Sat, Jan 24, 2026
23 C
Dubai
Home Tags News From Malabar

Tag: News From Malabar

വിലങ്ങാട് ഉരുൾപൊട്ടൽ; കെഎസ്ഇബിക്ക് 7.87 കോടി രൂപയുടെ നഷ്‌ടം

കോഴിക്കോട്: വിലങ്ങാട് ഉരുൾപൊട്ടലിൽ കെഎസ്ഇബിക്ക് 7.87 കോടി രൂപയുടെ നഷ്‌ടം. വിലങ്ങാട് ചെറുകിട ജലവൈദ്യുത പദ്ധതിയടക്കം ആറ് വൈദ്യുത പദ്ധതികൾക്കും നാശനഷ്‌ടമുണ്ടായി. വൈദ്യുതി ഉൽപ്പാദനക്കുറവിൽ മാത്രം രണ്ടേമുക്കാൽ കോടി രൂപയുടെ നഷ്‌ടമാണ് വന്നത്. വിലങ്ങാട്...

കൊടിയത്തൂരിൽ അക്ഷയ സെന്റർ ഉടമക്ക് ക്രൂരമർദ്ദനം; ദൃശ്യങ്ങൾ പുറത്ത്

കോഴിക്കോട്: കൊടിയത്തൂരിൽ യുവാവിനെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പാഴൂർ സ്വദേശി ആബിദിനെയാണ് നാലംഗ സംഘം ക്രൂരമായി മർദ്ദിച്ചത്. ചുള്ളിക്കാപറമ്പിൽ അക്ഷയ സെന്റർ നടത്തുകയാണ് ആബിദ്. അക്ഷയ സെന്ററിൽ നിന്ന് പിടിച്ചിറക്കി...

ഇരിട്ടിയിൽ ജോലിക്കിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു

കണ്ണൂർ: ഇരിട്ടിയിൽ ജോലിക്കിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. കാക്കയങ്ങാട് ഇലക്‌ട്രിക്കൽ സെക്ഷനിലെ ലൈൻമാൻ വി സന്തോഷ് (50) ആണ് മരിച്ചത്. കാവുംപടിയിൽ വെച്ച് ജോലിക്കിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ചാവശ്ശേരി വട്ടക്കയം...

ലഹരി വിൽപ്പന; മലപ്പുറത്ത് സംഘത്തിലെ മൂന്നുപേർ പിടിയിൽ

മലപ്പുറം: കാറിലും ബൈക്കിലുമെത്തി ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ മൂന്നുപേർ പിടിയിൽ. മലപ്പുറം കൊളത്തൂർ പോലീസാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്‌. പുത്തനങ്ങാടി സ്വദേശികളായ ചോരിക്കാവുങ്ങൽ ഷെബിൻ വർഗീസ് (26), ചള്ളപ്പുറത്ത് മുഹമ്മദ് റിൻഷാദ്...

കൃഷി നശിച്ചു; പാലക്കാട് കർഷകൻ ജീവനൊടുക്കി

പാലക്കാട്: സംസ്‌ഥാനത്ത്‌ വീണ്ടും കർഷക ആത്‍മഹത്യ. പാലക്കാട് ജില്ലയിലെ നെൻമാറ ഇടിയംപൊറ്റ സ്വദേശി സോമനാണ്(61) മരിച്ചത്. ആത്‍മഹത്യാ കുറുപ്പ് കണ്ടെടുത്തു. കൃഷി നശിച്ചുവെന്നും സാമ്പത്തികമായി തകർന്നതോടെ വായ്‌പാ തിരിച്ചടവ് മുടങ്ങിയെന്നുമാണ് ആത്‍മഹത്യാ കുറിപ്പിൽ...

കണ്ണൂരിൽ പോക്‌സോ കേസിൽ പോലീസ് ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ

കണ്ണൂർ: പോക്‌സോ കേസിൽ പോലീസ് ഉദ്യോഗസ്‌ഥൻ അറസ്‌റ്റിൽ. കണ്ണൂർ ടെലി കമ്മ്യൂണിക്കേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി അബ്‌ദുൽ റസാഖിനെയാണ് കണ്ണൂർ ടൗൺ ഇൻസ്‌പെക്‌ടർ ശ്രീജിത്ത് കോടേരി അറസ്‌റ്റ്...

പട്ടാമ്പി പാലം നാളെ മുതൽ തുറന്ന് കൊടുക്കും; നിയന്ത്രണം ഏർപ്പെടുത്തി

പാലക്കാട്: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്തമഴയിൽ മുങ്ങിപ്പോയ പട്ടാമ്പി പാലം നാളെ മുതൽ തുറന്ന് കൊടുക്കും. നിയന്ത്രണം ഏർപ്പെടുത്തി വാഹന ഗതാഗതത്തിന് തുറന്ന് കൊടുക്കാനാണ് ജില്ലാ കളക്‌ടറുടെ ഉത്തരവ്. ഒരു സമയം ഒരു...

പാലക്കാട് അമ്മയും മകനും മരിച്ച നിലയിൽ

പാലക്കാട്: കോട്ടായി ചേന്ദങ്കാട് പല്ലൂർ കാവിൽ അമ്മയും മകനും മരിച്ച നിലയിൽ. ചിന്ന (75), മകൻ ഗുരുവായൂരപ്പൻ (40) എന്നിവരെയാണ് രാവിലെ ഏഴോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ വീട്ടിലും മകൻ വീടിന്...
- Advertisement -