Tag: National Strike
പാലക്കാട് കെഎസ്ഇബി ജീവനക്കാർക്ക് നേരെ അതിക്രമം; ഏഴ് പേർക്ക് പരിക്ക്
പാലക്കാട്: ജില്ലയിലെ കാവശേരി കെഎസ്ഇബി ഓഫിസ് ജീവനക്കാർക്ക് നേരെ സമരാനുകൂലികളുടെ അതിക്രമം. ആക്രമണത്തിൽ അസിസ്‌റ്റന്റ് എഞ്ചിനിയർ അടക്കം ഏഴ് പേർക്ക് പരിക്കേറ്റു. ഇവരെ ആലത്തൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 35 പേരോളം വരുന്ന സമരാനുകൂലികളാണ്...
കെഎസ്‌ആർടിസി ജീവനക്കാർക്ക് നേരെയും അക്രമം; കണ്ടക്‌ടറുടെ തലയിൽ തുപ്പി
തിരുവനന്തപുരം: പാപ്പനംകോട് കെഎസ്‌ആർടിസി ജീവനക്കാർക്ക് നേരെ അക്രമം അഴിച്ചുവിട്ട് സമരാനുകൂലികൾ. ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുകയും കണ്ടക്‌ടറുടെ തലയിൽ തുപ്പുകയും ചെയ്‌തു. അൻപതോളം സമരാനുകൂലികളാണ് അക്രമം നടത്തിയത്.
പരിക്കേറ്റ കെഎസ്‌ആർടിസി ഡ്രൈവർ സജിയേയും കണ്ടക്‌ടർ ശരവണനെയും...
ഉച്ചവരെ 106 സർവീസുകൾ നടത്തി കെഎസ്ആർടിസി; ഹാജരായത് 3,275 ജീവനക്കാർ
തിരുവനന്തപുരം: ദേശീയ പണിമുടക്ക് രണ്ടാം ദിവസവും പുരോഗമിക്കുന്നു. സംസ്‌ഥാനത്ത് ഇന്ന് ഉച്ചവരെ കെഎസ്ആർടിസി 106 സർവീസുകൾ നടത്തി. 3,275 ജീവനക്കാരാണ് ഡ്യൂട്ടിയിൽ ഹാജരായത്. അതേസമയം, പണിമുടക്കിന്റെ ആദ്യ ദിവസമായ ഇന്നലെ 52 സർവീസുകൾ...
പണിമുടക്ക്; മൂന്നാറിൽ സംഘർഷം- ദേവികുളം എംഎൽഎ എ രാജയ്‌ക്ക് പോലീസ് മർദ്ദനം
ഇടുക്കി: പണിമുടക്കിനിടെ ഉണ്ടായ സംഘർഷത്തിൽ ദേവികുളം എംഎൽഎ എ രാജയ്‌ക്ക് പോലീസ് മർദ്ദനം. മൂന്നാർ ടൗണിൽ വാഹനങ്ങൾ തടഞ്ഞതുമായി ബന്ധപ്പെട്ട് സമരാനുകൂലികളും പോലീസും തമ്മിലുണ്ടായ ഉന്തും തള്ളും പിടിച്ചുമാറ്റാൻ ചെന്ന എംഎൽഎയെ പോലീസ്...
മാളുകളിലെ തൊഴിലാളികൾ യൂണിയൻ അംഗങ്ങളല്ല; ന്യായീകരിച്ച് സിഐടിയു
ന്യൂഡെൽഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ നടക്കുന്ന രാജ്യവ്യാപക പണിമുടക്കിനിടയിൽ മാളുകൾ തുറന്നുപ്രവർത്തിച്ചതിൽ ന്യായീകരണവുമായി സിഐടിയു. മാളുകളിലെ തൊഴിലാളികൾ പലയിടത്തും യൂണിയൻ അംഗങ്ങൾ അല്ല എന്ന് സിഐടിയു ജനറൽ സെക്രട്ടറി തപൻസെൻ...
കൊല്ലത്ത് 15 അധ്യാപകരെ ക്ളാസ് മുറിയിൽ പൂട്ടിയിട്ടു; അടൂരിലും പ്രതിഷേധം
കൊല്ലം: കടയ്‌ക്കൽ ചിതറ സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലിൽ ജോലിക്കെത്തിയ അധ്യാപകരെ സമരാനുകൂലികൾ ക്ളാസ് മുറിയിൽ പൂട്ടിയിട്ടു. അധ്യാപകർക്ക് നേരെ പ്രതിഷേധക്കാർ അസഭ്യവർഷവും നടത്തി. സ്‌കൂളിൽ ഇന്ന് രാവിലെ ജോലിക്കെത്തിയ 15 അധ്യാപകരെയാണ്...
പണിമുടക്ക്; ട്രേഡ് യൂണിയൻ നേതാക്കളെ ചൂലെടുത്ത് അടിക്കണമെന്ന് കെ സുരേന്ദ്രൻ
കോട്ടയം: ട്രേഡ് യൂണിയൻ നേതാക്കൾക്ക് എതിരെ വിമർശനവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ട്രേഡ് യൂണിയൻ നേതാക്കളെ ചൂലെടുത്ത് അടിക്കണമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ശമ്പളം എഴുതി എടുത്തിട്ടാണ് ഈ നേതാക്കൾ...
കോടതിയ്‌ക്ക് ബ്രിട്ടീഷ് പ്രേതം ബാധിച്ചു; വിമർശനവുമായി എംവി ജയരാജൻ
കണ്ണൂർ: സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനെ വിലക്കിയ ഹൈക്കോടതി വിധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. കോടതിക്ക് ബ്രീട്ടീഷ് പ്രേതം ബാധിച്ചിരിക്കുകയാണെന്ന് ജയരാജന്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ജീവനക്കാര്‍...






































