Wed, Jul 29, 2026
37.8 C
Dubai
Home Tags News From Malabar

Tag: News From Malabar

ആറളത്ത് കൊമ്പനാന ചരിഞ്ഞത് ശ്വാസകോശത്തിലും കരളിലുമേറ്റ മുറിവ് മൂലം

കണ്ണൂർ: ആറളം ഫാമിൽ കൊമ്പനാന ചരിഞ്ഞത് ശ്വാസകോശത്തിലും കരളിലും ഏറ്റ മുറിവ് കാരണമെന്ന് പോസ്‌റ്റ്മോർട്ടം റിപ്പോർട്. ആനയുടെ ശരീരത്തിലെ മുറിവുകൾക്ക് മൂന്ന് ദിവസത്തിലേറെ പഴക്കമുണ്ട്. വയനാട് ചീഫ് വെറ്റിനറി ഓഫിസറിന്റെ നേതൃത്വത്തിൽ ആയിരുന്നു...

വനിതകൾക്ക് വമ്പൻ തൊഴിലവസരങ്ങൾ ഒരുക്കി കുടുംബശ്രീയുടെ ഹോം ഷോപ് പദ്ധതി

മലപ്പുറം: വനിതകൾക്ക് തൊഴിലവസരങ്ങളുമായി കുടുംബശ്രീയുടെ ഹോം ഷോപ് പദ്ധതി. കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ കൊണ്ടോട്ടി, മഞ്ചേരി നഗരസഭകളിലും കൊണ്ടോട്ടി, അരീക്കോട് ബ്‌ളോക്ക് പഞ്ചായത്തിലുമാണ് ഹോം ഷോപ് ആരംഭിക്കുന്നത്. പദ്ധതിയിലൂടെ ഒരു ബ്‌ളോക്ക്...

ആറളം ഫാമിൽ കൊമ്പനാന ചരിഞ്ഞ സംഭവം; അന്വേഷണം ആവശ്യമില്ലെന്ന് ഡിഎഫ്‌ഒ

കണ്ണൂർ: ആറളം ഫാമിൽ ഗുരുതര പരിക്കുമായി കണ്ടെത്തിയ കൊമ്പനാന ചരിഞ്ഞ സംഭവത്തിൽ അന്വേഷണം ആവശ്യമില്ലെന്ന് ഡിവിഷണൽ ഫോറസ്‌റ്റ്‌ ഓഫിസർ (ഡിഎഫ്‌ഒ) അറിയിച്ചു. കാട്ടിൽ മൃഗങ്ങൾ തമ്മിലുള്ള സംഘട്ടനത്തിൽ ആനയ്‌ക്ക് പരിക്കേറ്റതാണ്. മയക്കുവെടി വെച്ച്...

കാഞ്ഞങ്ങാട്ടും ഗതാഗത പരിഷ്‌കരണം; പ്രവർത്തനങ്ങൾ ആരംഭിച്ചു

കാഞ്ഞങ്ങാട്: സമഗ്ര ഗതാഗത പരിഷ്‌കരണം ലക്ഷ്യമിട്ട് കാഞ്ഞങ്ങാട് നഗര ഭരണാധികാരികളും പോലീസും ആദ്യഘട്ട പ്രവർത്തനങ്ങൾ തുടങ്ങി. നോർത്ത് കോട്ടച്ചേരി മുതൽ അലാമിപ്പള്ളി ബസ്‌ സ്‌റ്റാൻഡ് വരെ നീളുന്ന പട്ടണത്തിന്റെ സിരാകേന്ദ്രത്തിൽ വാഹനം നിർത്തിയിടുന്നതടക്കമുള്ള...

ചന്തേരയിൽ ട്രെയിനുകൾക്ക് സ്‌റ്റോപ് അനുവദിക്കണം; അനിശ്‌ചിതകാല സത്യാഗ്രഹം തുടങ്ങി

പിലിക്കോട്: ചന്തേര റെയിൽവേ സ്‌റ്റേഷനിൽ ട്രെയിനുകൾക്ക് സ്‌റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്‌ചിതകാല സത്യാഗ്രഹം. ചന്തേര റെയിൽവേ യൂസേഴ്‌സ് ഫോറം വിവിധ സംഘടനകളുമായി സഹകരിച്ചാണ് സത്യാഗ്രഹം തുടങ്ങിയിരിക്കുന്നത്. ആദ്യദിവസം ചന്തേര നവോദയ വായനശാല ആൻഡ് ഗ്രന്‌ഥാലയം...

വാളാരംകുന്ന്, കൊയറ്റുപാറ പ്രദേശം ഒഴിയാൻ നിർദ്ദേശം; പരാതിയുമായി നിവാസികൾ

വെള്ളമുണ്ട: വാളാരംകുന്ന്, കൊയറ്റുപാറ പ്രദേശത്ത് നിന്ന് മാറിത്താമസിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിയുമായി ഒരു വിഭാഗം കോളനിക്കാർ. പ്രകൃതി ദുരന്ത ഭീഷണി നിലനിൽക്കുന്ന പ്രദേശമായതിനാൽ സുരക്ഷിത സ്‌ഥലങ്ങളിലേക്ക് മാറണമെന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന...

ജനകീയ സമിതിയുടെ നിരാഹാര സമരം; വെള്ളാപ്പിൽ റേഷൻകട നിലനിർത്തും

തൃക്കരിപ്പൂർ: വെള്ളാപ്പിൽ പ്രവർത്തിച്ചിരുന്ന റേഷൻ കട പഞ്ചായത്ത് അധികൃതർ അറിയാതെ വലിയപറമ്പ് പഞ്ചായത്തിലെ ഇടയിലക്കാട്ടേക്ക് മാറ്റിയതിനെതിരേ ജനകീയ സമിതി നടത്തിയ സമരം ഫലംകണ്ടു. തൃക്കരിപ്പൂർ പഞ്ചായത്ത് വെള്ളാപ്പ് അംഗം കെഎം ഫരീദയാണ് തിങ്കളാഴ്‌ച...

കണ്ണൂർ ടൗൺ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന; രണ്ടുപേർ അറസ്‌റ്റിൽ

കണ്ണൂർ: രണ്ടുകിലോ കഞ്ചാവുമായി രണ്ടുപേരെ എക്‌സൈസ് സംഘം അറസ്‌റ്റ്‌ ചെയ്‌തു. കർണാടക സ്വദേശി സജീദ് മുഹമ്മദ് (24), അസം സ്വദേശി ഇക്രാമുൽ ഹക്ക് (22) എന്നിവരാണ് അറസ്‌റ്റിലായത്‌. കണ്ണൂർ മഞ്ചപ്പാലം എരിഞ്ഞാറ്റുവയലിലെ വാടക...
- Advertisement -