Tag: News From Malabar
പയ്യോളിയിൽ ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു
കോഴിക്കോട്: പയ്യോളിയിൽ ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു. മലപ്പുറം ചേലമ്പ്ര മാമ്പഴക്കാട്ട് പുറായി സുബ്രഹ്‌മണ്യന്റെ മകൾ ജിൻസി (26) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെ മൂരാട് റെയിൽവേ ഗേറ്റിന് സമീപമാണ്...
രാഹുലിന്റെയും പ്രിയങ്കയുടെയും ചിത്രം പതിച്ച ഭക്ഷ്യക്കിറ്റുകൾ പിടികൂടി
കൽപ്പറ്റ: വയനാട്ടിൽ നിന്ന് രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിച്ച ഭക്ഷ്യ കിറ്റ് പിടികൂടി. തിരഞ്ഞെടുപ്പ് ഫ്‌ളൈയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ തോൽപ്പെട്ടിയിൽ നിന്നാണ് ഭക്ഷ്യ കിറ്റ് പിടികൂടിയത്. കോൺഗ്രസ് മണ്ഡലം...
സ്‌ഫോടന ശബ്‌ദം; ചെറിയ ഭൂകമ്പ സാധ്യത തള്ളിക്കളയാനാകില്ലെന്ന് ജില്ലാ കളക്‌ടർ
നിലമ്പൂർ: ഭൂമിക്കടിയിൽ നിന്ന് സ്‌ഫോടന ശബ്‌ദം കേട്ട പോത്തുകല്ല്, ആനക്കൽ മേഖലയിലെ ജനങ്ങളുടെ ആശങ്കയകറ്റുമെന്ന് ജില്ലാ കളക്‌ടർ വിആർ വിനോദ്. സാധാരണ പ്രതിഭാസം മാത്രമാണ് പ്രദേശത്ത് സംഭവിച്ചതെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതെന്ന് പ്രദേശം...
പോത്തുകല്ലിൽ ഭൂമിക്കടിയിൽ സ്‌ഫോടന ശബ്‌ദം; വിദഗ്‌ധ സംഘം ഇന്നെത്തും
നിലമ്പൂർ: പോത്തുകല്ലിൽ ഭൂമിക്കടിയിൽ നിന്ന് ഉഗ്ര ശബ്‌ദം കേട്ട ആനക്കല്ല് പട്ടികവർഗ നഗറിൽ ഇന്ന് വിദഗ്‌ധ സംഘം പരിശോധന നടത്തും. ഇന്നലെ രാത്രി 9.30 ഓടെയാണ് ഭൂമിക്കടിയിൽ നിന്ന് സ്‌ഫോടന ശബ്‌ദം കേട്ടത്....
കൈഞരമ്പ് മുറിച്ച് പുഴയിൽ ചാടിയ കോളേജ് വിദ്യാർഥി മരിച്ചു
കോഴിക്കോട്: ഉള്ള്യേരി കണയങ്കോട് പാലത്തിൽ നിന്ന് പുഴയിൽ ചാടിയ കോളേജ് വിദ്യാർഥി മരിച്ചു. ഉണ്ണികുളം ശാന്തി നഗർ കേളോത്ത് പറമ്പ് മുഹമ്മദ് ഉവൈസ് (20) ആണ് മരിച്ചത്. എളേറ്റിൽ വട്ടോളി ഗോൾഡൻ ഹിൽസ്...
ആനപ്പാറയിൽ രണ്ട് കടുവകളുടെ ദൃശ്യങ്ങൾ ക്യാമറയിൽ; ഭീതിയോടെ നാട്ടുകാർ
കൽപ്പറ്റ: ചുണ്ടേൽ ആനപ്പാറയിൽ മൂന്ന് പശുക്കളെ കൊന്നുവെന്ന് കരുതുന്ന കടുവകളുടെ ചിത്രം ക്യാമറയിൽ പതിഞ്ഞു. രണ്ട് വലിയ കടുവകളുടെ ദൃശ്യങ്ങളാണ് ക്യാമറയിൽ പതിഞ്ഞത്. എന്നാൽ, ഇക്കാര്യത്തിൽ വനംവകുപ്പ് സ്‌ഥിരീകരണം നൽകിയിട്ടില്ല.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി...
കല്ലടിക്കോട് വാഹനാപകടത്തിൽ അഞ്ചുമരണം; കാർ അമിത വേഗത്തിൽ, മദ്യക്കുപ്പികളും കണ്ടെത്തി
പാലക്കാട്: കല്ലടിക്കോട് അഞ്ചുപേർ മരിക്കാനിടയായ കാർ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിൽപ്പെട്ട കാർ അമിത വേഗത്തിൽ ആയിരുന്നെന്ന് പോലീസ് അറിയിച്ചു. കാറിൽ നിന്ന് മദ്യക്കുപ്പി കണ്ടെത്തിയെന്നും യാത്രക്കാർ മദ്യപിച്ചിരുന്നോ എന്ന് പരിശോധിക്കുമെന്നും...
കെഎസ്ആർടിസി ബസ് 11 കെവി ലൈനിൽ ഇടിച്ചു അപകടം; അഞ്ചുപേർക്ക് പരിക്ക്
കോഴിക്കോട്: എരഞ്ഞിക്കലിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് 11 കെവി ലൈനിൽ ഇടിച്ച് അപകടം. അഞ്ചുപേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ ഏഴുമണിയോടെ എരഞ്ഞിക്കൽ കെഎസ്ഇബിക്ക് സമീപമാണ് അപകടമുണ്ടായത്.
തൊട്ടിൽപ്പാലത്ത് നിന്ന്...






































