കണ്ണൂർ വിമാനത്താവളത്തിൽ ഒന്നര കോടിയുടെ സ്വർണം പിടികൂടി

By News Desk, Malabar News
Malabarnews_kannur airport
Representational image
Ajwa Travels

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒരു കോടി 47 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. വടകര സ്വദേശികളായ മൻസൂർ പറമ്പത്ത്, ഭാര്യ സഫീന മൻസൂർ എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

ഷാർജയിൽ നിന്നെത്തിയ ദമ്പതികളിൽ നിന്ന് 3.09 കിലോ സ്വർണമാണ് പിടിച്ചെടുത്തത്. പേസ്‌റ്റ്‌ രൂപത്തിലുള്ള സ്വർണ മിശ്രിതം രണ്ടു പേരും ധരിച്ച വസ്‌ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ ഡിആർഐയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. എയർപോർട്ട് കസ്‌റ്റംസ്‌ ഉദ്യോഗസ്‌ഥരും പരിശോധനയിൽ പങ്കെടുത്തു.

Also Read: ഗർഭസ്‌ഥ ശിശു മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE