Tag: Musician Deva Passes Away
ആരാധകരുടെ ‘തേനിസൈ തെൻട്രൽ’; സംഗീത സംവിധായകൻ ദേവ അന്തരിച്ചു
ചെന്നൈ: സംഗീത സംവിധായകൻ ദേവ (76, ദേവൻ ചൊക്കലിംഗം) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്നു. മൂന്നുപതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ...






























