കോഴിക്കോട് അഞ്ച് വയസുകാരിയുടെ കഴുത്ത് ഞെരിച്ച് അരുംകൊല; അമ്മ പിടിയിൽ

By News Desk, Malabar News
Representational Image
Ajwa Travels

കോഴിക്കോട്: അഞ്ച് വയസുകാരിയെ അമ്മ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തി. കോഴിക്കോട് പയ്യാനക്കൽ ചാമുണ്ടി വളപ്പിൽ ആയിഷ രഹാനെയാണ് അമ്മ സമീറ അരുംകൊല ചെയ്‌തത്‌. പ്രതിയെ പോലീസ് കസ്‌റ്റഡിയിലെടുത്തു. സമീറക്ക് മാനസികാസ്വാസ്‌ഥ്യം ഉള്ളതായി നാട്ടുകാർ അറിയിച്ചു.

ഇന്ന് വൈകുന്നേരമാണ് സംഭവമുണ്ടായത്. വീട്ടിൽ ആ സമയത്ത് ആരും ഉണ്ടായിരുന്നില്ല. കുഞ്ഞിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Also Read: ‘നീതിയുടെ നിലവിളി’; സ്‌റ്റാൻ സ്വാമിയുടെ മരണത്തിൽ സംസ്‌ഥാന വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE