Thu, Jan 29, 2026
20 C
Dubai
Home Tags News From Malabar

Tag: News From Malabar

ആദിവാസി കുട്ടികളുടെ പഠനം; ട്രൈബൽ ഹോസ്‌റ്റലുകൾ തുറക്കണമെന്ന് ബാലാവകാശ കമ്മീഷൻ

തിരുവമ്പാടി: ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പ​ടെ പ​ട്ടി​ക ജാ​തി, പട്ടികവ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളു​ടെ വിദ്യാഭ്യാസം ഉറപ്പാക്കാൻ ട്രൈബൽ ഹോസ്‌റ്റലുകൾ ഉടൻ തുറക്കണമെന്ന് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. കോ​വി​ഡ് മൂ​ലം അ​ട​ച്ച ട്രൈ​ബ​ൽ ഹോ​സ്​​റ്റ​ലു​ക​ൾ ​മാനദണ്ഡങ്ങൾ പാലിച്ച് തുറക്കണമെന്നാണ്...

മണ്ണുകടത്ത്; പോലീസ് പിടിച്ചെടുത്ത ലോറികൾക്ക് ഒരു ലക്ഷം രൂപ പിഴ

പരിയാരം∙ അനധികൃതമായി മിനറൽ മണ്ണ് കയറ്റി പോകുന്ന വാഹനങ്ങൾ പോലീസ് പിടികൂടി. ചെങ്കൽ പണയിൽ നിന്ന് സിമന്റ് നിർമാണത്തിന് ഉപയോഗിക്കുന്ന മിനറൽ മണ്ണുകടത്ത് പരിയാരം പോലീസാണ് പിടികൂടിയത്. കാരക്കുണ്ടിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രി...

കാസർഗോട്ടെ 3,129 വിദ്യാർഥികൾ ഇപ്പോഴും ‘ഓഫ്‍ലൈനിൽ’

കാസർഗോഡ്: വിവിധ സ്‌കൂളുകളിൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം ജില്ലയിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്തത് 3,129 കുട്ടികൾക്ക്. വിദ്യാർഥികളുടെ പഠനഭാവിയെ അനിശ്‌ചിതത്വത്തിലാക്കുന്ന ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഉപസമിതി...

കാഞ്ഞങ്ങാട് കൂടുതൽ നിയന്ത്രണങ്ങൾ; കടകൾ വൈകിട്ട് ഏഴ് മണി വരെ മാത്രം

കാസർഗോഡ്: വർധിച്ച കോവിഡ് വ്യാപനവും ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കും കണക്കിലെടുത്ത് കാഞ്ഞങ്ങാട് നഗരസഭ സി കാറ്റഗറിയിൽ. ടിപിആർ 16 മുതൽ 24 വരെയുള്ള തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളെയാണ് സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതിനാൽ,...

പേരിനുപോലും മഴയില്ല; കൃഷി ഇറക്കാനാകാതെ വയനാട്ടിലെ നെൽകർഷകർ; പ്രതിസന്ധി

കൽപറ്റ: ഓരോ ദിവസം കഴിയും തോറും വയനാട്ടിലെ കാർഷിക മേഖലയിൽ പ്രതിസന്ധി രൂക്ഷമാവുകയാണ്. കാലവർഷം എത്തിയിട്ട് ദിവസങ്ങളായെങ്കിലും പേരിന് പോലും മഴ ലഭിക്കാത്തതിനാൽ വയലുകളിലേക്ക് ഇറങ്ങാനാകാതെ കർഷകർ കുഴയുന്നു. മിഥുന മാസം പകുതിയോടെ...

ചാലിപ്പുഴയില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; യുവാവിനായി തിരച്ചിൽ തുടരുന്നു

കോഴിക്കോട്: കോടഞ്ചേരി ചാലിപ്പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. പെരുമണ്ണ പുതിയോട്ടിൽ ഇർഷാദിന്റെ ഭാര്യ ആയിഷ നിഷില (21)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ കിണാശ്ശേരി സ്വദേശി അൻസാർ മുഹമ്മദി(26)നായി തിരച്ചിൽ തുടരുകയാണ്. വ്യാഴാഴ്‌ച...

മന്ത്രിയോട് പരാതി പറഞ്ഞു; പുത്തിഗെ പാലം സന്ദർശിച്ച് ഉദ്യോഗസ്‌ഥർ

കാസർഗോഡ്: സംസ്‌ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ ഫോൺ ഇൻ പരിപാടിയിൽ പരാതി ഉന്നയിച്ചതിന് പിന്നാലെ പുത്തിഗെയിലെ പാലം സന്ദർശിച്ച് ഉദ്യോഗസ്‌ഥർ. പുത്തിഗെയിലെ പാലം ഉയർത്തണമെന്ന ആവശ്യം ശക്‌തമായിരുന്നു. പുത്തിഗെ ക്ഷേത്ര...

ക്ഷേത്രമുറ്റത്ത് നെൽ കൃഷിയുമായി ഭക്‌തരും ക്ഷേത്ര കമ്മിറ്റിയും

കണ്ണൂർ: ക്ഷേത്രമുറ്റത്ത് നെൽകൃഷി നടത്തി മാതൃകയായി കണ്ണൂരിലെ ഒരു ക്ഷേത്രം. പനോന്നേരി ശിവക്ഷേത്ര മുറ്റത്താണ് കരനെൽകൃഷി തുടങ്ങിയത്. ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൃഷി. കടമ്പൂർ കൃഷിഭവനിൽനിന്നാണ് നെൽ വിത്തുകൾ ലഭിച്ചത്. കൃഷി ചെയ്യുന്നതിന് ആവശ്യമായ...
- Advertisement -