Tag: News From Malabar
അനധികൃത മൽസ്യബന്ധനം; മൂന്ന് ബോട്ടുകൾ പിടിയിൽ
കാഞ്ഞങ്ങാട്: അനധികൃതമായി മീൻ പിടിച്ച 3 ബോട്ടുകൾ പിടികൂടി. ഫിഷറീസ് അസിസ്‌റ്റന്റ് ഡയറക്‌ടർ കെവി സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു കടലിലെ റെയ്‌ഡ്.
മറൈൻ എൻഫോഴ്‌സ്‌മെന്റ് കണ്ണൂർ വിഭാഗവും കാസർഗോഡ് ജില്ലയിലെ ഫിഷറീസ് റെസ്‌ക്യൂ വിഭാഗവും തൃക്കരിപ്പൂർ,...
കുറ്റ്യാടിയിൽ മണ്ണുമാന്തി യന്ത്രം തീവെച്ച് നശിപ്പിച്ചു
കോഴിക്കോട്: കുറ്റ്യാടിയിൽ റോഡ് പണിക്കായി എത്തിച്ച മണ്ണുമാന്തി യന്ത്രം തീവെച്ച് നശിപ്പിച്ചു. കുറ്റ്യാടി കുമ്പളച്ചോലയിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. റോഡ് പണിക്കായി എത്തിച്ച് സൈറ്റ് ഓഫിസിന് സമീപത്തെ പറമ്പിൽ നിർത്തിയിട്ട...
ബത്തേരിയിൽ കെഎസ്ആർടിസി ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു
ബത്തേരി: കെഎസ്ആർടിസിയുടെ ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു. അപകടത്തിൽ ബസ് കണ്ടക്‌ടർക്ക് പരിക്കേറ്റു. വയനാട് സുൽത്താൻ ബത്തേരി സ്‌റ്റോർ റൂമിൽ ഇന്ന് രാവിലെയാണ് സംഭവം. സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസിന്...
പച്ചപ്പുല്ല് കിട്ടാക്കനി; കാലിത്തീറ്റക്ക് അമിതവില- ക്ഷീര കർഷകർക്ക് വീണ്ടും ദുരിത കാലം
വയനാട്: ജില്ലയിലെ ക്ഷീര കർഷകർക്ക് വീണ്ടും പ്രതിസന്ധിയുടെ കാലം. വേനൽ കടുത്തതോടെ ജില്ലയിൽ പച്ചപ്പുല്ലിന്റെ ക്ഷാമം നേരിടുകയാണ്. പച്ചപ്പുല്ലിന് പകരം കാലിത്തീറ്റ കൊടുക്കാമെന്ന് വെച്ചാൽ വിലവർധനവാണ് പ്രശ്‌നം. വയലുകളിലെ കൊയ്‌ത്തും തോട്ടങ്ങളിലെ കാട്...
കോഴിക്കോട് സ്വദേശിനിയെ ഖത്തറിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: ജില്ലയിലെ നാദാപുരം സ്വദേശിയായ യുവതി ഖത്തറിൽ മരിച്ചു. നാദാപുരം വാണിമേൽ ചേന്നാട്ട് സുബൈർ-ഖമർ ലൈല ദമ്പതികളുടെ മകൾ ലഫ്‌സിന സുബൈർ(28) ആണ് മരിച്ചത്. ഐഎൻ ഖാദിലിലെ വീട്ടിൽ കുളിമുറിയിൽ മരിച്ചനിലയിലാണ് മൃതദേഹം...
ദ്രവിച്ചു വീഴാറായ തൂക്കുപാലത്തിലൂടെ ഒരു ജനതയുടെ സാഹസിക യാത്ര; ‘വേറെ വഴിയില്ല’
കണ്ണൂർ: ഏത് നിമിഷവും ദ്രവിച്ചു വീഴാറായ തൂക്കുപാലത്തിലൂടെയാണ് ശ്രീകണ്‌ഠപുരം അലക്‌സ് നഗർ വാസികളുടെ യാത്ര. അക്കരയെത്താൻ ഇവർക്കുള്ള ഏക മാർഗവും ഈ തൂക്കുപാലം തന്നെ. സൗകര്യപ്രദമായ ഒരു പാലമെന്ന അലക്‌സ് നഗർ വാസികളുടെ...
പെരിയയിലെ പഴം-പച്ചക്കറി മൊത്തവ്യാപാര കേന്ദ്രം തുടങ്ങാൻ വൈകും
കാസർഗോഡ്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പഴം-പച്ചക്കറി മൊത്തവ്യാപാര കേന്ദ്രം തുടങ്ങാൻ വൈകും. പദ്ധതിയുടെ വിശദ റിപ്പോർട് തയ്യാറാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. പെരിയ പ്ളാന്റഷന് കോർപറേഷന്റെ പത്ത് ഏക്കർ സ്‌ഥലത്താണ് കേന്ദ്രം സ്‌ഥാപിക്കുന്നത്.
ഇതിനായി...
വാളയാർ വനമേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി; വ്യാപക നാശം
പാലക്കാട്: വാളയാർ വനമേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. കഴിഞ്ഞ ദിവസം രാത്രിയെത്തിയ ആനക്കൂട്ടം ഇന്ന് പുലർച്ചെയാണ് ജനവാസ മേഖല വിട്ടുപോയത്. കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ഒരിടവേളക്ക് ശേഷമാണ് വാളയാർ വനമേഖലയിൽ വീണ്ടും കാട്ടാനകൾ...





































