Fri, Jan 30, 2026
25 C
Dubai
Home Tags News From Malabar

Tag: News From Malabar

കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകി; കോഴിക്കോട് കോർപറേഷനിൽ പ്രതിഷേധം

കോഴിക്കോട്: പാസ്‍വേർഡ് ചോർത്തി കെട്ടിടങ്ങൾക്ക് അനധികൃതമായി നമ്പർ നൽകിയ സംഭവത്തിൽ കോഴിക്കോട് കോർപറേഷനിൽ ജീവനക്കാരുടെ പ്രതിഷേധം. ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌ത നടപടി പിൻവലിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. കോർപറേഷൻ ജീവനക്കാരെ ബലിയാടാക്കുന്ന രീതി നിർത്തണമെന്ന്...

അനധികൃത ഖനനം; താമരശ്ശേരി രൂപതയിലെ പള്ളിക്കെതിരെ കടുത്ത നടപടി

കോഴിക്കോട്: അനധികൃത ഖനനനത്തിന് പിഴയൊടുക്കാത്തതിൽ താമരശ്ശേരി രൂപതക്ക് കീഴിലെ പളളിക്കെതിരെ നടപടി കടുപ്പിച്ച് ജിയോളജി വകുപ്പ്. പിഴത്തുകയായ 23.5 ലക്ഷം രൂപ ഒടുക്കാത്തതിനാൽ റവന്യൂ റിക്കവറിയിലേക്ക് കടക്കേണ്ടിവരുമെന്ന് ജിയോളജി വകുപ്പ് ലിറ്റിൽ ഫ്‌ളവർ...

നിയന്ത്രണം വിട്ട പിക്കപ് വാൻ ഇടിച്ചു; രണ്ടുപേർക്ക് ദാരുണാന്ത്യം

കണ്ണപുരം : പാപ്പിനിശ്ശേരി–പിലാത്തറ കെഎസ്‌ടിപി റോഡിൽ കെ കണ്ണപുരത്ത് നിയന്ത്രണം വിട്ട പിക്കപ് വാൻ ഇടിച്ച് 2 ബന്ധുക്കൾ മരിച്ചു. പരിക്കേറ്റ 3 പേരിൽ ഒരാളുടെ നില ഗുരുതരം. ഇന്നലെ രാവിലെ 7ന്...

അപകടക്കെണിയുമായി ചന്ദ്രഗിരി ജങ്ഷനിലെ വെള്ളക്കുഴി; നടപടി കാത്ത് നാട്ടുകാർ

കാസർഗോഡ്: മഴ ശക്‌തമാകുന്നതിന് മുൻപ് ചന്ദ്രഗിരി ജങ്ഷനിലെ വെള്ളം നിറയുന്ന കുഴി നികത്തുമോ എന്ന് നാട്ടുകാർ ചോദിക്കാൻ തുടങ്ങിയിട്ട് നാളേറെയായി. വർഷങ്ങളായി ഇതുവഴി പോകുന്ന വാഹനയാത്രക്കാർ അനുഭവിക്കുന്ന ദുരിതമാണിത്. കാസർഗോഡ്- കാഞ്ഞങ്ങാട് സംസ്‌ഥാന...

ഗോഡൗണിൽ യുവാവിന്റെ മൃതദേഹം; മരണത്തിന് മുൻപ് മർദ്ദനമേറ്റു

മലപ്പുറം: മമ്പാട് തുണിക്കടയുടെ ഗോഡൗണിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന് മരിക്കുന്നതിന് മുമ്പ് മർദ്ദനം ഏറ്റെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. കോട്ടക്കൽ സ്വദേശി മുജീബിനെയാണ് ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മമ്പാട് ടൗൺ...

‘പൈസ ഇല്ലെങ്കിൽ പൂട്ടുന്നത് എന്തിനാടാ’; വൈറൽ കള്ളൻ വലയിൽ

മാനന്തവാടി: 'പൈസ ഇല്ലെങ്കിൽ എന്തിനാടാ ഡോർ പൂട്ടുന്നത്. വെറുതേ തല്ലിപ്പൊളിച്ചു. ഒരു ജോഡി ഡ്രെസ് മാത്രം എടുക്കുന്നു'; മോഷ്‌ടിക്കാൻ കയറിയ കടയിൽ നിന്ന് വെറുംകൈയ്യോടെ മടങ്ങേണ്ടി വന്നതിന്റെ അമർഷം ഒരു കത്തിലൂടെ അറിയിച്ച...

കോഴിക്കോട് വെള്ളച്ചാട്ടത്തിൽ വീണും പുഴയിൽ മുങ്ങിയും രണ്ട് കുട്ടികൾ മരിച്ചു

കോഴിക്കോട്: ജില്ലയിലുണ്ടായ രണ്ട് വ്യത്യസ്‌ത സംഭവങ്ങളിലായി രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. തിരികക്കയം വെള്ളച്ചാട്ടത്തിൽ വീണ് ഒരു കുട്ടിയും പുനൂർ പുഴയിൽ മുങ്ങി മറ്റൊരു കുട്ടിയും മരിക്കുകയായിരുന്നു. നാദാപുരം വാണിമേലിലെ തിരികക്കയം വെള്ളച്ചാട്ടത്തിൽ വീണാണ്...

ഗ്യാസ് സിലിണ്ടറുകൾ തൂക്കം കുറച്ച് മറിച്ചു വിൽപന; മലപ്പുറത്ത് സംഘം പിടിയിൽ

മലപ്പുറം: ചങ്ങരംകുളത്ത് ഗ്യാസ് സിലിണ്ടറുകൾ തൂക്കം കുറച്ച് മറിച്ചു വിൽപന നടത്തുന്ന സംഘം പിടിയിൽ. ബംഗാൾ സ്വദേശികളായ സാബോ സച്ചിൻ, ഹർദൻ ബെഹ്റ എന്നിവരാണ് പിടിയിലായത്. മലപ്പുറം ചങ്ങരംകുളം ചിയ്യാനൂരിൽ ആളൊഴിഞ്ഞ പ്രദേശം...
- Advertisement -