Tag: murder
കോഴിക്കോട് അഞ്ച് വയസുകാരിയുടെ കൊലപാതകം; പിന്നിൽ അന്ധവിശ്വാസമെന്ന് പ്രാഥമിക നിഗമനം
കോഴിക്കോട്: ജില്ലയിലെ പയ്യാനക്കലിൽ അമ്മ കുഞ്ഞിനെ കൊലപ്പെടുത്തിയത് അന്ധവിശ്വാസത്താലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. അമ്മയക്ക് മാനസികാസ്വാസ്‌ഥ്യം ഇല്ലെന്ന് ഡോക്‌ടർമാരും സ്‌ഥിരീകരിച്ചു.
കഴിഞ്ഞ ദിവസമാണ് പയ്യാനക്കലിൽ അഞ്ച് വയസുകാരി ചാമുണ്ടിവളപ്പിൽ ആയിഷ രഹനെയെ അമ്മ സമീറ...
കോഴിക്കോട് അഞ്ച് വയസുകാരിയുടെ മരണം ശ്വാസംമുട്ടിയെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്
കോഴിക്കോട്: പന്നിയങ്കരയിൽ കൊല്ലപ്പെട്ട 5 വയസുകാരി രഹാനെയുടെ മരണം ശ്വാസംമുട്ടിയെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. നേർത്ത തൂവാലയോ തലയിണയോ ഉപയോഗിച്ചാവാം കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് വിലയിരുത്തുന്നു.
അമ്മ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് ഇന്നലെ വാർത്തകൾ...
കോഴിക്കോട് അഞ്ച് വയസുകാരിയുടെ കഴുത്ത് ഞെരിച്ച് അരുംകൊല; അമ്മ പിടിയിൽ
കോഴിക്കോട്: അഞ്ച് വയസുകാരിയെ അമ്മ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തി. കോഴിക്കോട് പയ്യാനക്കൽ ചാമുണ്ടി വളപ്പിൽ ആയിഷ രഹാനെയാണ് അമ്മ സമീറ അരുംകൊല ചെയ്‌തത്. പ്രതിയെ പോലീസ് കസ്‌റ്റഡിയിലെടുത്തു. സമീറക്ക് മാനസികാസ്വാസ്‌ഥ്യം ഉള്ളതായി നാട്ടുകാർ അറിയിച്ചു.
ഇന്ന്...
ഇടപ്പള്ളിയിൽ കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവറുടെ പോസ്‌റ്റ്‌മോർട്ടം റിപ്പോർട് പുറത്ത്
ഇടപ്പള്ളി: എറണാകുളം ഇടപ്പള്ളി പീലിയോട് കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവറുടെ പ്രാഥമിക പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. കമ്പിവടി കൊണ്ട് നെഞ്ചിലേറ്റ ശക്‌തമായ അടിയാണ് മരണകാരണമെന്ന് റിപ്പോർട് സ്‌ഥിരീകരിച്ചു.
ഇടപ്പള്ളി നോർത്ത് സ്വദേശി കൃഷ്‌ണകുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...
ഇടപ്പള്ളിയിൽ യുവാവിനെ തലക്കടിച്ച് കൊന്ന കേസ്; പോലീസുകാരനടക്കം രണ്ട് പേർ അറസ്‌റ്റിൽ
ഇടപ്പള്ളി: എറണാകുളം ഇടപ്പള്ളി പീലിയോട് യുവാവിനെ കമ്പി വടിക്ക് അടിച്ച് കൊന്ന കേസിൽ രണ്ട് പേർ അറസ്‌റ്റിൽ. ഓട്ടോ ഡ്രൈവറായ ഇടപ്പള്ളി നോർത്ത് സ്വദേശി കൃഷ്‌ണകുമാറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ എആർ ക്യാംപിലെ സിവിൽ...
ക്ഷേത്രത്തിന് സമീപമിരുന്ന് മാംസം കഴിച്ചെന്ന് ആരോപണം; യുവാവിനെ അടിച്ചുകൊന്നു
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിന് സമീപമിരുന്ന് മാംസം കഴിച്ചെന്നാരോപിച്ച് ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയെ തല്ലിക്കൊന്നു. 22കാരനായ പ്രവീണ്‍ സൈനി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഗംഗ്‌നഹര്‍ ഘട്ടിനടുത്തിരുന്ന് സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു പ്രവീണ്‍. ഇത് കണ്ട്...
തലസ്‌ഥാനത്ത് ഊബര്‍ ഡ്രൈവര്‍ കൊല്ലപ്പെട്ട നിലയില്‍
തിരുവനന്തപുരം: തലസ്‌ഥാനത്ത് യുവാവിനെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഊബര്‍ ഡ്രൈവര്‍ സമ്പത്തിനെയാണ് കഴുത്തിലും കാലിലും കുത്തേറ്റ നിലയില്‍ ചാക്കയിലെ വാടക വീട്ടിൽ കണ്ടെത്തിയത്. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
ഇന്ന് രാവിലെയാണ് സംഭവം....
കടകശ്ശേരിയിലെ വയോധികയുടെ കൊലപാതകം; പ്രതിയുടെ രേഖാചിത്രം പുറത്ത്
മലപ്പുറം: കുറ്റിപ്പുറം കടകശ്ശേരിയിൽ കൊല്ലപ്പെട്ട ഇയ്യാത്തുമ്മയുടെ കൊലപാതകിയെന്ന് സംശയിക്കുന്ന പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടു.
ഞായറാഴ്‌ചയാണ് ഇയ്യാത്തുമ്മയെ വീടിനകത്ത് രക്‌തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ സ്വര്‍ണാഭരണങ്ങൾ മോഷണം പോയിരുന്നു. തുടര്‍ന്ന്...






































