Tag: News From Malabar
കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സർവീസ്; ഡിജിസിഎ റിപ്പോർട്ട് അനുകൂലം
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ചുള്ള ഡിജിസിഎ നിയോഗിച്ച പ്രത്യേക സമിതിയുടെ റിപ്പോർട്ട് അനുകൂലം. സർവീസുകൾ പുനരാരംഭിക്കാൻ ചെറിയ മാറ്റങ്ങൾ വരുത്താൻ വിമാനത്താവള അതോറിറ്റിക്കും വിമാന കമ്പനികൾക്കും നിർദേശം...
രണ്ടര വർഷത്തിന് ശേഷം അഴീക്കോട്-മുനമ്പം ഫെറിയിൽ ജങ്കാർ സർവീസ് ഇന്ന് മുതൽ
കൊടുങ്ങല്ലൂർ: രണ്ടര വർഷത്തിന് ശേഷം അഴീക്കോട്-മുനമ്പം ഫെറിയിൽ ഇന്ന് മുതൽ ജങ്കാർ സർവീസ് പുനരാരംഭിക്കുന്നു. അഴീക്കോട്, മുനമ്പം ജെട്ടികളിൽ ജങ്കാറിനെ കരയോട് അടുപ്പിച്ചു നിർത്തിയിരുന്ന ഊന്നു കുറ്റികൾ പുഴയിൽ വീണതിനെ തുടർന്നാണ് കരാറുകാരൻ...
ക്രിസ്‌ത്യൻ പള്ളിയിലെ കവർച്ചാ ശ്രമം; പ്രതികൾ അറസ്‌റ്റിൽ
കോഴിക്കോട്: കൂടരഞ്ഞി സെന്റ് സെബാസ്‌റ്റ്യൻ പള്ളിയിൽ കവർച്ച നടത്താൻ ശ്രമിച്ച പ്രതികൾ അറസ്‌റ്റിൽ. നിലമ്പൂർ പുള്ളിപ്പാടം സ്വദേശി ജിമ്മി ജോസഫ്, വയനാട് പാട്ടവയൽ സ്വദേശി ബജീഷ് എന്നിവരെയാണ് തിരുവമ്പാടി പോലീസ് അറസ്‌റ്റ് ചെയ്‌തത്....
ശസ്‌ത്രക്രിയക്കിടെ യുവതിയുടെ കരളിന് മുറിവേറ്റു; ഡോക്‌ടർമാർക്ക് എതിരെ കേസ്
കാസർഗോഡ്: പ്രസവ ശസ്‌ത്രക്രിയക്കിടെ യുവതിയുടെ കരളിന് മുറിവേറ്റ സംഭവത്തിൽ രണ്ട് ഡോക്‌ടർമാർക്കെതിരെ കേസെടുത്തു. കാഞ്ഞങ്ങാട് സൺറൈസ് ആശുപത്രിയിലെ ഗൈനക്കോളജിസ്‌റ്റ് ഡോ. രാഘവേന്ദ്ര റാവു, സർജൻ ഡോ. ഗിരിധര റാവു എന്നിവർക്ക് എതിരെയാണ് ഐപിസി...
സൗദിയിൽ വാഹനാപകടം; മലപ്പുറം സ്വദേശികളായ ദമ്പതികളും മകളും മരിച്ചു
മലപ്പുറം: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ ഒരു കുട്ടിയടക്കം മലപ്പുറം സ്വദേശികളായ മൂന്ന് പേർ മരിച്ചു. മലപ്പുറം പറമ്പിൽ പീടികക്കടുത്ത് പെരുവള്ളൂർ സ്വദേശി തൊണ്ടിക്കോടൻ അബ്‌ദുൽ റസാഖ് (49), ഭാര്യ ഫാസില, ഏഴു വയസുകാരി...
കണ്ണൂർ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി
കണ്ണൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 2147 ഗ്രാം സ്വർണമാണ് പിടികൂടിയത്. 1.15 കോടിയോളം വിലവരുന്ന സ്വർണം കോഴിക്കോട് സ്വദേശി സിറാജിൽ നിന്നാണ് കസ്‌റ്റംസ് പിടികൂടിയത്. ഇയാളെ അറസ്‌റ്റ് ചെയ്‌തു. എമർജൻസി...
ആന്റിജൻ ടെസ്‌റ്റിന് ഉയർന്ന നിരക്ക് ഈടാക്കുന്നു; സ്വകാര്യ ആശുപത്രികളിൽ മിന്നൽ പരിശോധന
മലപ്പുറം: കൊറോണ വൈറസിന്റെ സാന്നിധ്യം സ്‌ഥിരീകരിക്കാനുള്ള ആന്റിജൻ ടെസ്‌റ്റിന് കൂടുതൽ നിരക്ക് ഈടാക്കുന്നുവെന്ന് കണ്ടെത്തൽ. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും ലാബുകളിലും ഡ്രഗ്‌സ് കൺട്രോൾ വിഭാഗം, ലീഗൽ മെട്രോളജി വിഭാഗം, ജിഎസ്‌ടി വിഭാഗം എന്നിവർ...
സ്‌ഥാനാർഥി നിർണയത്തിൽ തഴഞ്ഞു; യുഡിഎഫിനെതിരെ ലീഗ് പരസ്യമായി രംഗത്ത്
തൃശൂർ: നിയോജക മണ്ഡലത്തിലെ ഭരണ സ്‌ഥാപനങ്ങളിൽ മുസ്‌ലിം ലീഗിനെ പരിഗണിക്കാതെ ഏകപക്ഷീയമായി സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചതിൽ പ്രതിഷേധം. കുന്നംകുളം നിയോജക മണ്ഡലത്തിലാണ് ലീഗ് പരസ്യമായി രംഗത്തെത്തിയത്.
കുന്നംകുളം നഗരസഭയിൽ ഉൾപ്പടെ മുൻകാലങ്ങളിൽ ലീഗ് മൽസരിച്ചിരുന്ന വാർഡുകൾ...





































