Wed, Feb 4, 2026
25 C
Dubai
Home Tags News From Malabar

Tag: News From Malabar

ബോംബ് നിർമിച്ചത് മിഥുൻ, കേസിലെ മുഖ്യ സൂത്രധാരൻ; ചോദ്യം ചെയ്യൽ തുടരുന്നു

കണ്ണൂർ: ബോംബെറിഞ്ഞ് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പോലീസിൽ കീഴടങ്ങിയ പ്രതി മിഥുനെ ചോദ്യം ചെയ്യൽ തുടരുന്നു. കണ്ണൂർ എടക്കാട് പോലീസ് സ്‌റ്റേഷനിലാണ് ഇയാളുള്ളത്. ഇന്ന് രാവിലെയാണ് കീഴടങ്ങിയതെന്നാണ് റിപ്പോർട്. എന്നാൽ, ഇക്കാര്യം പോലീസ്...

പാലക്കാട് യുവാവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു

പാലക്കാട്: സുഹൃത്ത് കൊന്നു കുഴിച്ചു മൂടിയ ആഷിക്കിന്റെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. ആഷിക്കിന്റെ പിതാവാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി. മോഷണക്കേസുമായി ബന്ധപ്പെട്ട് പട്ടാമ്പി പോലീസ്...

കണ്ണൂരിലെ ബോംബ് സ്‌ഫോടന കേസ്; പ്രധാന പ്രതി മിഥുൻ കീഴടങ്ങി

കണ്ണൂർ: തോട്ടടയിലെ ബോംബ് സ്‌ഫോടന കേസിൽ ഒളിവിലായിരുന്ന പ്രധാന പ്രതി മിഥുൻ കീഴടങ്ങി. എടയ്‌ക്കാട് സ്‌റ്റേഷനിൽ ആണ് പ്രതി കീഴടങ്ങിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്. മിഥുൻ സംസ്‌ഥാനം വിട്ടതായി പോലീസിന് സൂചന...

വനിതാ പോലീസുകാർ ചാറ്റ് ചെയ്‌ത്‌ വലയിലാക്കി; തട്ടിപ്പ് വീരനെ തന്ത്രപരമായി പിടികൂടി

കൽപ്പറ്റ: തട്ടിപ്പു വീരനെ തന്ത്രപരമായി പിടികൂടി പോലീസ്. വയനാട് പേരിയ സ്വദേശി മുക്കത്ത് ബെന്നിയെയാണ്(43) പാലാ പോലീസ് പിടികൂടിയത്. തവണ വ്യവസ്‌ഥയിൽ ഗൃഹോപകരണങ്ങളും ഫർണിച്ചറുകളും വാഗ്‌ദാനം ചെയ്‌ത്‌ അഡ്വാൻസ് തുക കൈപ്പറ്റി തട്ടിപ്പ്...

സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി; മൃതദേഹത്തിന്റെ അവശിഷ്‌ടങ്ങൾ കണ്ടെത്തി

പാലക്കാട്: സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയെന്ന പ്രതിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹത്തിന്റെ അവശിഷ്‌ടങ്ങൾ കണ്ടെത്തി. ഒറ്റപ്പാലം സ്വദേശി ഫിറോസ് ആണ് സുഹൃത്ത് ആഷിക്കിനെ കൊന്ന് കുഴിച്ചു മൂടിയത്. മോഷണക്കേസുമായി ബന്ധപ്പെട്ട് ചോദ്യം...

കോഴിക്കോട് കടയിൽ നിന്ന് രാസവസ്‌തു കുടിച്ച കുട്ടികൾക്ക് പൊള്ളലേറ്റു

കോഴിക്കോട്: ബീച്ചിലെ കടയിൽ നിന്ന് രാസവസ്‌തു കുടിച്ച രണ്ടുകുട്ടികൾക്ക് പൊള്ളലേറ്റു. കോഴിക്കോട് വരക്കൽ ബീച്ചിൽ ഉപ്പിലിട്ടത് വിൽക്കുന്ന പെട്ടിക്കടയിൽ നിന്നാണ് ഇവർ രാസവസ്‌തു കുടിച്ചത്. പഠനയാത്രക്ക് എത്തിയതായിരുന്നു ഇവർ. ഉപ്പിലിട്ടത് കഴിച്ച് എരിവ് തോന്നിയപ്പോൾ...

താമരശ്ശേരിയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി മറിഞ്ഞ് വീട് തകർന്നു

കോഴിക്കോട്: താമരശ്ശേരിയിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് വീട് തകർന്നു. താമരശ്ശേരി ചുങ്കം ജങ്ഷനോട് ചേർന്ന് മുക്കം റോഡിലാണ് അപകടം. അത്തായകണ്ടം വിച്ചിയാലിയുടെ മകൻ റഫീഖിന്റെ വീടിന് മുകളിലാണ് ലോറി മറിഞ്ഞത്. ഇന്ന്...

കണ്ണൂരിലെ ബോംബേറ്; പ്രതികൾ സഞ്ചരിച്ച വാഹനം കസ്‌റ്റഡിയിൽ എടുത്തു

കണ്ണൂർ: തോട്ടടയിലെ ബോംബ് സ്‌ഫോടന കേസിലെ പ്രതികൾ സഞ്ചരിച്ച വാഹനം പോലീസ് കസ്‌റ്റഡിയിൽ എടുത്തു. വെള്ള നിറത്തിലുള്ള ട്രാവലറാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. കൊലപാതകം നടന്ന ദിവസം പ്രതികൾ സംഭവ സ്‌ഥലത്ത്‌ എത്തിയതും...
- Advertisement -