Tag: murder case
വാക്ക് തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു; പ്രതി ഒളിവിൽ
തൃശൂർ: വലപ്പാട് കോതകുളത്ത് യുവാവ് കുത്തേറ്റ് മരിച്ചു. ഏങ്ങണ്ടിയൂർ സ്വദേശി കോലാട്ടുപുരക്കൽ ജോഷിയാണ് മരിച്ചത്. പള്ളിത്തറ കോളനിയിലുള്ള ഭാര്യ വീട്ടിൽ എത്തിയതായിരുന്നു ഇയാൾ. വ്യാഴാഴ്‌ച രാത്രി 9 മണിയോടെയാണ് സംഭവം.
ജോഷിയുടെ ഭാര്യ വീടിന്...
കളിയിക്കാവിള എഎസ്ഐയുടെ കൊലപാതകം; ഒരു പ്രതി കൂടി പിടിയിൽ
ചെന്നൈ: കേരളാ-തമിഴ്‌നാട് അതിർത്തിയിലെ കളിയിക്കാവിള ചെക്‌പോസ്‌റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വിൽസൺ എന്ന തമിഴ്‌നാട് അസിസ്‌റ്റന്റ് സബ് ഇൻസ്‌പെക്‌ടറെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. ചെന്നൈ സ്വദേശി ശിഹാബുദ്ദീനെയാണ് പോലീസ് അറസ്‌റ്റ്...
ബദിയടുക്കയില്‍ ഒന്നര വയസുകാരന്റെ മരണം കൊലപാതകം; അമ്മ അറസ്‍റ്റില്‍
ബദിയടുക്ക: കാസര്‍ഗോഡ് കാട്ടുകുക്കെയില്‍ ഒന്നരവയസുകാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മ അറസ്‍റ്റിലായി. പെര്‍ളത്തടുക്ക സ്വദേശി ശാരദ(25) ആണ് അറസ്‍റ്റിലായത്. പെരളത്തടുക്കയിലെ ബാബുവിന്റെയും ശാരദയുടെയും മകനായ ഒന്നര വയസുകാരന്‍...
തിരുവനന്തപുരത്ത് മധ്യവയസ്‌കന്‍ വെട്ടേറ്റുമരിച്ചു
തിരുവനന്തപുരം: പോത്തന്‍കോട് വെച്ച് മധ്യവയസ്‌കന്‍ വെട്ടേറ്റുമരിച്ചു. അയിരൂപ്പാറ സ്വദേശി രാധാകൃഷ്‌ണന്‍ (57) ആണ് മരിച്ചത്. വാക്കു തര്‍ക്കത്തിനിടെ അര്‍ധരാത്രി 12.30ഓടെയാണ് രാധാകൃഷ്‌ണന് വെട്ടേറ്റത്. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെ ഏഴ് മണിയോടെ മരിച്ചു.
കാലില്‍...
യുപിയിൽ കൈകാലുകൾ കെട്ടിയിട്ട നിലയിൽ 17കാരിയുടെ മൃതദേഹം കണ്ടെത്തി
ലഖ്‌നൗ: ഉത്തർപ്രദേശിൽ കൈകാലുകൾ കെട്ടിയിട്ട നിലയിൽ 17 വയസ്സുള്ള ദലിത് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. സംസ്‌ഥാന തലസ്‌ഥാനമായ ലഖ്‌നൗവിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ബറാബങ്കിയിലെ ഒരു ഗ്രാമത്തിലെ വയലിൽ നിന്നാണ് പെൺകുട്ടിയുടെ...
നെടുമ്പാശ്ശേരിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; മൂന്ന് പേർ അറസ്‌റ്റിൽ
കൊച്ചി: എറണാകുളം നെടുമ്പാശ്ശേരിയിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്‌റ്റിൽ. നെടുമ്പാശ്ശേരി സ്വദേശി മനു മണി (24), ഇടപ്പള്ളി സ്വദേശികളായ അജയ് കെ സുനിൽ (19), വിപിൻ ആഷ്‌ലി (20)...
എസ് ഡി പി ഐ പ്രവർത്തകന്റെ കൊലപാതകം പുനരാവിഷ്‌കരിച്ച് പോലീസ്
കണ്ണൂർ: കണ്ണൂരിൽ എസ് ഡി പി ഐ പ്രവർത്തകൻ സലാഹുദ്ദീന്റെ കൊലപാതകം പോലീസ് പുനരാവിഷ്‌കരിച്ചു. ദൃക്‌സാക്ഷികളുടെ സഹായത്തോടെയും സലാഹുദ്ദീനും പ്രതികളും സഞ്ചരിച്ചിരുന്ന വാഹനങ്ങൾ എത്തിച്ചുമാണ് പുനരാവിഷ്‌കരണം നടത്തിയത്. സംഭവം നടന്ന അതേ സ്ഥലത്തു...
തേമ്പാംമൂട് ഇരട്ടകൊലപാതകം: 4 പ്രതികളെ റിമാന്‍ഡ് ചെയ്തു
വെഞ്ഞാറമൂട്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ 4 പ്രതികളെ റിമാന്‍ഡ് ചെയ്തു. ഷജിത്ത്, നജീബ്, അജിത്ത്, സജി തുടങ്ങിയവരെയാണ് റിമാന്‍ഡ് ചെയ്തത്. 4 പേരും കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് പ്രാഥമികവിവരം. 14...






































