Tag: murder case
കോവിഡ് ഫലം നെഗറ്റീവ്; നിഥിനയുടെ പോസ്‌റ്റുമോർട്ടം നാളെ
കോട്ടയം: പാലായിൽ കൊല്ലപ്പെട്ട വിദ്യാർഥിനി നിഥിനയുടെ പോസ്‌റ്റുമോർട്ടം നാളെ നടക്കും. നിലവിൽ പാലാ മരിയൻ മെഡിക്കൽ സെന്ററിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയായെന്നും നിഥിനയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്നും...
നിഥിനയുടെ കൊലപാതകം ആസൂത്രിതം; കോളേജ് പ്രിൻസിപ്പാൾ
കോട്ടയം: സെന്റ് തോമസ് കോളേജ് വിദ്യാർഥിനി നിഥിനയുടെ കൊലപാതകം ആസൂത്രിതമെന്ന് പാലാ പ്രിൻസിപ്പാൾ ഡോ. ജയിംസ് ജോൺ മംഗലത്ത്. കോവിഡിനെ തുടർന്ന് ക്ളാസ് ഇല്ലാത്തതിനാൽ രണ്ടു വർഷമായി വിദ്യാർഥികൾ കാംപസിൽ വരാറില്ല. ഇരുവരും...
വാക്കേറ്റത്തിന് പിന്നാലെ ആക്രമണം; നിഥിനയുടെ കഴുത്തറുത്തത് പേപ്പർ കട്ടർ ഉപയോഗിച്ച്
പാലാ: സെന്റ് തോമസ് കോളേജ് വിദ്യാർഥിനി നിഥിനയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി അഭിഷേഖ് സഹപാഠിയായ നിഥിനയുടെ കഴുത്തറുത്തത് പേപ്പർ കട്ടർ ഉപയോഗിച്ചാണെന്ന് കോട്ടയം എസ്‌പി ഡി ശിൽപ വ്യക്‌തമാക്കി. കസ്‌റ്റഡിയിലുള്ള...
പാലക്കാട് യുവാവിനെ കുത്തിക്കൊന്ന സംഭവം; പ്രതി അറസ്‌റ്റിൽ
പാലക്കാട്: പൂക്കോട്ടുകാവ് കല്ലുവഴിയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി അറസ്‌റ്റിൽ. കല്ലുവഴി കിണാശ്ശേരി കുണ്ടിൽ വീട്ടിൽ ദിലീപാണ് മരിച്ചത്. പ്രതി ശ്രീനു മോനെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം...
പ്രണയാഭ്യർഥന നിരസിച്ച കോളേജ് വിദ്യാർഥിനിയെ കുത്തിക്കൊന്നു; പിന്നാലെ ആത്‌മഹത്യയ്‌ക്ക് ശ്രമിച്ച് യുവാവ്
ചെന്നൈ: പ്രണയാഭ്യർഥന നിരസിച്ചതിന് കോളേജ് വിദ്യാർഥിനിയെ യുവാവ് കുത്തിക്കൊന്നു. താംബരം റെയിൽവേ സ്‌റ്റേഷന് സമീപമാണ് സംഭവം. എംസിസി കോളേജ് വിദ്യാർഥിനി ക്രോംപെട്ട് ഭാരതി നഗറിലെ ശ്വേതയാണ് (20) കൊല്ലപ്പെട്ടത്. കേസിൽ കാർ കമ്പനി...
വായിൽ ബിസ്‌കറ്റ് കവർ തിരുകി ഒന്നര വയസുകാരനെ കൊന്നു; അമ്മൂമ്മ അറസ്‌റ്റിൽ
കോയമ്പത്തൂർ: ഒന്നര വയസുകാരന്റെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊലപ്പെടുത്തിയ കേസിൽ അമ്മൂമ്മ അറസ്‌റ്റിൽ. കോയമ്പത്തൂർ ആർഎസ് പുരത്താണ് സംഭവം. പേരക്കുട്ടിയുടെ കുസൃതി കൂടിയതോടെ അമ്മൂമ്മ മർദ്ദിക്കുകയും വായിൽ ബിസ്‌കറ്റ് കവർ തിരുകുകയുമായിരുന്നു...
ചെന്നൈയിൽ പെണ്‍കുട്ടിയെ പട്ടാപ്പകല്‍ നടുറോഡില്‍ കുത്തിക്കൊന്നു
ചെന്നൈ: പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു. താമ്പ്രം റെയില്‍വേ സ്‌റ്റേഷന് സമീപമാണ് സംഭവം. ചെന്നൈയിലെ സ്വകാര്യ കോളേജ് വിദ്യാര്‍ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ സ്വദേശി രാമു ആത്‌മഹത്യയ്‌ക്ക് ശ്രമിച്ചു.
ഇന്ന്...
പെൺകുട്ടിക്ക് മോശം സന്ദേശം അയച്ചെന്ന് ആരോപണം; യുവാവിനെ കൊലപ്പെടുത്തി
ആലപ്പുഴ: ജില്ലയിലെ പൂച്ചാക്കലിൽ യുവാവിനെ സംഘം ചേർന്ന് കൊലപ്പെടുത്തി. തൈക്കാട്ടുശേരി രോഹിണിയിൽ വിപിൻ ലാലിനെ (37) ഏഴ് പേർ ചേർന്നാണ് കൊലപ്പെടുത്തിയത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവമുണ്ടായത്.
ഒരു പെൺകുട്ടിക്ക് മോശം സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട്...




































