Tag: News From Malabar
കരാറുകാരനെ വെട്ടിക്കൊല്ലാൻ ശ്രമം; ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ
പയ്യന്നൂർ: കെട്ടിട കരാറുകാരൻ സുരേഷ് ബാബുവിനെ വെട്ടിയ ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി പോലീസ് പിടിയിൽ. കേസിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന നീലേശ്വരം തൈക്കടപ്പുറം കടിഞ്ഞിമൂല സ്വദേശി കൃഷ്‌ണദാസ് (20) ആണ് പരിയാരം പോലീസിന്റെ...
ജില്ലയിലെ രണ്ട് പഞ്ചായത്തുകളിൽ സമ്പൂർണ ലോക്ക്ഡൗൺ
കാസർഗോഡ്: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ രണ്ട് പഞ്ചായത്തുകളില്‍ സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കയ്യൂര്‍, ചീമേനി പഞ്ചായത്തുളിലാണ് സമ്പൂർണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. കാഞ്ഞങ്ങാട് നഗരസഭയിലെ 34, 13, 9 വാർഡുകളിലും നീലേശ്വരം നഗരസഭയിലെ...
കണ്ണൂരിൽ ആദിവാസി വോട്ടർമാരെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു
കണ്ണൂർ: ജില്ലയിൽ തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടന്ന ആറളം പഞ്ചായത്തില്‍ ആദിവാസി വോട്ടര്‍മാരെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ചു. വീര്‍പ്പാടി ആദിവാസി കോളനിയിലെ ബാബു, ശശി എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഇന്നലെയാണ് ഇവരെ...
കണ്ണുചിമ്മി പയ്യന്നൂർ മേൽപാലത്തിലെ തെരുവു വിളക്കുകൾ
കണ്ണൂർ: കണ്ണുചിമ്മി പയ്യന്നൂർ റെയിൽവേ മേൽപാലത്തിലെ തെരുവു വിളക്കുകൾ. പാലത്തിൽ വാഹനാപകടം പതിവായ സാഹചര്യത്തിൽ രണ്ടുവർഷം മുൻപ് സ്‌ഥാപിച്ച തെരുവു വിളക്കുകളിൽ പകുതിയോളവും കണ്ണടച്ച അവസ്‌ഥയിലാണ്. 'വൈ' ഷെയ്പ്പിലുള്ള ഈ ഫ്‌ളൈ ഓവർ...
മനോധൈര്യവും ഇച്ഛാശക്‌തിയും ലക്ഷ്യത്തിൽ എത്തിച്ചു; കിളിമഞ്ചാരോ കീഴടക്കി കണ്ണൂരിലെ ദമ്പതികൾ
കണ്ണൂർ: ലക്ഷ്യം കീഴടക്കാൻ ശാരീരിക ബലത്തേക്കാൾ ആവശ്യം മനോധൈര്യവും ഇച്ഛാശക്‌തിയും ആണെന്ന വിശ്വാസമാണ് കണ്ണൂരിൽ നിന്നുള്ള ഈ ദമ്പതികളെ ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ കിളിമഞ്ചാരോയിൽ എത്തിച്ചത്. അഞ്ചരക്കണ്ടി വേങ്ങാട് അങ്ങാടിയിലെ...
13 വയസുകാരിയെ പീഡിപ്പിച്ച കേസ്; മാതാപിതാക്കൾ അറസ്‌റ്റിൽ
കാസർഗോഡ്: ജില്ലയിലെ ഉളിയത്തടുക്കയിൽ 13 വയസുകാരിയെ പീഡിപ്പിച്ച കേസിൽ മാതാവും പിതാവും അറസ്‌റ്റിൽ. പീഡന വിവരം മറച്ചു വെച്ചതിനാണ് അറസ്‌റ്റ്. കേസിൽ പ്രതികളായ ഒൻപത് പേരെ പോലീസ് നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതോടെ...
ജില്ലയിലെ ആദ്യ വൈദ്യുതി വാഹന ചാർജിങ് സ്‌റ്റേഷൻ ഒരു മാസത്തിനകം
കാസർഗോഡ്: ജില്ലയിൽ വൈദ്യുത വാഹനങ്ങൾക്കുള്ള ചാർജിങ് സ്‌റ്റേഷൻ കാഞ്ഞങ്ങാട് ഒരുങ്ങുന്നു. ഒരു മാസത്തിനകം ഇതിന്റെ പണികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. കാഞ്ഞങ്ങാട് മാവുങ്കാലിലെ സ്‌ഥലത്ത് ആദ്യഘട്ട ജോലികൾ പൂർത്തിയായി. കെഎസ്ഇബി ടെൻഡർ നൽകിയിരിക്കുന്ന കമ്പനി...
ജില്ലയിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ചത് 19,44,334 പേർ
കോഴിക്കോട്: ജില്ലയിൽ ഇതുവരെ 19,44,334 പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചു. ഇതിൽ 13,76,054 പേർ ഒന്നാം ഡോസ് വാക്‌സിനും 5,68,280 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 121 സർക്കാർ കേന്ദ്രങ്ങളിലും 27 സ്വകാര്യ...





































