Thu, Apr 25, 2024
32.8 C
Dubai
Home Tags Murder in thrissur

Tag: murder in thrissur

തളിക്കുളം ബാറിലെ കൊലപാതകം; 6 പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

തൃശൂർ: തളിക്കുളം സെന്‍ട്രല്‍ ബാറിലെ കൊലപാതകക്കേസില്‍ അറസ്‌റ്റിലായ ആറു പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചൊവ്വാഴ്‌ച രാത്രിയാണ് ബാറിലെത്തിയ ഏഴംഗ സംഘം ബാര്‍ മുതലാളി കൃഷ്‌ണരാജിനെയും സഹായിയായ ബൈജുവിനെയും സുഹൃത്ത് അനന്തുവിനെയും ആക്രമിച്ചത്....

തൃശൂർ ബാറിലെ കൊലപാതകം; ഏഴംഗ കൊട്ടേഷൻ സംഘം അറസ്‌റ്റിൽ

തൃശൂര്‍: തളിക്കുളം ബാറില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഏഴു പേര്‍ അറസ്‌റ്റിലായി. കാട്ടൂര്‍ സ്വദേശികളായ അജ്‌മല്‍, അതുല്‍, യാസിം, അമിത്, ധനേഷ്, വിഷ്‌ണു, അമല്‍ എന്നിവരാണ് പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ച വാഹനവും...

തൃശൂരിൽ യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു

തൃശൂർ: ജില്ലയിലെ കേച്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു. കേച്ചേരി കറുപ്പം വീട്ടിൽ അബൂബക്കറിന്റെ മകൻ ഫിറോസാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ 12 മണിയോടെയാണ് സംഭവം. രണ്ടംഗസംഘം വീട്ടിൽ നിന്നും വിളിച്ചിറക്കി വീടിന്റെ മുൻവശത്ത് വെച്ച്...

കൊലക്കളമായി തൃശൂർ; മധ്യവയസ്‌കനെ കുത്തിക്കൊന്നു

തൃശൂർ: തിരുവോണ ദിനത്തിൽ കൊലക്കളമായി മാറി തൃശൂർ. രണ്ട് കൊലപാതകങ്ങളാണ് ഇന്ന് ജില്ലയിൽ നടന്നത്. കീഴ്‌ത്താണിയിൽ യുവാവ് കൊല്ലപ്പെട്ടതിന് പിന്നാലെ ചെന്ത്രാപ്പിന്നിയിലും കൊലപാതകം നടന്നു. മധ്യവയസ്‌കനെ കുത്തിക്കൊല്ലുകയായിരുന്നു. കണ്ണംപുള്ളിപ്പുറം സ്വദേശി സുരേഷ് ആണ് കൊല്ലപ്പെട്ടത്....

സനൂപിന്റെ കൊലപാതകം; മുഖ്യ പ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ്

തൃശൂർ: സിപിഐഎം കുന്നംകുളം ബ്രാഞ്ച് സെക്രട്ടറി പി യു സനൂപിന്റെ കൊലപാതകത്തില്‍ പ്രതി നന്ദനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറത്തുവിട്ടു. നന്ദന്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യത ഉള്ളതിനാലാണ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. സനൂപിന്റെ കൊലപാതകികളെ...
- Advertisement -