കുന്നുണ്ട്. ആശങ്ക പരത്തേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. കേരളം ഉന്നയിച്ച പ്രശ്‌നങ്ങൾ മേൽനോട്ട...

ജനം പരിഭ്രാന്തിയിൽ; ജലനിരപ്പ് കുറയ്‌ക്കണമെന്ന് കേരളം, എതിർത്ത് തമിഴ്‌നാട്‌

ന്യൂഡെൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 139 അടിക്ക് താഴെയാക്കണമെന്ന് കേരളം സുപ്രീം കോടതിയിൽ. ജലനിരപ്പ് ഇനിയും ഉയരുകയാണെങ്കിൽ ഡാമിന് സമീപം താമസിക്കുന്നവരുടെ ജീവൻ അപകടത്തിലാകും. ജനം പരിഭ്രാന്തിയിലാണ്. കോടതി വിഷയത്തിൽ ഉടൻ ഇടപെടണമെന്നും...
- Advertisement -