Tag: News From Malabar
കോവിഡ് വ്യാപനം; കൊണ്ടോട്ടിയിലും 7 പഞ്ചായത്തുകളിലും നിരോധനാജ്‌ഞ
മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ കൊണ്ടോട്ടി നഗരസഭയിലും 7 പഞ്ചായത്തുകളിലും ഇന്ന് രാത്രി മുതൽ നിരോധനാജ്‌ഞ. ചീക്കോട്, ചെറുകാവ്, പള്ളിക്കൽ, പുളിക്കൽ, മൊറയൂർ, മംഗലം, പോരൂർ പഞ്ചായത്തുകളിലാണ് ഈ മാസം...
പാൽച്ചുരം റോഡിൽ അറ്റകുറ്റപ്പണി തുടങ്ങി
വയനാട്: കണ്ണൂർ ജില്ലയുമായി വയനാടിനെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പാൽച്ചുരം റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. തകർന്ന റോഡിലെ കുഴിയുള്ള ഭാഗങ്ങൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പഴയ ടാറിങ് ഇളക്കി മാറ്റിയിട്ടുണ്ട്. ടാറും കല്ലും അനുബന്ധ...
വീടിന്റെ തറ പൊളിച്ച് കൊടി നാട്ടിയ സംഭവം; 8 ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് എതിരെ കേസ്
കാസർഗോഡ്: വീടിന്റെ തറയും ഷെഡ്ഡും പൊളിച്ച് കൊടി നാട്ടിയ സംഭവത്തിൽ എട്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് എതിരെ കേസ്. ഹൊസ്‌ദുർഗ് പോലീസ് ആണ് കേസ് എടുത്തത്. അജാനൂർ പഞ്ചായത്തിലെ ചാലിയം നായിൽ പ്രദേശത്ത് നിർമാണം...
പുതുപൊന്നാനി അഴിമുഖത്ത് മണൽത്തിട്ടകൾ; മൽസ്യ ബന്ധനത്തിന് ഭീഷണി
മലപ്പുറം: പുതുപൊന്നാനി അഴിമുഖത്ത് രൂപപ്പെട്ട മണൽത്തിട്ടകൾ കാരണം മൽസ്യ തൊഴിലാളികൾക്ക് ദുരിതമേറുന്നു. പുതു പൊന്നാനിയിലെ മീൻ പിടുത്ത യാനങ്ങൾക്ക് ഭീഷണിയായാണ് മണൽത്തിട്ടകൾ നിലകൊള്ളുന്നത്.
ചെറുവള്ളങ്ങൾക്ക് പോലും അഴിമുഖത്തേക്ക് അടുക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പ്രശ്‌നത്തിന്...
കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.05 കോടി രൂപ പിടികൂടി
മലപ്പുറം: കാറിന്റെ ഡിക്കിയിൽ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച, രേഖകളില്ലാത്ത 1.05 കോടി രൂപ പോലീസ് പിടികൂടി. കൊണ്ടോട്ടി കുറുപ്പത്ത് നടത്തിയ വാഹന പരിശോധനയിലാണ് പണവുമായി മൂന്നംഗ സംഘം പിടിയിലായത്. തേഞ്ഞിപ്പലം...
കോവിഡ്; ബേക്കൽ കോട്ടയിൽ പ്രവേശന വിലക്ക്
കാസർഗോഡ്: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ബേക്കൽ കോട്ടയിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. കേന്ദ്ര പുരാവസ്‌തു വകുപ്പിന്റെ നിർദ്ദേശം അനുസരിച്ചാണ് നടപടി. മെയ് 15 വരെ നിരോധനം തുടരും. മുന്നറിയിപ്പില്ലാതെ ഏർപ്പെടുത്തിയ...
പഞ്ചസാര ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; 2 പേർക്ക് പരിക്ക്
ചെറുവത്തൂർ: ദേശീയപാത മയിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമുള്ള വെള്ളക്കെട്ടിലേക്ക് പഞ്ചസാര കയറ്റി പോകുകയായിരുന്ന ലോറി മറിഞ്ഞു. ലോറിയിലുണ്ടായിരുന്ന കർണാടക ഹുബ്‌ളിയിലെ എച്ച് രമേശ് (42), കൊപ്പഡയിലെ എൻ രമേശ് (32) എന്നിവർ...
‘മുസ്‌ലിങ്ങൾക്ക് പ്രവേശനമില്ല’; അമ്പലപ്പറമ്പിൽ ക്ഷേത്ര കമ്മിറ്റിയുടെ ബോർഡ്; പ്രതിഷേധം
പയ്യന്നൂർ: അമ്പലപ്പറമ്പിൽ മുസ്‌ലിങ്ങൾക്ക് പ്രവേശനം നിഷേധിച്ച് ക്ഷേത്ര കമ്മിറ്റി സ്‌ഥാപിച്ച ബോർഡിനെതിരെ പ്രതിഷേധം കനക്കുന്നു. കണ്ണൂർ കുഞ്ഞിമംഗലം മല്യോട് പാലോട്ടുകാവിലാണ് ബോർഡ് സ്‌ഥാപിച്ചത്. 'ഉൽസവകാലങ്ങളിൽ മുസ്‌ലിങ്ങൾക്ക് അമ്പലപ്പറമ്പിൽ പ്രവേശനമില്ല' എന്നായിരുന്നു പോസ്‌റ്ററിലെ ഉള്ളടക്കം.
മതസൗഹാർദ്ദത്തിന്...




































