Fri, Jan 30, 2026
20 C
Dubai
Home Tags News From Malabar

Tag: News From Malabar

തെരുവുനായ ആക്രമണം; മലപ്പുറത്ത് ആറ് പേർക്ക് കടിയേറ്റു

മലപ്പുറം: നിലമ്പൂരിൽ തെരുവുനായയുടെ ആക്രമണം രൂക്ഷം. ഒരു ഉൾപ്പടെ ആറ് പേർക്കാണ് കടിയേറ്റത്. പേവിഷ ബാധയുള്ള നായയാണോ എന്ന് സംശയമുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നായയെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. അതേസമയം, ഈ...

കാസർഗോഡ് ജില്ലയെ വെള്ളത്തിലാക്കി കനത്ത മഴ; കരകവിഞ്ഞൊഴുകി പുഴകൾ

കാസർഗോഡ്: ജില്ലയിൽ ജനങ്ങളെ ദുരിതത്തിലാക്കി കനത്ത മഴ. കുറച്ച് ദിവസങ്ങളായി തുടരുന്ന വ്യാപക മഴ ഇന്നും തുടരുകയാണ്. മലയോര മേഖലയിലാണ് ശക്‌തമായ മഴ ലഭിച്ചത്. ജില്ലയിലെ പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. തേജസ്വിനി,...

യുവതിയും നവജാത ശിശുവും മരിച്ച സംഭവം; മൂന്ന് ഡോക്‌ടർമാർക്ക് എതിരെ കേസ്

പാലക്കാട്: പ്രസവത്തിന് പിന്നാലെ യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ പോലീസ് കേസെടുത്തു. ആശുപത്രിയിലെ മൂന്ന് ഡോക്‌ടർമാർക്ക് എതിരെയാണ് പോലീസ് കേസെടുത്തത്. ചികിൽസാ പിഴവിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഡോ.അജിത്, ഡോ.നിള,...

കടലാക്രമണ ഭീഷണിയിൽ പൊന്നാനി തീരദേശം; വീടിനകത്തും വെള്ളം കയറി

മലപ്പുറം: കടലാക്രമണ ഭീഷണിയിൽ പൊന്നാനി തീരദേശവാസികൾ. പൊന്നാനി അഴീക്കൽ മുതൽ പാലപ്പെട്ടി കാപ്പിരിക്കാട് വരെയുള്ള കടൽ തീരത്ത് പല പ്രദേശങ്ങളിലും കരയിലേക്കും വീടുകളിലേക്കും വെള്ളം കയറിത്തുടങ്ങി. മറക്കടവ്, മുറിഞ്ഞി, ഹിളർ പള്ളി, അലിയാർ...

അട്ടപ്പാടിയിൽ യുവാവിന്റെ കൊലപാതകം; പ്രതികളെല്ലാം പിടിയിൽ

പാലക്കാട്: അട്ടപ്പാടിയിൽ യുവാവിനെ അടിച്ചുകൊന്ന കേസിൽ മുഴുവൻ പ്രതികളും പിടിയിലായി. ഭൂതുവഴി സ്വദേശി കാർത്തിക്ക് (23) കൂടി പിടിയിലായതോടെ പ്രതികളെല്ലാവരും കസ്‌റ്റഡിയിൽ ആയതായി പോലീസ് അറിയിച്ചു. ദോണിഗുണ്ട് സ്വദേശി അഖിൽ (24), മേലെ...

കാസർഗോഡ് പ്രവാസിയുടെ കൊലപാതകം; പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്

കാസർഗോഡ്: പ്രവാസി അബൂബക്കർ സിദീഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ സംഘത്തിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ക്വട്ടേഷൻ സംഘത്തിലെ ഏഴ് പേർക്കെതിരെയാണ് നോട്ടീസ്. പൈവളിഗ കേന്ദ്രീകരിച്ചുള്ള സംഘമാണ് ക്വട്ടേഷൻ ഏറ്റെടുത്തതെന്ന് അന്വേഷണ...

കോഴിക്കോട് എംഡിഎംഎയുമായി യുവാവ് പിടിയില്‍

കോഴിക്കോട്: ജില്ലയിൽ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. ചക്കുംകടവ് സ്വദേശി റജീസിനെ(40)യാണ് പാളയത്തുനിന്ന് എക്‌സൈസ് സംഘം പിടികൂടിയത്. ഇയാളില്‍നിന്ന് 100 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ബെംഗളൂരുവില്‍നിന്ന് പാഴ്‌സല്‍ മാര്‍ഗം എംഡിഎംഎ എത്തിച്ച് നഗരത്തിലെ...

തളിപ്പറമ്പ് കുറ്റിക്കോലിൽ മുസ്‌ലിം ലീഗ് ഓഫിസ് തീയിട്ട നിലയിൽ

കണ്ണൂർ: തളിപ്പറമ്പ് കുറ്റിക്കോലിൽ മുസ്‌ലിം ലീഗ് ഓഫിസ് തീയിട്ട നിലയിൽ. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. കുറ്റിക്കോൽ സിഎച് സെന്ററിനാണ് തീയിട്ടത്. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...
- Advertisement -