Mon, Sep 7, 2026
42 C
Dubai
Home Tags Mullapperiyar Dam

Tag: Mullapperiyar Dam

മുല്ലപ്പെരിയാർ; സുപ്രീം കോടതി നിർദ്ദേശം പ്രതീക്ഷ നൽകുന്നതെന്ന് റോഷി അഗസ്‌റ്റിൻ

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച് സുപ്രീം കോടതി നിർദ്ദേശം പ്രതീക്ഷ നൽകുന്നതെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്‌റ്റിൻ. നിലവിൽ തമിഴ്‌നാട്‌ നൽകിയിരിക്കുന്ന റൂൾ കർവിനെതിരേ കേരളത്തിന്റെ വാദങ്ങൾ വിശദീകരിച്ച് സത്യവാങ് മൂലം നൽകാനാണ്...

മുല്ലപ്പെരിയാർ; പെരിയാറിന്റെ തീരത്തുള്ള ആളുകളെ ഒഴിപ്പിക്കാൻ നടപടികൾ ആരംഭിച്ചു

ഇടുക്കി: മുല്ലപ്പെരിയാർ ഡാം തുറക്കുന്ന സാഹചര്യത്തിൽ പെരിയാറിന്റെ തീരത്തുള്ള ആളുകളെ ഒഴിപ്പിക്കാൻ നടപടികൾ ആരംഭിച്ചു. 883 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിക്കുക. നിലവിൽ ആളുകൾ ക്യാംപിലേക്ക് എത്തി തുടങ്ങിയിട്ടില്ല. ബന്ധു വീടുകളിലേക്കാണ് പലരും മാറുന്നത്. മുല്ലപ്പെരിയാറിൽ ജലനിരപ്പ്...

മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണം; സുപ്രീം കോടതിയിൽ കേരളം

ന്യൂഡെൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രീം കോടതിയിൽ നിലപാടറിയിച്ച് കേരളം. സംസ്‌ഥാനത്തെ അഞ്ച് ജില്ലകളിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും 30 ലക്ഷം ജനങ്ങളുടെ ജീവന്റെ വിഷയത്തിലുള്ള ആശങ്കയ്‌ക്ക് പ്രാധാന്യം നൽകണമെന്നും കേരളം കോടതിയിൽ വ്യക്‌തമാക്കി. നിലവിലുള്ള...

മുല്ലപ്പെരിയാർ ഡാം തുറക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായെന്ന് റോഷി അഗസ്‌റ്റിൻ

ഇടുക്കി: മുല്ലപ്പെരിയാർ ഡാം തുറക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിൻ. ജനങ്ങൾക്ക് ആശങ്ക വേണ്ട. മന്ത്രി ഇന്ന് വൈകിട്ട് മുല്ലപ്പെരിയാർ ഡാം സന്ദർശിക്കും. ആളുകളെ മാറ്റി പാർപ്പിക്കാൻ...

മുല്ലപ്പെരിയാർ ജലനിരപ്പ് 138.05 അടിയായി; രണ്ടാം മുന്നറിയിപ്പ് നൽകി ജില്ലാ ഭരണകൂടം

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.05 അടിയായി. ഇതേത്തുടർന്ന് മുല്ലപ്പെരിയറിൽ ജില്ലാ ഭരണകൂടം രണ്ടാമത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അണക്കെട്ടിന്റെ വൃഷ്‌ടി പ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്‌തമായ മഴ പെയ്‌തിരുന്നു. മുല്ലപ്പെരിയാർ ഡാം നാളെ ഏഴ്...

ജലനിരപ്പ് ഉയരുന്നു; മുല്ലപ്പെരിയാർ 29ന് രാവിലെ തുറക്കും

തിരുവനന്തപുരം: ജലനിരപ്പ് താഴാതെ നിലനിൽക്കുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാം 29ആം തീയതി രാവിലെ 7 മണിയോടെ തുറക്കും. ഇത് സംബന്ധിച്ച് തമിഴ്‌നാട് കേരളത്തിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജലവകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിനാണ് ഇക്കാര്യം...

മഴ കനക്കുന്നു; മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്ന് 137.75 അടിയായി

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. വൃഷ്‌ടി പ്രദേശങ്ങളിൽ മഴ കനത്തതോടെയാണ് ജലനിരപ്പ് വീണ്ടും ഉയരാൻ തുടങ്ങിയത്. 137.75 അടിയാണ് നിലവിൽ ഡാമിലെ ജലനിരപ്പ്. ഇന്ന് രാവിലെ മുതൽ 137.60 അടിയായി...

മുല്ലപ്പെരിയാർ ഡാം; പിണറായി-സ്‌റ്റാലിൻ കൂടിക്കാഴ്‌ച ഡിസംബറിൽ നടക്കും

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളവും തമിഴ്‌നാടും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കൂടിക്കാഴ്‌ച നടത്താൻ തീരുമാനിച്ച് ഇരു സംസ്‌ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ. ഡിസംബറിൽ ചെന്നൈയിൽ വച്ചാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനും,...
- Advertisement -