Tag: murder case
സുഹൃത്തുക്കളെ തലക്കടിച്ചു കൊലപ്പെടുത്തി; പ്രതി കീഴടങ്ങി
തിരുവനന്തപുരം: സുഹൃത്തുക്കളെ തലക്കടിച്ചു കൊലപ്പെടുത്തിയ ശേഷം പ്രതി പോലീസിൽ കീഴടങ്ങി. തിരുവനന്തപുരം മാറനല്ലൂരിലാണ് യുവാവ് സുഹൃത്തുക്കളായ രണ്ട് പേരെ തലക്കടിച്ചു കൊലപ്പെടുത്തിയത്.
മാറനല്ലൂര്‍ സ്വദേശിയായ അരുണ്‍രാജ്(30)ആണ് സുഹൃത്തുക്കളായ സന്തോഷ് (40) സജേഷ് (36) എന്നിവരെ...
ഇരുമ്പനത്ത് യുവാവിന്റെ മൃതദേഹം റോഡരികില്‍
കൊച്ചി: ഇരുമ്പനത്ത് റോഡരികില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൃപ്പൂണിത്തുറ മൂര്‍ക്കാട്ടില്‍ മനോജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുമ്പനം തണ്ണീര്‍ച്ചാല്‍ പാര്‍ക്കിന് സമീപത്തെ റോഡരികിൽ ആയിരുന്നു മൃതദേഹം കാണപ്പെട്ടത്. കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം...
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഭർത്താവിന് ജീവപര്യന്തം തടവും പിഴയും
മലപ്പുറം: ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി. ശാസ്‌ത്രീയമായ തെളിവുകളുടെ അടിസ്‌ഥാനത്തിലാണ് കോടതി, പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഫറോക്ക് പെരുമുഖം പുത്തൂർ വീട്ടിൽ ഷാജിയെയാണ് ഭാര്യ...
ആയൂരിൽ ലോറി ഡ്രൈവര്‍ കൊല്ലപ്പെട്ട നിലയില്‍
കൊല്ലം: ലോറി ഡ്രൈവറെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കുണ്ടറ കേരളപുരം സ്വദേശി അജയന്‍പിള്ള (56)യെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെ ആയൂരില്‍ പാതയോരത്ത് നിര്‍ത്തിയിട്ട ലോറിയുടെ ക്യാബിന് സമീപമാണ് മൃതദേഹം കാണപ്പെട്ടത്. പരിസരവാസികളാണ്...
ജൂനിയർ ഗുസ്‌തി താരത്തിന്റെ കൊലപാതകം; സുശീൽ കുമാറിന് എതിരെ ലുക്ക് ഔട്ട് നോട്ടീസ്
ന്യൂഡെൽഹി: ജൂനിയര്‍ ഗുസ്‌തി താരവും മുന്‍ ദേശീയ ചാമ്പ്യനുമായിരുന്ന സാഗര്‍ റാണയുടെ മരണത്തില്‍ ഒളിമ്പിക് മെഡല്‍ ജേതാവായ സുശീല്‍ കുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി ഡെല്‍ഹി പോലീസ്. സുശീല്‍ കുമാറിനെതിരെ കൊലപാതകം,...
അന്ധവിശ്വാസം; ആറ് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി
തെലങ്കാന: സൂര്യപേട്ടയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി. ദുരാത്‌മാക്കളില്‍ നിന്ന് മോചിപ്പിക്കാനാണ് കൃത്യം ചെയ്‌തത് എന്നാണ് പ്രതിയായ അമ്മ ഭാരതിയുടെ മൊഴി. ബിഎസ്‍സിയും ബിഎഡ് ബിരുദവും നേടിയ ഇവർ അടുത്തിടെ...
വെഞ്ഞാറമ്മൂട് സജീവ് വധക്കേസ്; പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും
തിരുവനന്തപുരം: വെഞ്ഞാറമൂട് സജീവ് വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം സെഷൻസ് കോടതിയാണ് പ്രതികളായ മദപുരം ഉണ്ണി, സനൽ സിംഗ്, മഹേഷ് എന്നിവർക്ക് ശിക്ഷ.ശിക്ഷ വിധിച്ചത്....
ഷേവിങ് ബ്‌ളേഡ് കൊണ്ട് സിസേറിയൻ നടത്തി വ്യാജ ഡോക്‌ടർ; അമ്മക്കും കുഞ്ഞിനും ദാരുണാന്ത്യം
ലഖ്‌നൗ: ഷേവിങ് ബ്‌ളേഡ് കൊണ്ട് വ്യാജ ഡോക്‌ടർ നടത്തിയ സിസേറിയനിൽ അമ്മക്കും കുഞ്ഞിനും ദാരുണാന്ത്യം. ഉത്തർപ്രദേശിലെ സുൽത്താൻപൂരിലാണ് അതിക്രൂരമായ കൃത്യം അരങ്ങേറിയത്. എട്ടാം ക്‌ളാസ് തോറ്റ രാജേന്ദ്ര ശുക്‌ള എന്നയാളാണ് അറസ്‌റ്റിലായത്. ഗ്രാമത്തിൽ...






































