Sat, Jan 31, 2026
18 C
Dubai
Home Tags News From Malabar

Tag: News From Malabar

തിരുവമ്പാടിയിൽ സമ്പൂർണ ലോക്ക്‌ഡൗൺ; കൊയിലാണ്ടിയിൽ കർശന നിയന്ത്രണം

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവമ്പാടി പഞ്ചായത്തിൽ സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. പഞ്ചായത്ത് പരിധിയിൽ ഇന്നലെ പുതുതായി 110 പേർക്കാണ് കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചത്‌. ഇതിനോടകം 354 പേരാണ് ഇവിടെ രോഗബാധിതരായിട്ടുള്ളത്....

വയനാട്ടിലെ കൂടുതൽ പ്രദേശങ്ങളിൽ സമ്പൂർണ ലോക്ക്‌ഡൗൺ

വയനാട്: ജില്ലയിലെ കൂടുതൽ പ്രദേശങ്ങളിൽ സമ്പൂർണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു. ഇതോടെ 14 ഗ്രാമപഞ്ചായത്തുകളിലും 56 നഗരസഭാ ഡിവിഷനുകളും സമ്പൂർണ ലോക്ക്‌ഡൗണായി. പ്രതിവാര രോഗവ്യാപന നിരക്ക് ഏഴിന് മുകളിലുള്ള ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭാ ഡിവിഷനുകളിലും ലോക്ക്‌ഡൗൺ...

ഡിഎൻഎ ഫലം നെഗറ്റീവ്; പോക്‌സോ കേസിൽ 18കാരന് ജാമ്യം

മലപ്പുറം: പോക്‌സോ കേസിൽ പ്രതിചേർക്കപ്പെട്ട 18കാരന് കോടതി ജാമ്യം അനുവദിച്ചു. ഡിഎൻഎ ഫലം നെഗറ്റീവ് ആയതോടെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ കോടതി 18കാരന് ജാമ്യം അനുവദിച്ചത്. 35 ദിവസം തിരൂർ...

പ്രജീഷ് വധക്കേസ്; മൃതദേഹവുമായി പ്രതി പോകുന്ന ദൃശ്യം കണ്ടെത്തി

കണ്ണൂർ: പ്രശാന്തി നിവാസിൽ ഇ പ്രജീഷിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവ് കണ്ടെത്തി. കേസിലെ മുഖ്യപ്രതി കൊല്ലറോത്ത് അബ്‌ദുൾ ഷുക്കൂർ മൃതദേഹം പൊതിഞ്ഞുകെട്ടി സ്‌കൂട്ടറിൽ കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. സ്‌കൂട്ടറിൽ മൃതദേഹം...

കണ്ണൂരിൽ കോൺഗ്രസിനെ മാർട്ടിൻ ജോർജ് നയിക്കും

കണ്ണൂർ: ജില്ലാ കോൺഗ്രസ് പ്രസിഡണ്ടായി അഡ്വ.മാർട്ടിൻ ജോർജിനെ പ്രഖ്യാപിച്ചു. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ വിശ്വസ്‌തനായ ഇദ്ദേഹം കെഎസ്‌യുവിന്റെ സജീവ പ്രവർത്തകനായിരുന്നു. കൂത്തുപറമ്പ് നിർമലഗിരി കോളജിൽ യൂണിറ്റ് പ്രസിഡണ്ടായിരുന്ന മാർട്ടിൻ ജോർജ് താലൂക്ക്...

അത്തിയടുക്കത്ത് വീണ്ടും കാട്ടാന ശല്യം; വ്യാപക കൃഷിനാശം

അത്തിയടുക്കം: ബളാൽ പഞ്ചായത്തിലെ അത്തിയടുക്കത്ത് വീണ്ടും കാട്ടാനകളിറങ്ങി. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഈസ്‌റ്റ് എളേരി, ബളാൽ പഞ്ചായത്തുകളുടെ അതിർത്തിയിലുള്ള ഈ ഗ്രാമത്തിലേക്ക് ഒട്ടേറെ തവണ കാട്ടാനകളെത്തിയിരുന്നു. കഴിഞ്ഞ ദിവസവും ഇവിടെയിറങ്ങിയ കാട്ടാനകൂട്ടം വ്യാപകമായി...

ആഭരണ നിർമാണ കടയിലെ കവർച്ച; മൂന്ന് പേർ പിടിയിൽ

മഞ്ചേശ്വരം: ആഭരണ നിർമാണ കടയിൽ കവർച്ച നടത്തിയ കേസിലെ പ്രതികളായ തമിഴ്‌നാട് സ്വദേശികൾ പിടിയിൽ. മോഷണം നടന്ന്‌ പത്ത് മാസത്തിന് ശേഷമാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്. നാമക്കൽ ബോയർ സ്‌ട്രീറ്റിലെ എസ് വേലായുധൻ (മുരുകേശൻ-...

കോവിഡ് വ്യാപനം; കണ്ണൂരിൽ കൂടുതൽ ചികിൽസാ സൗകര്യങ്ങളുമായി ആരോഗ്യവകുപ്പ്

കണ്ണൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് ജില്ലയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നു. തീവ്രപരിചരണത്തിനും സെക്കന്റ് ലൈൻ ചികിത്സയ്‌ക്കുമുള്ള സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു. രോഗികളുടെ എണ്ണത്തിലുള്ള വർധന തുടർന്നാലുണ്ടാകുന്ന സാഹചര്യം...
- Advertisement -