Sun, Feb 1, 2026
16 C
Dubai
Home Tags News From Malabar

Tag: News From Malabar

വാക്‌സിനേഷൻ; 100 ശതമാനം നേട്ടവുമായി കണ്ണൂർ കോർപറേഷൻ

കണ്ണൂർ: എല്ലാവർക്കും ഒന്നാം ഡോസ് നൽകി കണ്ണൂർ കോർപ്പറേഷൻ. ഇതോടെ സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷൻ പൂർത്തിയാകുന്ന ആദ്യത്തെ കോർപറേഷനായി കണ്ണൂർ കോർപറേഷൻ മാറി. കോർപറേഷൻ പരിധിയിൽ 18 വയസിന് മുകളിലുള്ള 96.66 ശതമാനം...

യുവാവിനെ അടിച്ചുവീഴ്‌ത്തി കവർച്ച നടത്തിയ രണ്ടുപേർ പിടിയിൽ

തലശ്ശേരി: റെയിൽവേ സ്‌റ്റേഷന് സമീപം ടിസി മുക്കിൽ യുവാവിനെ പിടിച്ചുകൊണ്ട് പോയി അടിച്ചുവീഴ്‌ത്തി പണവും ഫോണും കവർന്ന പ്രതികളെ മിനിറ്റുകൾക്കകം പോലീസ് പിടികൂടി. തലശ്ശേരി ടെക്‌സ്‌റ്റൈൽ സിൻഡിക്കേറ്റ് വസ്‌ത്രശാലയിലെ ജീവനക്കാരൻ കൊടുവള്ളി ഇല്ലിക്കുന്നിലെ...

കണ്ണൂർ വിമാനത്താവളത്തിൽ ഒന്നര കോടിയുടെ സ്വർണം പിടികൂടി

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കോടി 47 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. വടകര സ്വദേശികളായ മൻസൂർ പറമ്പത്ത്, ഭാര്യ സഫീന മൻസൂർ എന്നിവരാണ് സ്വർണം കടത്താൻ...

സംസ്‌ഥാനത്തെ ആദ്യ സാമൂഹിക സൂക്ഷ്‌മ ജലസേചനപദ്ധതി കരടിപ്പാറയിൽ

പാലക്കാട്: സംസ്‌ഥാനത്തെ ആദ്യ സാമൂഹിക സൂക്ഷ്‌മ ജലസേചനപദ്ധതി എരുത്തേമ്പതി പഞ്ചായത്തിലെ കരടിപ്പാറയിൽ ആരംഭിച്ചു. ആവശ്യമായ വെള്ളത്തിന്റെ അളവ് മുൻകൂട്ടി നിശ്‌ചയിച്ച് കാർഷിക വിളയുടെ വേരുപടലങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്ന രീതിയാണിത്. ചിറ്റൂർ എംഎൽഎയും ജലവിഭവമന്ത്രിയുമായിരുന്ന കെ...

കോവിഡ് കാലത്തെ കലാകാരൻമാരുടെ ദുരിതം; വേറിട്ട പ്രതിഷേധവുമായി മജീഷ്യൻമാർ

വയനാട്: കോവിഡിന്റെ വരവോടുകൂടി തൊഴിലില്ലാതെ പ്രതിസന്ധിയിലായ കലാകാരൻമാരുടെ ദുരിത ജീവിതം സർക്കാരിന് മുന്നിലെത്തിക്കാൻ വേറിട്ട രീതിയിൽ പ്രതിഷേധം സംഘടിപ്പിച്ച് മജീഷ്യൻമാർ. ബത്തേരി സ്വതന്ത്ര മൈതാനിയിൽ, മജീഷ്യന്റെ തലയിൽ തീ കത്തിച്ച് ചായ തിളപ്പിച്ചായിരുന്നു...

ലഹരി കടത്ത്; കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയിൽ

പാലക്കാട്: കുപ്രസിദ്ധ ഗുണ്ട മരട് അനീഷും കൂട്ടാളികളും പിടിയിൽ. ലഹരി കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഇവർ പിടിയിലായത്. വാളയാറിൽ നിന്നാണ് ഇവരെ പിടികൂടിയത്. അനീഷിന്റെ കൂട്ടാളികളായ കൊല്ലം സ്വദേശിയായ ഷിനു പീറ്റർ, ചിറ്റൂർ സ്വദേശിയായ...

മഴയിൽ ഒലിച്ചുപോയി കർഷകരുടെ പ്രതീക്ഷയും; ചെറുതാഴത്ത് 85 ഹെക്‌ടർ നെൽക്കൃഷി നശിക്കുന്നു

കണ്ണൂർ: തോരാതെ പെയ്യുന്ന മഴ കൊയ്‌തെടുക്കാറായ നെൽക്കതിരുകൾക്ക് നാശം വിതക്കുന്നു. വയലുകളിൽ വിളവെടുപ്പിനു പാകമായി നിൽക്കുന്ന നെൽച്ചെടികളാകെ വെള്ളത്തിലേക്ക് പതിച്ചുനിൽക്കുകയാണ്. ചെറുതാഴം ഗ്രാമപ്പഞ്ചായത്തിൽ 13 പാടശേഖരങ്ങളിലായി 85 ഹെക്‌ടറോളം നെൽക്കൃഷിയാണ് നാശത്തിന്റെ വക്കിലെത്തി നിൽക്കുന്നത്....

ഐഎസ് പോസ്‌റ്ററുകള്‍ കണ്ടെത്തിയെന്ന വാര്‍ത്ത തെറ്റ്; ജില്ലാ പോലീസ് മേധാവി

പാലക്കാട്: ജില്ലയിൽ ഐഎസ് പോസ്‌റ്ററുകള്‍ കണ്ടെത്തിയെന്ന വാര്‍ത്ത തെറ്റെന്ന് ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ്. സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ്. ഒളിവിലുള്ള കോഴിക്കോട് സ്വദേശിക്കായി അന്വേഷണം നടക്കുകയാണെന്നും...
- Advertisement -