വടകരയിൽ കാറും ലോറിയും കൂട്ടിയിട്ടിച്ച് അപകടം; രണ്ടുപേർ മരിച്ചു

By News Bureau, Malabar News
Accident In adimali
Representational Image
Ajwa Travels

കോഴിക്കോട്: വടകരയിൽ കാറും ലോറിയും കൂട്ടിയിട്ടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. കാർ ഡ്രൈവറും യാത്രക്കാരിയുമാണ് മരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഇന്ന് ഉച്ചയ്‌ക്ക് ഒന്നരയോടെ കെടി ബസാറിലാണ് അപകടമുണ്ടായത്. കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമായിടിച്ചാണ് അപകടം.

കാറിലുണ്ടായിരുന്നവർ കോഴിക്കോട് സ്വദേശികളാണ്. ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങവെ ആയിരുന്നു അപകടം. തകർന്ന കാറിൽ നിന്ന് നാട്ടുകാർ എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് കുട്ടികൾക്കും പരിക്കുണ്ട്.

Most Read: ഒഡീഷ തീരത്ത് പുതിയ ചക്രവാതച്ചുഴി; കേരളത്തിൽ മഴ കനക്കും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE