Thu, Jul 30, 2026
37.8 C
Dubai
Home Tags News From Malabar

Tag: News From Malabar

കാഞ്ഞങ്ങാട്ടെ വഴിയോര കച്ചവട കേന്ദ്രങ്ങളിൽ ഓൺലൈൻ പേയ്‌മെന്റ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ പെട്ടിക്കടകളിലും മറ്റ്‌ വഴിയോര കച്ചവട കേന്ദ്രത്തിലും ഇനി പണമിടപാട് ഓൺലൈനായി നടത്താം. പത്തുരൂപയുടെ ചായ കുടിച്ചാലോ അഞ്ചുരൂപയുടെ മിഠായി വാങ്ങിയാലോ പണം കൈയിൽ കൊടുക്കേണ്ട. ഇവിടെയുള്ള ക്യൂആർകോഡ് സ്‌കാൻ ചെയ്‌ത്‌...

ഓട്ടോ വൈദ്യുത തൂണിൽ തട്ടിമറിഞ്ഞു; നാലുപേർക്ക് പരിക്ക്

തൃക്കരിപ്പൂർ: ആയിറ്റിയിൽ ഓട്ടോറിക്ഷ വൈദ്യുത തൂണിൽ തട്ടിമറിഞ്ഞ് അപകടം. നാലുപേർക്ക് പരിക്കേറ്റു, ഓട്ടോ ഡ്രൈവർ മാവിലാക്കടപ്പുറത്തെ ടിഎ സമീർ (35), യാത്രക്കാരായ കെസി നഫീസ (27), മക്കളായ സിനാൻ (10), സിയാദ് (7)...

ജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്താൻ പോലീസിന് പ്രത്യേക പരിശീലനം

കാസർഗോഡ്: പൊതുജനങ്ങളോടുള്ള പോലീസുകാരുടെ പെരുമാറ്റം മെച്ചപ്പെടുത്തുന്നതിനു പ്രത്യേക പരിശീലനം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് സംസ്‌ഥാന പോലീസ് മേധാവി വൈ അനിൽകാന്ത്. ഡിജിപിയായി ചുമതലയേറ്റതിന് ശേഷം ആദ്യമായി ജില്ലയിൽ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തിൽ...

ഗവ.ആയുർവേദ ആശുപത്രിയിൽ ഐപി വിഭാഗം കെട്ടിടനിർമാണം ആരംഭിച്ചു

മട്ടന്നൂർ: ഗവ.ആയുർവേദ ആശുപത്രിയുടെ കിടത്തി ചികിൽസാ വിഭാഗത്തിന്റെ പണി ആരംഭിച്ചു. പഴശ്ശിയിലാണ് 50 കിടക്കകളുള്ള ആശുപത്രി ഒരുങ്ങുന്നത്. ചുരുങ്ങിയ ചെലവിൽ മികച്ച ചികിൽസ ഉറപ്പാക്കുക എന്ന ലക്ഷ്യം മുൻനിർ‌ത്തി കഴിഞ്ഞ സർക്കാരിന്റെ കാലത്ത്...

സൂപ്പർ മാർക്കറ്റ് കവർച്ച; ഒരാൾ കൂടി പിടിയിൽ

പയ്യന്നൂർ: വെള്ളൂർ ജെംസ് സൂപ്പർ മാർക്കറ്റ് കവർച്ച കേസിൽ ഒരു പ്രതി കൂടി അറസ്‌റ്റിലായി. കാസർഗോഡ് ആലംപാടി പടിഞ്ഞാറെ മൂലയിൽ ബാഫഖി നഗറിൽ പിഎം മൊയ്‌തീൻ തൗഫീഖാണ് (27) അറസ്‌റ്റിലായത്‌. എസ്‌ഐ പി...

മലപ്പുറത്ത് അജ്‌ഞാതർ തട്ടിക്കൊണ്ടു പോയ യുവാവ് തിരിച്ചെത്തി

മലപ്പുറം: ജില്ലയിൽ നാലംഗ സംഘം തട്ടിക്കൊണ്ടു പോയെന്ന് സംശയിച്ച യുവാവ് തിരിച്ചെത്തി. മലപ്പുറം ജില്ലയിലെ കാളികാവ് ചോക്കാട് പുലത്തില്‍ റഷീദ് (27) ആണ് തിരിച്ചെത്തിയത്. ബുധനാഴ്‌ച വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. മൂന്ന് ദിവസം...

15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് അറസ്‌റ്റിൽ

പാലക്കാട്: പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്‌റ്റിൽ. എടത്തനാട്ടുകര വട്ടമണ്ണപുറം പിലായിതൊടി വീട്ടിൽ അജാസ് (21)ആണ് അറസ്‌റ്റിലായത്‌. സിഐ പി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. ജൂൺ...

ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; ഒരാൾ കൂടി അറസ്‌റ്റിൽ

കോഴിക്കോട്: ജില്ലയിലെ ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ഒളിവിൽ കഴിയുകയായിരുന്ന പ്രതി കരണ്ടോട് തൊടുവയിൽ സബീലി(33)നെയാണ് അറസ്‌റ്റ് ചെയ്‌തത്‌. ഇയാൾ സ്‌റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. നിലവിൽ നാദാപുരം കോടതിയിൽ...
- Advertisement -