Tag: News From Malabar
കോട്ടക്കലില്‍ ഇതര സംസ്‌ഥാനക്കാരിയെ ട്രാവൽസ് ഉടമ മർദ്ദിച്ചതായി പരാതി
മലപ്പുറം: കോട്ടക്കലില്‍ ഇതര സംസ്‌ഥാനക്കാരിയായ യുവതിയെ ട്രാവൽസ് ഉടമ മർദ്ദിച്ചതായി പരാതി. ജാബിർ എന്നയാൾക്ക് എതിരെയാണ് പരാതി. അപമാനിക്കാൻ ശ്രമിച്ചതിന് പോലീസിൽ പരാതി നൽകിയ വിരോധത്തിലാണ് ജാബിർ ആക്രമിച്ചതെന്ന് യുവതി പരാതിയിൽ...
പള്ളിക്കമ്മിറ്റി ഉപേക്ഷിച്ചു, വയോധികൻ കടത്തിണ്ണയിൽ; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: പള്ളിക്കമ്മിറ്റി ഉപേക്ഷിച്ചതിനെ തുടർന്ന് കടത്തിണ്ണയിൽ അഭയം തേടിയ വയോധികനെ സംരക്ഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. കോഴിക്കോട് ജില്ലാ സാമൂഹിക നീതി ഓഫിസർക്ക് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് ആണ് ഉത്തരവ്...
പക്ഷിപ്പനി; കോഴിക്കോടും വ്യാപക പരിശോധന
കോഴിക്കോട്: സംസ്‌ഥാനത്ത് പക്ഷിപ്പനി സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ പരിശോധന ശക്‌തമാക്കി. ദേശാടന പക്ഷികൾ എത്തുന്ന ഇടങ്ങളിൽ മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തി. കടലുണ്ടി, മാവൂർ, എലത്തൂർ, അന്നശേരി എന്നിവിടങ്ങളിലാണ് പരിശോധന.
ജില്ലാ മൃഗസംരക്ഷ...
വഞ്ചന അവസാനിപ്പിക്കണം; കരിങ്കൽ നിർമാണ തൊഴിലാളികൾ മാർച്ച് നടത്തി
കാസർഗോഡ്: കെട്ടിടനിർമാണ തൊഴിലാളികളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കുന്ന സംസ്‌ഥാന സർക്കാരിന്റെ തൊഴിലാളി വഞ്ചന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കരിങ്കൽ നിർമാണ തൊഴിലാളി സംഘം ബിഎംഎസ് ജില്ലാ കമ്മിറ്റി കലക്‌ടറേറ്റ് മാർച്ച് നടത്തി. ബിഎംഎസ് സംസ്‌ഥാന...
ലഹരി മരുന്നുമായി സിനിമാതാരം പിടിയില്‍
വയനാട്: വൈത്തിരിയില്‍ ലഹരി മരുന്നുമായി സിനിമാ-സീരിയല്‍ താരം അറസ്‌റ്റില്‍. എറണാകുളം മൂലമ്പിള്ളി സ്വദേശി പിജെ ഡെന്‍സനാണ് പിടിയിലായത്. 'ആക്ഷന്‍ ഹീറോ ബിജു' എന്ന ചിത്രത്തിലൂടെയാണ് ഇയാൾ ശ്രദ്ധേയനായത്.
പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ഹോം...
പട്ടാപ്പകൽ യുവാവിനെ ആക്രമിച്ച് കവർച്ച; പ്രതികളെ പിടികൂടി
കാസർഗോഡ്: നഗരത്തിൽ പട്ടാപ്പകൽ യുവാവിനെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ മൂന്ന് പേർ പിടിയിൽ. ഏഴാം മൈൽ കായലടുക്കാതെ തൗഫീഖ്, മാവിലാകടപ്പുറത്തെ നസീർ, ആവിയിൽ അബ്‌ദുൽ സലാം എന്നിവരെയാണ് ഹൊസ്‌ദുർഗ്...
മദ്യക്കടയിലെ മോഷണശ്രമം തടയാൻ ശ്രമിച്ചു; സുരക്ഷാ ജീവനക്കാരന് നേരെ ആക്രമണം
കോഴിക്കോട്: മദ്യക്കടയിൽ നടന്ന മോഷണം ചെറുക്കാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാ ജീവനക്കാരന് തലക്കടിയേറ്റു. കുറുവട്ടൂർ സ്വദേശി ദിനേശനെയാണ് മോഷ്‌ടാവ് കമ്പിപ്പാര കൊണ്ട് അടിച്ചത്. കോഴിക്കോട് ജില്ലയിലെ പാവമണി റോഡിലെ ബിവറേജസ് കോർപറേഷൻ മദ്യക്കടയിൽ കഴിഞ്ഞ...
ചോദ്യപേപ്പര്‍ മാറി നല്‍കി; പരീക്ഷകൾ മാറ്റിവെച്ച് കണ്ണൂര്‍ സര്‍വകലാശാല
കണ്ണൂര്‍: സര്‍വകലാശാലയില്‍ ചോദ്യ പേപ്പർ മാറി നൽകി. രണ്ടാം സെമസ്‌റ്റർ ഇംഗ്ളീഷ് പരീക്ഷയുടെ ചോദ്യപേപ്പറാണ് മാറി നൽകിയത്. കണ്ണൂർ എസ്എൻ കോളേജിലാണ് നാളെ നടക്കാനിരുന്ന പരീക്ഷയുടെ ചോദ്യപേപ്പറുകൾ വിതരണം ചെയ്‌തത്.
ഇതേ തുടർന്ന് പരീക്ഷകൾ...





































