Sat, Jan 31, 2026
22 C
Dubai
Home Tags News From Malabar

Tag: News From Malabar

ജില്ലയിൽ ഇന്ന് വാക്‌സിനേഷൻ ഇല്ല

കോഴിക്കോട്: ജില്ലയിൽ ഇന്ന് സൗജന്യ വാക്‌സിനേഷൻ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു. വാക്‌സിൻ ക്ഷാമം രൂക്ഷമായതിനെ തുടർന്നാണ് നടപടി. ഈ മാസം അഞ്ചാം തീയതിയോടെ മാത്രമാണ് ഇനി വാക്‌സിൻ എത്തുമെന്നാണ്...

ആക്രി പെറുക്കി വിറ്റ് പണം സ്വരൂപിച്ചു; ആംബുലൻസ് വാങ്ങി സിഎച്ച് സെന്റർ

മലപ്പുറം: ആക്രി പെറുക്കി വിറ്റും നാട്ടുകാരിൽ നിന്ന് സംഭാവന സ്വീകരിച്ചും സമാഹരിച്ച തുകകൊണ്ട് ആംബുലൻസ് വാങ്ങി ആൽപ്പറമ്പ് സിഎച്ച് സെന്റർ. യൂത്ത്‌ലീഗ് പ്രവർത്തകരാണ് ആംബുലൻസ് വാങ്ങുന്ന പദ്ധതിക്ക് നേതൃത്വം നൽകിയത്. വീടുകളിൽനിന്ന് ആക്രി...

സർ, മാഡം വിളികൾ ഒഴിവാക്കി; വേറിട്ട നടപടിയുമായി മാത്തൂർ ഭരണ സമിതി

പാലക്കാട്: സർ, മാഡം വിളികൾ ഒഴിവാക്കി കൊണ്ട് വേറിട്ട നടപടിയുമായി മാത്തൂർ ഭരണ സമിതി. പുതിയ തീരുമാനങ്ങൾ പ്രകാരം ഇനിമുതൽ മാത്തൂർ പഞ്ചായത്ത് ഓഫിസിലെ ജീവനക്കാരെയും ഭരണ സമിതി അംഗങ്ങളെയും സർ, മാഡം...

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഓക്‌സിജൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം

കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഇന്നലെ മുതൽ രൂക്ഷമായ ഓക്‌സിജൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരമായി. ആശുപത്രിയിൽ കഞ്ചിക്കോട് നിന്ന് ഓക്‌സിജൻ എത്തിച്ചതായി അധികൃതർ അറിയിച്ചു. അതേസമയം, നാളെ രാവിലെ വരെയുള്ള ഉപയോഗത്തിന് ആവശ്യമായ ഓക്‌സിജൻ...

മാനേജ്മെന്റിനെ പീഡനം; അധ്യാപകൻ ആത്‍മഹത്യ ചെയ്‌ത കേസിൽ കുറ്റപത്രം സമർപ്പിച്ചു

മലപ്പുറം: സ്‌കൂൾ മാനേജ്മെന്റിന്റെ പീഡനം മൂലം അധ്യാപകൻ ആത്‍മഹത്യ ചെയ്‌ത കേസിൽ കുറ്റപത്രം സമർപ്പിച്ചു. മൂന്നിയൂർ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനായിരുന്ന കെകെ അനീഷിന്റെ മരണത്തെ തുടർന്നുള്ള കേസിന്റെ കുറ്റപത്രമാണ് മലപ്പുറം ക്രൈംബ്രാഞ്ച്...

നിർബന്ധിത ക്വാറന്റെയ്ൻ; കർണാടകയുടെ നടപടിയിൽ പ്രതിസന്ധി

കാസർഗോഡ്: കർണാടകയിലേക്ക് പ്രവേശിക്കുന്നതിന് കൂടുതൽ നിയന്ത്രണങ്ങൾ കർശനമാക്കിയതിനെ തുടർന്ന് വിദ്യാർഥികൾ ഉൾപ്പടെ ആയിരകണക്കിന് ആളുകൾ പ്രതിസന്ധിയിലായി. കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പ്രവേശിക്കുന്നതിന് 72 മണിക്കൂർ മുമ്പെടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന് പുറമെ ഒരാഴ്‌ച...

കാലവർഷം; വയനാട്ടിൽ 37 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തി

വയനാട്: കാലവർഷം പിൻവാങ്ങുമ്പോൾ ജില്ലയിൽ 37 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്. ജൂൺ, ജൂലൈ, ഓഗസ്‌റ്റ് മാസങ്ങളിലായി സംസ്‌ഥാനത്തു തന്നെ ഏറ്റവും കുറവ് മഴ ലഭിച്ചത് വായനാട്ടിലാണ്. 1446.1 മില്ലീമീറ്റർ മഴയാണ് ഇക്കാലയളവിൽ...

മക്കളെ ഉപേക്ഷിച്ച് നാടുവിട്ട കമിതാക്കൾ രാജസ്‌ഥാനിൽ പിടിയിൽ

കാസർഗോഡ്: ഒരു വർഷം മുൻപ് മക്കളെ ഉപേക്ഷിച്ച് നാടുവിട്ട കമിതാക്കളെ രാജസ്‌ഥാനിൽ നിന്ന് കണ്ടെത്തി. കാസർഗോഡ് പോലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിക്കുന്ന 41 കാരനെയും 38 കാരിയേയുമാണ് പോലീസ് പിടികൂടിയത്. ഇവർ രാജസ്‌ഥാനിൽ...
- Advertisement -