Tag: News From Malabar
പെരിന്തൽമണ്ണയിലെ പ്രവാസിയുടെ കൊലപാതകം; മൂന്നുപേർ അറസ്‌റ്റിൽ
മലപ്പുറം: പെരിന്തൽമണ്ണയിലെ പ്രവാസി അബ്‌ദുൽ ജലീലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്‌റ്റിൽ. മുഖ്യപ്രതിയെ രക്ഷപ്പെടാനും ഒളിവിൽ താമസിക്കാനും സഹായിച്ചതിന് ബന്ധുവും സുഹൃത്തുമടക്കം മൂന്ന് പേരെയാണ് അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തത്.
കരുവാരക്കുണ്ട് കുട്ടത്തി സ്വദേശി...
വടകരയിൽ കാറും ലോറിയും കൂട്ടിയിട്ടിച്ച് അപകടം; രണ്ടുപേർ മരിച്ചു
കോഴിക്കോട്: വടകരയിൽ കാറും ലോറിയും കൂട്ടിയിട്ടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. കാർ ഡ്രൈവറും യാത്രക്കാരിയുമാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയോടെ കെടി ബസാറിലാണ് അപകടമുണ്ടായത്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമായിടിച്ചാണ് അപകടം.
കാറിലുണ്ടായിരുന്നവർ...
ഒറ്റമൂലി വൈദ്യന്റെ കൊലപാതകം; മൃതദേഹാവശിഷ്‌ടം കണ്ടെത്താനായില്ല
മലപ്പുറം: പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിന്റെ കൊലപാതകത്തിൽ മൃതദേഹാവശിഷ്‌ടം കണ്ടെത്താനായില്ല. എടവണ്ണ പാലത്തിന് സമീപം ചാലിയാർ പുഴയിലാണ് നാവികസേന തിരച്ചിൽ നടത്തിയത്. ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ച് സംഘം മടങ്ങി. തിരച്ചിൽ നാളെയും തുടരും.
കേസിലെ...
മുക്കുപണ്ട തട്ടിപ്പ് കേസ്; കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പിടിയില്‍
കോഴിക്കോട്: മുക്കുപണ്ട തട്ടിപ്പ് കേസില്‍ കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാബു പൊലുകുന്നത്ത് പിടിയില്‍. ഒളിവിലായിരുന്ന ഇയാളെ ബെംഗളൂരുവില്‍ വെച്ചാണ് മുക്കം പോലീസ് പിടികൂടിയത്.
കേരള ഗ്രാമീണ്‍ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച്...
പോക്‌സോ കേസിൽ 68-കാരന് 10 വർഷം കഠിനതടവും പിഴയും വിധിച്ചു
മലപ്പുറം: പത്ത് വയസുകാരിയെ ബലാൽസംഗം ചെയ്‌ത കേസിൽ 68-കാരന് 10 വർഷം കഠിനതടവും പിഴയും വിധിച്ചു. മലപ്പുറം കാളികാവ് മമ്പാട്ടുമൂല നീലങ്ങാടൻ മുഹമ്മദിനെതിരെയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്. പത്ത്...
അമിത അളവിൽ ഗുളിക കഴിച്ച് യുവതി മരിച്ചു; പരാതി
ബാലുശ്ശേരി: അമിത അളവിൽ ഗുളിക ഉള്ളിൽ ചെന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന യുവതി മരിച്ചു. കുട്ടമ്പൂർ ആയുർവേദ ഡിസ്‌പെൻസറിക്ക് സമീപം എളേടത്ത് പൊയിലിൽ ബാലകൃഷ്‌ണന്റെ മകൾ അശ്വതിയാണ് (29) മരിച്ചത്. കോഴിക്കോട്...
കണ്ണൂരിൽ ബൈക്കിന് പിറകിൽ ലോറി ഇടിച്ച് രണ്ട് മരണം
കണ്ണൂർ: ജില്ലയിൽ വാഹനാപകടത്തിൽ രണ്ട് മരണം. ബൈക്കിൽ ടാങ്കർ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. ഏഴ് വയസുകാരൻ ഉൾപ്പടെ രണ്ടുപേരാണ് മരിച്ചത്. ബൈക്ക് യാത്രക്കാരായ പള്ളിക്കുന്ന് സ്വദേശി മഹേഷ് ബാബു, ഇയാളുടെ മകളുടെ...
പോലീസുകാരുടെ മരണം; കസ്‌റ്റഡിയിൽ ഉള്ളവർ വനംവകുപ്പ് കേസിലെ പ്രതികൾ
പാലക്കാട്: മുട്ടിക്കുളങ്ങര പോലീസ് ക്യാംപിന് സമീപം 2 പോലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കസ്‌റ്റഡിയിൽ ഉള്ളവർ വനംവകുപ്പ് കേസിലെ പ്രതികളെന്ന് അന്വേഷണ സംഘം. മുട്ടിക്കുളങ്ങര സ്വദേശികളായ സുരേഷ്, സജി എന്നിവരാണ് കസ്‌റ്റഡിയിൽ...





































