കണ്ണൂർ: ഇരിട്ടിയിൽ ജോലിക്കിടെ ലൈൻമാൻ ഷോക്കേറ്റ് മരിച്ചു. കാക്കയങ്ങാട് ഇലക്‌ട്രിക്കൽ സെക്ഷനിലെ ലൈൻമാൻ വി സന്തോഷ് (50) ആണ് മരിച്ചത്. കാവുംപടിയിൽ വെച്ച് ജോലിക്കിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. ചാവശ്ശേരി വട്ടക്കയം എളമ്പ സ്വദേശിയാണ്. ഭാര്യ: സജിനി. രണ്ടു മക്കളുണ്ട്.
Most Read| വയനാട് ഉരുൾപൊട്ടൽ; ദുരിത ബാധിതരുടെ വായ്‌പകൾ എഴുതിത്തള്ളി കേരള ബാങ്ക്