Tag: NEET
നീറ്റ് നിരോധിക്കണം; പ്രതിഷേധവുമായി സ്റ്റാലിന്‍ രംഗത്ത്
ചെന്നൈ: മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ നീറ്റ് (NEET-National Eligibility Cum Entrance Test) നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ രംഗത്ത്. കഴിഞ്ഞ ദിവസം 'നീറ്റ് നിരോധിക്കുക വിദ്യാര്‍ത്ഥികളെ രക്ഷിക്കുക' എന്നെഴുതിയ...
നീറ്റ് പരീക്ഷ; സുപ്രീം കോടതിയെ വിമർശിച്ചു, സൂര്യയുടേത് കോടതിയലക്ഷ്യം
ചെന്നൈ: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്ര സർക്കാർ നിലപാടിനെ പിന്തുണച്ച സുപ്രീം കോടതിക്കെതിരെ വിമർശനമുന്നയിച്ച തമിഴ് നടൻ സൂര്യക്കെതിരെ കോടതിയലക്ഷ്യകേസ് എടുക്കാൻ ശുപാർശ. മദ്രാസ് ഹൈക്കോടതി ജഡ്‌ജ് ജസ്റ്റിസ്...
നീറ്റ് പരീക്ഷ ഇന്ന്
കോവിഡ് സാഹചര്യങ്ങള്‍ക്കിടയിലും 16 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഇന്ന് നീറ്റ് പരീക്ഷ എഴുതും.കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. രാജ്യത്തെ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലേക്കുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍.ടി.എ)യുടെ നാഷണല്‍ എലിജിബിലിറ്റി...
പരീക്ഷ പേടി; തമിഴ്നാട്ടിൽ മറ്റൊരു വിദ്യാർത്ഥിനി കൂടി ആത്മഹത്യ ചെയ്തു
ചെന്നൈ: നീറ്റ് പരീക്ഷ നാളെ നടക്കാനിരിക്കെ തമിഴ്നാട്ടിൽ മറ്റൊരു വിദ്യാർത്ഥിനി കൂടി ആത്മഹത്യ ചെയ്തു. ജ്യോതി ദുർഗ(18)യാണ് ശനിയാഴ്ച ആത്മഹത്യ ചെയ്തത്. പെൺകുട്ടി എഴുതിയ ആത്മഹത്യ കുറിപ്പിൽ പരീക്ഷയെക്കുറിച്ചുള്ള ഭയമാണ് ജീവനൊടുക്കാൻ കാരണമെന്ന്...
നീറ്റ് പരീക്ഷ; സെപ്റ്റംബർ 13ന് എഴുതാൻ കഴിയാത്തവരുടെ അവസരം നഷ്ടമായേക്കും
ന്യൂ ഡെൽഹി: സെപ്റ്റംബർ 13ന് നടക്കുന്ന നീറ്റ് പരീക്ഷയിൽ ഹാജരാകാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം കൂടി നൽകണമെന്ന ഹരജി സുപ്രീം കോടതി തള്ളി. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരീക്ഷ നടത്തുന്നതിന് എതിരെ...
‘നീറ്റ്’ സമ്മര്‍ദ്ദത്തില്‍ തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി
ചെന്നൈ: തമിഴ്നാട്ടില്‍ നീറ്റ് പ്രവേശന പരീക്ഷയുടെ സമ്മര്‍ദ്ദത്തില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കി. തമിഴ്നാട്ടിലെ അരിയാളൂര്‍ ജില്ലയില്‍ വിഗ്‌നേശ് എന്ന വിദ്യാര്‍ത്ഥി ആണ് ജീവനൊടുക്കിയത്.
വീടിന് സമീപത്തെ ഒരു കിണറിലാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച നടക്കേണ്ട...
നീറ്റ്, ജെഇഇ; പരീക്ഷകള്‍ക്ക് മാറ്റമില്ല
ന്യൂഡെല്‍ഹി : നീറ്റ്, ജെഇഇ പരീക്ഷകള്‍ സെപ്റ്റംബറില്‍ നടത്തുന്നതിനെതിരെ ആറ് സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് അശോക് ഭൂഷണിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹരജി തള്ളിയത്. ഇത് രണ്ടാം തവണയാണ് പരീക്ഷകള്‍...
നീറ്റ്, ജെഇഇ; പുനഃപരിശോധന ഹരജികള്‍ ഇന്ന് പരിഗണിക്കും
ന്യൂഡെല്‍ഹി : രാജ്യത്ത് സെപ്റ്റംബര്‍ മുതല്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചതിനെതിരെ നല്‍കിയ പുനഃപരിശോധനാ ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ചായിരിക്കും ഇന്ന് ഹരജികള്‍ പരിഗണിക്കുന്നത്....